ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust] 467

“ഈ ഇരിക്കുന്നതിൽ പാതി സ്വർണ്ണവും, ആലീസും എനിക്ക്… ബാക്കി കാശും, സ്വർണവും തനിക്കെടുക്കാം… പിന്നെ ജോലി തുടരാം. ഈ അടിച്ചു മാറ്റൽ ഇല്ലാതെ തന്നെ…”

 

ജോസിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു. അയാളുടെ സന്തോഷം കണ്ടു ക്ഷണ നേരത്തേക്ക് ആലീസിന്റെ മുഖം കോപം കൊണ്ട് നിറഞ്ഞത് ഞാൻ കണ്ടു..

 

“സമ്മതമാണേൽ ജോസിരിക്ക്.. ”

ജോസ് പെട്ടെന്ന് തന്നെ സെറ്റിയിലേക്കിരുന്നു. ഞാൻ ആലീസിന്റെ തോളിൽ നിന്ന് കൈയെടുത്തു കൊണ്ട് സെറ്റിയിലേക്കിരുന്നു. ആലീസ് എന്തു ചെയ്യണമെന്ന ഭാവത്തിൽ എന്നെയും ജോസിനെയും മാറി മാറി നോക്കി..

 

“ജോസേ..”

“ഓഹ്.. കുഞ്ഞേ ”

“ആലീസ് നിൽക്കുന്നത് കണ്ടില്ലേ?”

“കണ്ടു മോനെ ”

“എന്നാൽ അവളോട്‌ അടുത്തത് എന്ത് ചെയ്യണമെന്ന് പറ..”

പെട്ടെന്ന് ജോസിന്റെ മുഖം വിവർണ്ണമായി, ആലീസിനും ഒരു അമ്പരപ്പ് ഉണ്ടായി. അയാൾ ഇരുന്നു എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങി.

 

“ജോസേ.. ഞാൻ പറഞ്ഞത് കെട്ടില്ലേ, ഒരു കാര്യം ഒന്നിൽ കൂടുതൽ പറയുന്നത് എനിക്കിഷ്ടമല്ല..” ഞാൻ സ്വരം കടുപ്പിച്ചു പറഞ്ഞു..

 

ജോസ് ഒന്ന് ഉമിനീരിറക്കി.. പിന്നെ വെപ്രാളത്തോടെ ആലീസിനെ നോക്കി. അവൾ ഒരു പുച്ഛഭാവത്തോടെ അയാളെ തന്നെ നോക്കി. ആലീസിന്റെ മുഖത്തെ പുച്ഛം കണ്ടപ്പോൾ അയാളുടെ മുഖം ജാള്യത കൊണ്ട് ചൂളി..

 

“ആലീസെ നീ കുഞ്ഞിന്റെ അടുത്തൊട്ടിരിക്ക്..” അയാളവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.

 

അയാളുടെ മുഖത്തു മാത്രം ദൃഷ്ടിയുറപ്പിച്ചു അവൾ എന്റെ അരുകിൽ ചേർന്നിരുന്നു. ജോസ് താഴേക്കു നോക്കിയിരിക്കുവായിരുന്നു.

 

” ജോസേ.. ”

അയാൾ തലയുയർത്തിയെന്നെ നോക്കി,

“അടുക്കളയിൽ പോയി മുൻപത്തെ പോലെ രണ്ടു പെഗ്ഗ് എടുത്തിട്ട് വാ..”

അയാൾ അടുക്കളയിലേക്ക് വേഗം പോയി..

 

ഞാൻ തിരിഞ്ഞു ആലീസിനെ നോക്കി പുഞ്ചിരിച്ചു. അവളും പ്രയാസപ്പെട്ടൊരു പുഞ്ചിരി വരുത്തി.

 

ഞാൻ പതിയെ ആ മുഖം ഇടം കൈയാൽ താങ്ങി, വലം കൈ കൊണ്ട് ആ പിൻ കഴുത്തിൽ തഴുകി, അവൾ പതിയെ കണ്ണുകൾ കൂമ്പി, ഞാൻ മൃദലമായി ആ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു, ആലീസൊന്നു പുളഞ്ഞു.. പിന്നെ പതിയെയവളും എന്റെ ചുണ്ടുകൾ നുകരാൻ തുടങ്ങി..

The Author

16 Comments

Add a Comment
  1. ആലീസ് ഇനി വരുമോ ? കഴപ്പീ പെണ്ണ്

  2. നന്ദുസ്

    സൂപ്പർ doc. സഹോ നല്ല അടിപൊളി ബ്ലാക്ക് മയിലിങ് അപാരത… സൂപ്പർ ഒന്നും പറയാനില്ല. അലീസും അജുവും ഒന്ന് കൂടി വരണമെന്നാണ് ന്റെ ആഗ്രഹം….

  3. kada ssuper ayirunnu nalla avatharanam waitimg for next….

  4. Ajayante mattiru mukham anallo….entho….angott dahichilla…chilappol ….matte kadha vayichathu kindayirikkum…

  5. Super Story. Please write second part.

  6. ?✍️ലോഹിതൻ

    ???.. ???

  7. അജയ്‌നെ അങ്ങനെ കണ്ണിൽ ചോര ഇല്ലാത്തവൻ ആക്കണ്ടായിരുന്ന്. ഈ കഥയെ കുറിച്ചല്ല. സമീരയെ ഒക്കെ കളയുന്ന ടൈപ്പ് ആൾ ആക്കണ്ടയിരുന്ന്.

    1. Kannil chorayillathavan aakkiyale kadha munnottu povu

  8. ഉഷാറായിട്ടുണ്ട്. അടുത്ത ഭാഗവും പോരട്ടെ. അജുവും ആലീസും പൊളിക്കട്ടെ.

  9. മിന്നൽ മുരളി

    അടിപൊളി കഥ ഇതിന്റെ 2ണ്ട് പാർട്ട്‌ ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു

    1. 2nd part illa ??

  10. Avane patte cheep akki
    Boor akkale bro
    Oru hero parivesham koduku

    Avante achanum ammayum oke avane kand abimanikuna oru tharathilek varatte

    Pine alisinte kallatharam kude kandu pidik
    Avalum kuree kattittundavallo

    1. ☹️☹️☹️☹️

Leave a Reply

Your email address will not be published. Required fields are marked *