ഒരു ഭർത്താവിന്റെ രോദനം 2 [S. M. R] 991

 

ഇന്നത്തെ കാലത്തു സുന്ദരിയായ ഭാര്യമ്മാരുണ്ടായാൽ എല്ലാവരെയും സംശയയിച്ചേ മതിയാകു. എന്റെ ചിന്തകൾ വീണ്ടും തുടർന്നു കൊണ്ടേ ഇരുന്നു……

 

“ഹായ് രാജീവ് ഞാൻ അജി.വേണുഗോപാൾ”

 

പുജയുടെ മേലെയുള്ള കണ്ണുകൾ മാറ്റി കാറിന്റെ പിൻ സിറ്റ് തുറന്നു കൊണ്ട് അജി എനിക്ക് നേരെ കൈകൾ നീട്ടി.

 

നീണ്ട കോലൻ മുടിയും വട്ടമുഖവും സുന്ദരമായ ശരീരവുമുള്ള അയാളെ കണ്ടാൽ തന്നെയറിയാം എന്തോ പന്തികേടുണ്ട് തന്റെ ഭാര്യയെ ഇവന്മാര് എന്തേലും ചെയ്യുവോ???.

 

ഞാൻ അസ്വസ്ഥനായി തന്നെ അവരെ ഇരുവരെയും നോക്കി.

 

“രാജീവ് ഇതു അജി ഇവിടുത്തെ ബ്രാഞ്ചിലെ മാനേജറാണ്”

 

അത് വരെ മിണ്ടാതെ ഇരുന്ന പൂജ സംസാരിച്ചു….

 

“ഹായ് അജി ഞാൻ രാജീവ് ”

 

എനിക്ക് മനസ്സില്ലേലും ഞാൻ അവന് ഹസ്തധാനം നൽകി…

 

“അറിയാം”

 

“ഹേ പൂജ രാജീവ് വരുമെന്ന് പറഞ്ഞില്ലല്ലോ മൂന്ന് പേരൂ കാറിന്റെ പുറകിൽ ഇരിക്കുന്നത് ബുന്ധിമുട്ടൊന്നും ഇല്ലല്ലോ”

 

റിയാസ് പൂജായോട് ചോദിച്ചു.

 

“ഏയ്‌ ഇല്ല ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തോളാം”

 

അവൾ അവനോട് ഒന്ന് മന്തഹസിച്ചു. അ കണ്ണുകൾ കൂടുതൽ ഉടക്കുന്നത് ഞാൻ ശ്രെദ്ധിക്കുകയും ചെയ്തു…

 

“പോകാം പൂജ”.

 

“മ്മ്”

 

റിയാസ് കാറിന്റെ മുന്നിലും പിന്നിൽ അജിക്കും പൂജക്കും നടുക്കായി ഞാനും ഇരുന്നു.

 

എങ്കിലും ഇടക്ക് ഇടക്ക് റിയാസ്സ് അജിയോട് കണ്ണുകൾ കൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നതു പോലെ എനിക്ക് തോന്നി..

 

“എങ്ങോട്ടാ ഫൈസ്റ്”

 

മുന്നിൽ ഇരുന്നുകൊണ്ട് റിയാസ് ചോദിച്ചു.

The Author

89 Comments

Add a Comment
  1. Nice story

  2. Bakki ennu varum bro…..

  3. DEVIL'S KING 👑😈

    Story നന്നായിട്ട് ഉണ്ട്, 3rd part വേഗം പോരട്ടെ.. പിന്നെ കഥ അൽപ്പം കുടി കോഴുപ്പിച്ചാൽ നന്നായിരുന്നു..👍

  4. spider🕷️boy

    Nice

  5. 💦Cheating @ CUCKOLD 💦my favorite💦

    🩵🩵🩵

    1. ❤️❤️❤️❤️

  6. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    ♥️🤍♥️

    1. ❤️❤️❤️❤️

  7. അപ്പോ ഇനി 5th part തൊട്ട് വായിക്കാം. ❤️🙌🤝

    1. അങ്ങനെ വായിച്ചിട്ട് എന്താണ് പ്രയോജനം😂

  8. സോജു

    Guyz എഴുത്തുകാരൻ എന്തെങ്കിലും കണ്ടിട്ടുണ്ടാവും, അഞ്ചാമത്തെ part മുതൽ അവൾക്കുള്ള പണിയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്..

    അവൾക്കുള്ള ആടാർ പണി (revenge) കാണാൻ കാത്തിരിക്കുന്നു..

    1. ഞാൻ വായിച്ചതിൽ ഏറ്റവും മികച്ച സ്റ്റോറി ആണ് ഇത് നെക്സ്റ്റ് പാർട്ടിൽ ടെൻഷൻപഠിപ്പിക്കുന്നത് കുറയ്ക്കാൻ ശ്രെമിക്കണം എന്ന് അപേഷിക്കുന്നു

  9. സെറ്റ്

  10. ബ്രോ അടിപൊളി 🥰👍👍.. പൂജയോട് വെറുപ്പ് തോന്നുന്നു.. രാജീവ് പൂജയുടെ അവിഹിതം കണ്ടുപിടിച്ചിട്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി 🤮

Leave a Reply

Your email address will not be published. Required fields are marked *