എന്നാൽ ഇത്രയൊക്കെ ആയെങ്കിലും അവൾ എന്നോട് മാപ് ഇരക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു എന്നാൽ അതൊന്നും അവളിൽ നിന്നും കാണാതായ കൊണ്ട് എനിക്ക് അവളോടുള്ള അമർഷവും ദേഷ്യവും നിരാശയും ഒരേ പോലെ മാറി മാറി വന്നു. എങ്കിലും അവയൊന്നും ഞാൻ പുറത്ത് കാണിച്ചിരുന്നില്ല എനിക്ക് അതിന് കഴിയില്ല ഞാൻ അവളെ അത്രമാത്രം സ്നേഹിച്ചിരുന്നു അല്ലേലും മനസ്സുകൊണ്ട് അത് എന്റെ മാത്രം പെണ്ണല്ലേ??…
എന്റെ ഈ ഹൃദയം നുറുങ്ങുന്ന വേദനയിലും അവളെ ഞാൻ പഴയ പോലെ സ്നേഹിക്കാനും പരിചരിക്കാനും തുടങ്ങി ദിവസങ്ങൾ കടന്നുപോയി ..
അന്നൊരു ശനീയാഴ്ച ദിവസമായിരുന്നു ഞാൻ പതിവ് പോലെ പൂജയുടേ അടുത്തേക്ക് ചെന്നു പൂജ ഫ്ലാറ്റിൽ എത്തിയിരിന്നില്ല. കയ്യിലെ ബാഗ് താഴേക്കു വെച്ചുകൊണ്ട് എന്റെ അടുത്തുള്ള സ്പെയർ കീ വെച്ചു കൊണ്ട് ഞാൻ വാതിൽ തുറക്കാൻ നേരമായിരുന്നു.വാതിലിനു മുന്നിൽ തന്നെ ഒരു കൊറിയർ ബോക്സ് കണ്ടത്.
അത് കണ്ടതും എന്റെ ഉള്ളിൽ ആകാംഷയായി.
ഇതെന്താ പൂജ മേടിച്ചതു???
ഡ്രസ്സ്?? അല്ലെങ്കിൽ മറ്റെന്തെങ്കിലും??
ഞാൻ സ്വയം ചിന്തിച്ചു കൊണ്ട് ആ ബോക്സ് പരിശോധിക്കാൻ തുടങ്ങി..
പേരൊന്നും കാണുന്നില്ല എന്താ ഇതു അല്ല ഇതു അഡ്രെസ്സ് അല്ലെ???
ഞാൻ സൂക്ഷിച്ചു നോക്കി കൊണ്ട് അതിലെ അഡ്രെസ്സ് പരിശോദിച്ചു.
“നാറി”
ഒരു ദിർഹനിശ്വാസവും തെറിയും എന്റെ ഉള്ളിൽ നിന്നും പുറത്തേക്കു വന്നു…
ഞാൻ ചെറുതായി ഒന്ന് ഞെട്ടി റിയാസിന്റെ പേരിലാണ് കൊറിയർ വന്നിരിക്കുന്നത് ഉറപ്പായും അവൻ തന്നെയാകണം ഈ ബോക്സ് ഇവിടെ കൊണ്ടു വച്ചിരിക്കുന്നതും.
Nice story
Next part evde
Bakki ennu varum bro…..
Story നന്നായിട്ട് ഉണ്ട്, 3rd part വേഗം പോരട്ടെ.. പിന്നെ കഥ അൽപ്പം കുടി കോഴുപ്പിച്ചാൽ നന്നായിരുന്നു..👍
Nice
🩵🩵🩵
❤️❤️❤️❤️
♥️🤍♥️
❤️❤️❤️❤️
അപ്പോ ഇനി 5th part തൊട്ട് വായിക്കാം. ❤️🙌🤝
അങ്ങനെ വായിച്ചിട്ട് എന്താണ് പ്രയോജനം😂
Guyz എഴുത്തുകാരൻ എന്തെങ്കിലും കണ്ടിട്ടുണ്ടാവും, അഞ്ചാമത്തെ part മുതൽ അവൾക്കുള്ള പണിയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്..
അവൾക്കുള്ള ആടാർ പണി (revenge) കാണാൻ കാത്തിരിക്കുന്നു..
ഞാൻ വായിച്ചതിൽ ഏറ്റവും മികച്ച സ്റ്റോറി ആണ് ഇത് നെക്സ്റ്റ് പാർട്ടിൽ ടെൻഷൻപഠിപ്പിക്കുന്നത് കുറയ്ക്കാൻ ശ്രെമിക്കണം എന്ന് അപേഷിക്കുന്നു
സെറ്റ്
ബ്രോ അടിപൊളി 🥰👍👍.. പൂജയോട് വെറുപ്പ് തോന്നുന്നു.. രാജീവ് പൂജയുടെ അവിഹിതം കണ്ടുപിടിച്ചിട്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി 🤮