മുത്തുവിന്റെ നോട്ടം തന്റെ ശരീരത്തിലൂടെ ഇഴയുന്നത് ഇന്ദു തിരിച്ചറിഞ്ഞു. ആ മിററിലൂടെ കാണുന്ന അയാളുടെ കാമർത്തി യായ കണ്ണുകൾ അവളുടെ ഒരേ അണുവിലേക്കും ആർത്തിയോടെ നോക്കുന്നതു പോലെ അവൾക്ക് തോന്നി.
ഇയാൾ എന്താ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ അവൾ മനസ്സിൽ ഓർക്കാതെ ഇരുന്നില്ല
”എന്താ മുത്തു ഇങ്ങനെ നോക്കുന്നത്?”
അവൾ അറിയാതെ ചോദിച്ചു പോയി.
മുത്തു ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു വല്ലാത്ത ഗർജനമുണ്ടായിരുന്നു.
“ഇല്ല മേടം… ഈ കാട്ടിൽ ഇതുവരെ ഇങ്ങനെയൊരു പൂവ് വിരിഞ്ഞിട്ടില്ല. അത് നോക്കിപ്പോയതാ കണ്ടില്ലേ ചുവന്നു തുടുത്ത ഒരു പൂവ്…”
അയാളുടെ മറുപടി കേട്ട് ഇന്ദുവിന്റെ മുഖം വിളറി എന്തോ അയാൾ കൊള്ളി ച്ചു പറയും പോലെ അവൾക്ക് തോന്നി.
“എവിടെ”
“കഴിഞ്ഞ് പോയി മേടം കണ്ടില്ല അതാ”
അഭി ഇപ്പോഴും പബ്ജിയുടെ ലോകത്താണ് ഇയാൾ ഒരു പ്രശ്നം ഉണ്ടാക്കുകയാണേൽ പോലും അവന് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. ഈ കൊടുംകാട്ടിനുള്ളിൽ താൻ ഈ മൃഗത്തെപ്പോലെയുള്ള മനുഷ്യന്റെ കൂടെ ഒറ്റക്കാണെന്ന ബോധം ഇന്ദുവിനെ വല്ലാതെ ഭയപ്പെടുത്തിതുടങ്ങി .
.
”ഇനി എങ്ങോട്ടാ പോണ്ടേ?”.
അവൾ വിക്കലോടെ ചോദിച്ചു.
”ഇടതുവശത്തെ ആ ചെറിയ വഴിയിലേക്ക് മേടം…”
“ഓക്കേ”
” എന്താണ് വരാൻ വൈകിയത് മേടം? സമയം അഞ്ചര ആയല്ലോ ഞാൻ ഒത്തിരി കാത്തിരുന്നു വല്ലാത്ത വിശപ്പായിരുന്നു ഇത്ര നേരം ഇപ്പോൾ അടങ്ങാത്ത ദാഹവും തുടങ്ങി,”
മുത്തുവിന്റെ ശബ്ദം പുറകിൽ നിന്ന് വീണ്ടും മുഴങ്ങി..
ഇന്ദു ഒന്ന് പതറി,

എന്റെ പൊന്ന് ആനി… കിടിലം സാധനം… ഇത് ഒക്കെ വായിച്ചപ്പോൾ ഞാൻ ആ കാട്ടിൽ ആണെന്ന് തോന്നി പോയി… ഏതാ എഴുത്ത്… പിന്നെ പണി ബാക്കി തരാത്തതിൽ എനിക്ക് വിഷമം ഉണ്ട്… 🥹… അത് ഒന്നും പെട്ടന്ന് തന്നിരുന്നേൽ… എന്ത് കൊണ്ട് ആണ്… അതിന്റെ പറ്റി അപ്ഡേറ്റ് ഇല്ലാത്തത്…. പറ്റുമെങ്കിൽ പൂർത്തിയാക്കികൂടെ…. എന്തായാലും അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കാം….
അമ്പട veera വന്നു അല്ലേ ♥️♥️♥️♥️😀😀😀
ഈ തോട്ടപ്പണി അല്ല, നമ്മുടെ പണിയുടെ ബാക്കി ഭാഗം എവിടാടാ??? അതൊന്ന് വേഗം എഴുതി താ! 😭
എന്നാലും കഥ പൊളിച്ചൂ ട്ടോ ❤️
ആരാടാ അവിടെ ഒച്ച വെക്കുന്നെ നിനക്കുള്ള പണി ഞാൻ വേഗം തന്നേക്കവേ 🏃🏃
സൂപ്പർ
താങ്ക്സ് bro