ഒരു ഭർത്താവിന്റെ രോദനം 2 [S. M. R] 996

ഇന്ന് ഇവിടെ വരെ കാര്യങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് താൻ ഇതുവരെ എത്തിച്ചത്.

ഒരു കരുണ പോലും ആരും തന്നോട് കാട്ടിയിട്ടില്ല കുടുംബകാരുടെ ഭാഗത്തു നിന്നോ അയൽക്കാരുടെ ഭാഗത്തുനിന്നോ ഒരു സഹായവും ലഭിച്ചിരിന്നില്ല പലരും പുച്ഛിച്ചു, പരിഹസിച്ചു, തന്നെയൊരു വിഢിയാക്കി. അതുകൊണ്ട് തന്നെ എല്ലാവരോടും തനിക്ക് വാശിയായിരിന്നു ഞാൻ നല്ല നിലയിൽ ജീവിക്കും അവർക്ക്കെല്ലാം കാണിച്ചു കൊടുക്കും അതിന് ആരുടെയും ഔധാര്യം തനിക്കു വേണ്ട ഞാൻ മനസ്സിൽ ഊട്ടി ഉറപ്പിച്ചിരുന്നു.

അതുകൊണ്ടുതന്നെ അവരോടൊക്കെയുള്ള ഒരു മധുര പ്രതികാരമായിരുന്നു തന്റെ വിട്, തന്റെ സ്വപ്നം അത് ഒരിക്കലും തനിക്ക് നഷ്ടമകാൻ പാടില്ല അതിനെങ്കിലും പൂജ തന്റെ കൂടെ വേണ്ടതായിട്ടുണ്ട്. ഞാൻ സ്വയം ചിന്തിച്ചു….

 

കാര്യങ്ങൾ ഇതൊക്കെയാണേലും ഉള്ളിൽന്റെ ഉള്ളിൽ തന്റെ ഭാര്യയെ പെട്ടന്നു വെറുക്കാനും തനിക്ക് കഴിഞ്ഞില്ല അവൾ തന്ന സ്നേഹം, കരുതൽ,സാമിപ്യം എല്ലാം എന്റെ മനസ്സിനെ അവളെ ഇനിയും എനിക്കുവേണമെന്ന് ബോധത്തിലേക്ക് നയിച്ചു …

അതുകൊണ്ട് തന്നെ എന്റെ ദുഃഖം മറന്നുകൊണ്ടു ഞാൻ അവളോട്‌ ചിരിച്ചു കളിച്ചു നടന്നു.

അവളെ വെറുതെ വിടുവാൻ ഉദ്ദേശിച്ചാലും അവനെ വെറുതെ വിടാൻ എന്റെ മനസ്സ് അനുവദിച്ചിരുന്നില്ല അതിനായി ഞാൻ മനസ്സിൽ പല പല കണക്കുട്ടലുലകളും നടത്തി എന്നാൽ അതൊന്നും ഒരു പ്രതികാരം എന്ന നിലയിലേക്ക് എത്തിയില്ലന്നതാണ് സത്യം ഞാൻ വീണ്ടും ചിന്തിക്കാൻ തുടങ്ങി….

 

എന്നാൽ എന്നെ തീർത്തും അത്ഭുത പെടുത്തിയത് ഒരു മാറ്റവുമില്ലാതെ തന്റെ ജോലിയിലും കർത്ഥവ്യത്തിലും മുഴുകി ജീവിക്കുന്ന പൂജയെ കണ്ടായിരുന്നു. ഇത്രയൊക്കെ ഉണ്ടായിട്ടും അവളുടെ സ്വഭാവത്തിലോ മുഖത്തോ തന്നോട് ഒരു ഭവമാറ്റവും ഞാൻ കണ്ടില്ല.അവൾ പഴയ പോലെ തന്നെ എന്നോട് പെരുമാറി എന്റെ കാര്യങ്ങൾ നോക്കി .

The Author

89 Comments

Add a Comment
  1. Nice story

  2. Bakki ennu varum bro…..

  3. DEVIL'S KING 👑😈

    Story നന്നായിട്ട് ഉണ്ട്, 3rd part വേഗം പോരട്ടെ.. പിന്നെ കഥ അൽപ്പം കുടി കോഴുപ്പിച്ചാൽ നന്നായിരുന്നു..👍

  4. spider🕷️boy

    Nice

  5. 💦Cheating @ CUCKOLD 💦my favorite💦

    🩵🩵🩵

    1. ❤️❤️❤️❤️

  6. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    ♥️🤍♥️

    1. ❤️❤️❤️❤️

  7. അപ്പോ ഇനി 5th part തൊട്ട് വായിക്കാം. ❤️🙌🤝

    1. അങ്ങനെ വായിച്ചിട്ട് എന്താണ് പ്രയോജനം😂

  8. സോജു

    Guyz എഴുത്തുകാരൻ എന്തെങ്കിലും കണ്ടിട്ടുണ്ടാവും, അഞ്ചാമത്തെ part മുതൽ അവൾക്കുള്ള പണിയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്..

    അവൾക്കുള്ള ആടാർ പണി (revenge) കാണാൻ കാത്തിരിക്കുന്നു..

    1. ഞാൻ വായിച്ചതിൽ ഏറ്റവും മികച്ച സ്റ്റോറി ആണ് ഇത് നെക്സ്റ്റ് പാർട്ടിൽ ടെൻഷൻപഠിപ്പിക്കുന്നത് കുറയ്ക്കാൻ ശ്രെമിക്കണം എന്ന് അപേഷിക്കുന്നു

  9. സെറ്റ്

  10. ബ്രോ അടിപൊളി 🥰👍👍.. പൂജയോട് വെറുപ്പ് തോന്നുന്നു.. രാജീവ് പൂജയുടെ അവിഹിതം കണ്ടുപിടിച്ചിട്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി 🤮

Leave a Reply

Your email address will not be published. Required fields are marked *