മുത്തുവിന്റെ ശബ്ദം ഇന്ദുവിന്റെ കാതിനടുത്ത് ഒരു ഇടിമുഴക്കം പോലെ തോന്നി.
”ഇല്ല… വേണ്ട മുത്തു, ഞങ്ങൾക്ക് ഉടനെ ഇറങ്ങണം. നേരം വൈകി,”
ഇന്ദു പരിഭ്രമത്തോടെ പറഞ്ഞു. അവൾ അഭിയുടെ കൈയിൽ മുറുകെ പിടിച്ചു.
”അതിനെന്താ മേടം… നേരം വൈകിയതല്ലേ ഉള്ളൂ. ഇന്നിവിടെ നിൽക്കാം ഈ കാട്ടിൽ രാത്രിക്ക് ഒരു പ്രത്യേക ഭംഗിയുണ്ട് തണുപ്പും മഞ്ഞും, ഒന്നിച്ചുള്ള ഈ കാലാവസ്ഥ അനുഭവിച്ചാ മാത്രമേ അറിയ്യു”
അയാൾ ഒരു വശ്യമായ ചിരിയോടെ ഇന്ദുവിന്റെ മാറിടത്തിലേക്ക് നോട്ടമെറിഞ്ഞു.
“വേണ്ട മുത്തു പോയിട്ട് തിരക്കുണ്ട് പിന്നെ ഒരു ദിവസം വരാം, ഏട്ടാ വണ്ടി എടുക്ക് പോകാം ”
അഭി വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്യാൻ നോക്കി. ഒരു തളർച്ചയോടെ എഞ്ചിൻ ഒന്ന് കറങ്ങി നിന്നു. വണ്ടി അനങ്ങുന്നില്ല.
”എന്താ ഇത്… സ്റ്റാർട്ട് ആകുന്നില്ലല്ലോ!”
അഭി ദേഷ്യത്തോടെ പറഞ്ഞു.
മുത്തു മെല്ലെ കാറിന്റെ ഡോറിൽ ചാരി നിന്നു. അവന്റെ ആറടി ഉയരമുള്ള നിഴൽ ആ മണ്ണിൽ ഭീമാകാരമായി പടർന്നു.
”ഞാൻ പറഞ്ഞില്ലേ മേടം… ഈ മണ്ണ് അത്ര പെട്ടെന്ന് ആരെയും വിടില്ലെന്ന്. വണ്ടിക്ക് എന്തോ തകരാറുണ്ട്. ഇന്ന് രാത്രി ഇനി ഇവിടുന്ന് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. നിങ്ങൾക്ക് ആ കുടിലിൽ കഴിയാം. അവിടെ പായയുണ്ട്, കട്ടിലുണ്ട് …”
.
”അഭീ… എങ്ങനെയെങ്കിലും വണ്ടി ഒന്ന് നോക്ക് നാളെ കമ്പിനിയിൽ മീറ്റിങ് ഉള്ളതാ,”
ഇന്ദു ധൃതി കുട്ടി
പക്ഷെ മുത്തു അവരുടെ അടുത്തേക്ക് കൂടുതൽ അടുത്തു വന്നു. അയാളുടെ വിയർപ്പിന്റെ ഗന്ധം ഇന്ദുവിന്റെ മൂക്കിലേക്ക് അടിച്ചുകയറി.

എന്റെ പൊന്ന് ആനി… കിടിലം സാധനം… ഇത് ഒക്കെ വായിച്ചപ്പോൾ ഞാൻ ആ കാട്ടിൽ ആണെന്ന് തോന്നി പോയി… ഏതാ എഴുത്ത്… പിന്നെ പണി ബാക്കി തരാത്തതിൽ എനിക്ക് വിഷമം ഉണ്ട്… 🥹… അത് ഒന്നും പെട്ടന്ന് തന്നിരുന്നേൽ… എന്ത് കൊണ്ട് ആണ്… അതിന്റെ പറ്റി അപ്ഡേറ്റ് ഇല്ലാത്തത്…. പറ്റുമെങ്കിൽ പൂർത്തിയാക്കികൂടെ…. എന്തായാലും അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കാം….
അമ്പട veera വന്നു അല്ലേ ♥️♥️♥️♥️😀😀😀
ഈ തോട്ടപ്പണി അല്ല, നമ്മുടെ പണിയുടെ ബാക്കി ഭാഗം എവിടാടാ??? അതൊന്ന് വേഗം എഴുതി താ! 😭
എന്നാലും കഥ പൊളിച്ചൂ ട്ടോ ❤️
ആരാടാ അവിടെ ഒച്ച വെക്കുന്നെ നിനക്കുള്ള പണി ഞാൻ വേഗം തന്നേക്കവേ 🏃🏃
സൂപ്പർ
താങ്ക്സ് bro