ഒരു ബാംഗ്ലൂർ യാത്ര 2 [Vethalam] 667

മെറീനയും അവളുടെ ഭീഷണിയും എന്റെ മനസ്സിൽ നിന്നു മാഞ്ഞു പോയി

സത്യമെന്താണെന്നറിയാതെ ഞാൻ പപ്പയെ എത്ര വെറുത്തിരുന്നു എത്ര ശപിച്ചിരുന്നു പാവം പപ്പ

 

എങ്ങനെ എവിടെ നിന്നു ആരോട് ചോദിച്ചാൽ അറിയാൻ പറ്റും പപ്പ എവിടെയാന്ന്

വസ്തുവിന്റെയൊക്കെ ആധാരം എവിടെയാണ് എന്ന് പപ്പക്ക് അറിയാമായിരിക്കും

മമ്മിയുടെ വീട്ടിലാണേലും ഇപ്പൊ ആരുമില്ല അങ്കിൾ മരിച്ചിട്ട് രണ്ടു വർഷമായി ആന്റി മകളുടെ കൂടെ ജർമനിയിലും വേറെ ആരോട് ചോദിക്കും

 

പുകയുന്ന ചിന്തകളുമായി ഞാൻ ഇറങ്ങി നടന്നു വാർക്ക നനക്കാൻ പണിക്കാരുണ്ടോ എന്ന് നോക്കിയിട്ട് വരാം

 

ഡാ കൊച്ചനെ ഒന്ന് നിന്നെടാ

ഒരു പിൻവിളി

ഞാൻ തിരിഞ്ഞു നോക്കി

ഏതോ ഒരു വല്യമ്മച്ചി പ്രാഞ്ചി പ്രാഞ്ചി വരുന്നു

എന്താ അമ്മച്ചി

നീയെങ്ങോട്ടാ പോണേ

ഞാൻ കവല വരെ പോകുവാ അമ്മച്ചിക്കു എന്താ വേണ്ടേ?

എനിക്ക് പത്ത് രൂഭക്കു പൊകല മേടിച്ചു തരാവോ മക്കളെ ഈ വെയിലത്ത് നടക്കാൻ വയ്യ

അതിനെന്താ അമ്മച്ചി ഈ വെയ്റ്റിംഗ് ഷെഡിലോട്ട് ഇരുന്നോ ഞാൻ വരുമ്പോ മേടിച്ചോണ്ട് വരാം

ശരി മക്കളെ മറക്കല്ലേ

ഇല്ല അമ്മച്ചി

ഞാൻ തിരിഞ്ഞു നടന്നു എതാണാവോ ഈ തള്ളയൊക്കെ എന്തായാലും ഇത്രേം പ്രായമുള്ള ആളല്ലേ മേടിച്ചു കൊടുത്തേക്കാം

ഞാൻ ചെല്ലുമ്പോൾ പണിക്കാരു വന്നു നനയും കഴിഞ്ഞു പോയിരുന്നു മഴ തോർന്ന പോലെ വാർക്ക മുകളിൽ നിന്നും വെള്ളം ഇറ്റ് വീഴുന്നുണ്ട് ചുറ്റിനും ഒന്ന് നടന്നു നോക്കി

 

അടുത്തുള്ള പെട്ടിക്കടയിൽ പോയി പുകയില വാങ്ങി നൂറു രൂപ കൊടുത്തപ്പോ ബാക്കി തരാൻ ചില്ലറയില്ല അൻപത് രൂപയെ ഉള്ളു എന്നാ ബാക്കി പൈസക്ക് വെറ്റിലയും ചുണ്ണാമ്പും അടക്കയും തന്നേരെ അല്ലെ അടക്ക വേണ്ട ചേട്ടാ ആ അമ്മച്ചിക്ക് പല്ലില്ല ഒരു ചെറിയ പൊതിക്കെട്ട് അയാൾ എനിക്ക് തന്നു ഞാനത്തും വാങ്ങി ബസ് സ്റ്റോപ്പിന്റെ വെയ്റ്റിംഗ് ഷെഡിലെത്തി

The Author

Vethalam

www.kkstories.com

8 Comments

Add a Comment
  1. പൊന്നു.🔥

    വൗ….. സൂപ്പർ…..🔥🔥🔥
    കമ്പി മാത്രമല്ല….. ഒരു ജീവിതന്ധിയായ കഥയുമുണ്ടല്ലോ….🥰🥰🥰

    😍😍😍😍

  2. bro next part vid kathayulla story aan kure wait cheyyikkallere

  3. daaa ellavarum nalla abiprayam aanallooo next part vidoooo gap vannal vayikkan pattilllaaaa ven vid

  4. daaa ellavarum nalla abiprayam aanallooo next part vidoooo gap vannal vayikkan pattilllaaaa ven vid

  5. ചുടുകാട്ടിലെ പൊറുതിക്കാരൻ

    ഓ എന്നാന്നെ… ഒരു കഥ മാത്രമല്ല.. അറിയുന്ന കുറച്ചാളുകളുടെ ജീവിതവും എഴുതി ഓർമ്മയിലേക്ക് തള്ളിയിട്ടല്ലോ ❤️👍

  6. ഇത് കൊള്ളാം👍🏻. ഇതിലൊരു കഥയുണ്ട്👍🏻👍🏻

  7. Adipoli broo💥 vaikathe adutha part tharane⚡️

  8. പിന്നല്ല. ഒറ്റ വെടിക്ക് അഞ്ചാറ് പക്ഷികൾ വീണു. വീട്ടിലെ വെടിയും കുടുങ്ങി. വല്യമ്മേടെ മുറുക്കാൻ ചെല്ലത്തിൽ നിന്നും കിട്ടി ഒരു മറുക് പാതാളം. എന്നാലും ഇരട്ട കുഴൽ തോക്കാണല്ലോ നമ്മുടെ സ്വന്തം ആൻ്റി. വരും ഓരോന്ന് ഓരോ ദശ പോൽ.

Leave a Reply

Your email address will not be published. Required fields are marked *