ആ അമ്മച്ചി അവിടെ ചാരിയിരുന്നു മയങ്ങുന്നുണ്ട്
അമ്മച്ചി ഉറങ്ങുവാണോ ഇതാ പുകയില ഞാനാ പൊതി അവരെ ഏൽപ്പിച്ചു
അത്രയും സാധനങ്ങൾ കണ്ടപ്പോൾ അവരുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു
ന്നാ ഞാൻ പൊക്കോട്ടെ അമ്മച്ചി
നീ ഏതാടാ കൊച്ചനെ
ഞാൻ ഇവിടുള്ളതൊക്കെ തന്നാ
എന്നതാ നിന്റെ വീട്ടു പേര്
ഞാൻ വീട്ടു പേര് പറഞ്ഞു
ചത്ത് പോയ ഔസെപ്പ് വൈദ്യരുടെ…..???
കൊച്ചു മോനാ അമ്മച്ചി
നിന്റെ അപ്പനിപ്പോ എവിടാ കുഞ്ഞേ
ഗൾഫിലാ അമ്മച്ചി
ഇപ്പൊ ഇങ്ങോട്ട് വരാറൊന്നുമില്ലേ?
കുറച്ചായി വന്നിട്ട്
അതാണ് പണ്ട് അവൻ നാട്ടിലുള്ളപ്പോ മിക്കവാറും വീട്ടിൽ വരുവായിരുന്നു എന്റെ എളേ മോനും അവനും ഒന്നിച്ചു പഠിച്ചതാ
എന്റെ മനസിലൊരു വെളിച്ചം മിന്നി
പപ്പയുടെ ഒരു കൂട്ടുകാരനെ കിട്ടിയിരിക്കുന്നു അയാൾക്ക് ഒരു പക്ഷെ അറിയാമെങ്കിലോ പപ്പ എവിടാന്ന്
അമ്മച്ചിയുടെ മോനിപ്പോ എവിടാ
അവൻ വക്കീലാ കുഞ്ഞേ വല്ലപ്പോഴുമൊക്കെയേ വീട്ടിൽ വരൂ പെണ്ണും പിള്ളയും പിള്ളേരുമൊക്കെയായി അങ്ങ് തിരുവന്തോരത്താ
നാളെ വരുവായിരിക്കും എന്റെ മനസ്സിൽ പെരുമ്പറ മുഴങ്ങി
അമ്മച്ചീടെ വീട് എവിടാ ഞാൻ കൊണ്ട് വിടാം
വല്ല്യ ഉപകാരം കുഞ്ഞേ വാ ആ ഇടവഴി ഇറങ്ങി പോണം അമ്മച്ചിയുടെ കയ്യിൽ ഒന്ന് പിടിച്ചോണെ വീഴാതെ
റബ്ബർ തോട്ടത്തിന്റെ ഇടയിലെ തൊണ്ടു വഴിയിലൂടെ അമ്മച്ചിയേം പിടിച്ചു ഞാൻ നടന്നു
വീട്ടിൽ ആരുമില്ലേ അമ്മച്ചിക്ക് കൂട്ടിനു
ഉണ്ട് മക്കളെ ഒരു പെണ്ണുണ്ട് അവളെ ശമ്പളത്തിനു നിർത്തിയേക്കുവാ കോം നഴ്സ് ന്നോ മറ്റോ ആണവളുടെ പേര് ഞാൻ വെറ്റില ചവക്കാൻ അവള് ശമ്മതിക്കൂല അതോണ്ട് അവള് കാണാതെ ഇറങ്ങി പോന്നതാ ഞാൻ

വൗ….. സൂപ്പർ…..🔥🔥🔥
കമ്പി മാത്രമല്ല….. ഒരു ജീവിതന്ധിയായ കഥയുമുണ്ടല്ലോ….🥰🥰🥰
😍😍😍😍
bro next part vid kathayulla story aan kure wait cheyyikkallere
daaa ellavarum nalla abiprayam aanallooo next part vidoooo gap vannal vayikkan pattilllaaaa ven vid
daaa ellavarum nalla abiprayam aanallooo next part vidoooo gap vannal vayikkan pattilllaaaa ven vid
ഓ എന്നാന്നെ… ഒരു കഥ മാത്രമല്ല.. അറിയുന്ന കുറച്ചാളുകളുടെ ജീവിതവും എഴുതി ഓർമ്മയിലേക്ക് തള്ളിയിട്ടല്ലോ ❤️👍
ഇത് കൊള്ളാം👍🏻. ഇതിലൊരു കഥയുണ്ട്👍🏻👍🏻
Adipoli broo💥 vaikathe adutha part tharane⚡️
പിന്നല്ല. ഒറ്റ വെടിക്ക് അഞ്ചാറ് പക്ഷികൾ വീണു. വീട്ടിലെ വെടിയും കുടുങ്ങി. വല്യമ്മേടെ മുറുക്കാൻ ചെല്ലത്തിൽ നിന്നും കിട്ടി ഒരു മറുക് പാതാളം. എന്നാലും ഇരട്ട കുഴൽ തോക്കാണല്ലോ നമ്മുടെ സ്വന്തം ആൻ്റി. വരും ഓരോന്ന് ഓരോ ദശ പോൽ.