“കുഞ്ഞു പറയുന്ന പോലെ ചെയ്യാം. ” അയാൾ വിനയനിതനായി.
“എങ്കിൽ ഈ സ്വർണവും, പണവും മുഴുവൻ ഇവിടെ വച്ചിട്ട് ജോലി കളഞ്ഞു പോകാൻ പറ്റുമോ?” ഞാൻ അയാളെ നോക്കി.
“അത്.. കുഞ്ഞേ ഈ ജോലി പോയാൽ.. ഇത്രയും ശമ്പളത്തിൽ ഞങ്ങൾക്കിനി ഒരു ജോലി കിട്ടില്ല.. ആ ബാഗിൽ ഉള്ളത് മുഴുവൻ മോനെടുത്തോ.. ഞാൻ ഇനി ഒരു കുഴപ്പവും ഉണ്ടാക്കില്ല..” അയാൾ പറഞ്ഞു.
“ഹാ അതെങ്ങനെ ശരിയാവും ജോസേ… തന്നെ ഇനി എങ്ങനെ അവിടെ ഇരുത്തും.. അത് ശരിയാവില്ല.” ഞാൻ നിഷേധത്തോടെ പറഞ്ഞു.
“അല്ല കുഞ്ഞേ പരുമല പിതാവാണെ ജോസിനി ഒരു കള്ളത്തരവും കാണിക്കില്ല.. പ്ലീസ് ഞങ്ങളെ വഴിയാധാരമാക്കല്ലേ. കടമൊക്കെ വീട്ടി ഒന്ന് ജീവിച്ചു തുടങ്ങുന്നയതേയുള്ളു.” അയാൾ ദീനതയോടെ പറഞ്ഞു..
” ഹാ ബെസ്റ്റ്, മോഷ്ടിച്ചു കടം വീട്ടി ” ഞാൻ പുച്ഛത്തോടെ പറഞ്ഞു.. അയാൾ തല താഴ്ത്തി.
“എന്തും ക്ഷമിക്കാം ജോസേ, പക്ഷേ താനെന്നെ ഊമ്പിച്ചത് മാത്രം പൊറുക്കാൻ എനിക്ക് പറ്റില്ല.” ഞാൻ പല്ലു ഞെരിച്ചു.
അയാളുടെ കണ്ണിലേക്ക് ഭയം അരിച്ചു കയറി.
“അതിനു താൻ എങ്ങനെ പരിഹാരം കാണും പറ.”. ഞാനയാളെ നോക്കി.
“അത്.. അത്.. ” അയാൾ വിക്കി…
“ജോസേ.. താൻ എന്നെ ഊളയാക്കി.. അപ്പോൾ ഞാനും തന്നെ അതേ രീതിയിൽ മണ്ടനാക്കി അപമാനിക്കുക തന്നെ വേണം ” അല്ലേ ഞാൻ സ്വരം കടുപ്പിച്ചു.
അയാൾ ഒന്നും മിണ്ടിയില്ല. തല കുലുക്കി.
“.. ഇന്ന് മുതൽ ഞാൻ എന്ത് ചെയ്താലും താൻ മിണ്ടില്ല.. താനെന്നെ അനുസരിക്കും ഒരു നിബന്ധനയുമില്ലാതെ… സമ്മതമാണോ?” ഞാൻ ചോദിച്ചു..
“സമ്മതം, കുഞ്ഞെന്തു പറഞ്ഞാലും ഞാൻ അനുസരിച്ചോളം.. കർത്താവീശോ മിശിഹായണേ സത്യം..” അയാൾ എന്റെ കൈ പിടിച്ചു അതിന് മുകളിൽ തന്റെ നെറ്റിയമർത്തി.
“താൻ മാത്രം സമ്മതിച്ചാൽ പോരാ തന്റെ ഭാര്യയും സമ്മതിക്കണം.. പോയി അവളോട് ചോദിക്ക് ഈ നിബന്ധന അനുസരിക്കാൻ തയാറാണോയെന്ന്.” ഞാൻ പുറത്തേക്ക് അലക്ഷ്യമായി നോക്കി.
ആലീസ് ഇനി വരുമോ ? കഴപ്പീ പെണ്ണ്
സൂപ്പർ doc. സഹോ നല്ല അടിപൊളി ബ്ലാക്ക് മയിലിങ് അപാരത… സൂപ്പർ ഒന്നും പറയാനില്ല. അലീസും അജുവും ഒന്ന് കൂടി വരണമെന്നാണ് ന്റെ ആഗ്രഹം….
kada ssuper ayirunnu nalla avatharanam waitimg for next….
Ajayante mattiru mukham anallo….entho….angott dahichilla…chilappol ….matte kadha vayichathu kindayirikkum…
Super Story. Please write second part.
Superr?
???.. ???
???
അജയ്നെ അങ്ങനെ കണ്ണിൽ ചോര ഇല്ലാത്തവൻ ആക്കണ്ടായിരുന്ന്. ഈ കഥയെ കുറിച്ചല്ല. സമീരയെ ഒക്കെ കളയുന്ന ടൈപ്പ് ആൾ ആക്കണ്ടയിരുന്ന്.
Kannil chorayillathavan aakkiyale kadha munnottu povu
ഉഷാറായിട്ടുണ്ട്. അടുത്ത ഭാഗവും പോരട്ടെ. അജുവും ആലീസും പൊളിക്കട്ടെ.
???
അടിപൊളി കഥ ഇതിന്റെ 2ണ്ട് പാർട്ട് ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു
2nd part illa ??
Avane patte cheep akki
Boor akkale bro
Oru hero parivesham koduku
Avante achanum ammayum oke avane kand abimanikuna oru tharathilek varatte
Pine alisinte kallatharam kude kandu pidik
Avalum kuree kattittundavallo
☹️☹️☹️☹️