ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust] 467

 

“ചേട്ടാ..” വിളി കേട്ടു ഞാൻ തിരിഞ്ഞു നോക്കി.. ജോബിൻ ആണ്..

 

“മ് ഹും ” ഞാൻ ചോദ്യ ഭാവത്തിൽ നോക്കി..

“അല്ല.. കഴിഞ്ഞെങ്കിൽ… അടക്കാൻ ” അവൻ പറഞ്ഞു..

 

” നിനക്കൊക്കെ ഒരഞ്ചു മിനിറ്റ് നിൽക്കാൻ പറ്റത്തില്ലേ.. കറക്റ്റ് സമയത്ത് അടച്ചു പോകാൻ ഇതെന്താ സർക്കാരോഫീസോ? രാവിലെ ഒരഞ്ചു മിനിറ്റ് നേരെത്തെ ഒരുത്തനും വരാൻ വയ്യ.. താമസിക്കുകയും ചെയ്യും… വൈകിട്ടായാൽ അവനൊക്കെ കറക്റ്റ് സമയത്ത് പോകണം.. അങ്ങോട്ട്‌ മാറി നിൽക്കേടാ കഴിയുമ്പോൾ ഞാൻ പറയും.. ഇനി നിനക്ക് പറ്റത്തില്ലേൽ കളഞ്ഞിട്ട് പോകാൻ നോക്ക്… ” ജോസിന്റെ മേലെ തോന്നിയ ദേഷ്യം മുഴുവൻ ഞാൻ അവന്റെ മുകളിൽ തീർത്തു..

 

അവന്റെ മുഖം വിവർണ്ണമായി… കൂടെയുള്ളവർ എന്റെ മാറ്റം കണ്ടമ്പരന്ന് നോക്കി.. ജോബിൻ നാണക്കേട് കൊണ്ട് തല താഴ്ത്തി.. എല്ലാവരുടെയും മുൻപിൽ വച്ചു തൊലിയുരിഞ്ഞ പോലെ തോന്നിയവന്..

 

ഞാൻ വീണ്ടും സിസ്റ്റത്തിൽ നോക്കി cctv ആക്‌സസ്സ് കൂടി ഷെയർ ചെയ്തു.. പിന്നെ സിസ്റ്റം ക്ലോസ് ചെയ്തു.. ക്യാഷ് എടുത്തു ബാഗിലാക്കി പുറത്തേക്ക് ഇറങ്ങി.. ജോബിൻ കൗണ്ടറിൽ കയറി ലൈറ്റ് എല്ലാം ഓഫ്‌ ചെയ്തു, പുറത്തിറങ്ങി ഷട്ടർ പൂട്ടി താക്കോൽ എന്റെ കൈയിൽ കൊണ്ട് തന്നു…അവൻ എന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല..

 

” ജോബിനെ.. ഞാൻ കുറച്ചു ടെൻഷനിൽ ആയിരുന്നു.. പോട്ടെ വിട്ടേക്ക്.. ” അവന്റെ തോളിൽ കൈ വച്ച് മറ്റുള്ളവർ കേൾക്കെ പറഞ്ഞു..

 

“ആ..” അവൻ ഒന്ന് മൂളുക മാത്രം ചെയ്തു..

അതെനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല.. എന്നാൽ പോടാ പുല്ലേയെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ബൈ പറഞ്ഞു തിരിഞ്ഞു.. നേരെ ഓഫീസിൽ എത്തി ക്യാഷ് എല്ലാം ലോക്കറിൽ വച്ച് പൂട്ടി. ലോക്കർ ലോക്ക് ചെയ്തു രജിസ്റ്ററിൽ എമൗണ്ട് എഴുതി ഓഫീസ് പൂട്ടി ചാവിയുമായി താഴേക്കു ഇറങ്ങി.. ഷോപ്പ് പൂട്ടാൻ അക്ഷമരായി സ്റ്റാഫ്‌കൾ നിൽപ്പുണ്ടായിരുന്നു. ഞാൻ താഴേക്ക് ഇറങ്ങി വന്നതും എല്ലാവരും പുറത്തേക്ക് ഇറങ്ങി.. പിന്നെ ഷോപ്പ് അടച്ചു ചാവിയുമായി അവർ പോയി…

The Author

16 Comments

Add a Comment
  1. ആലീസ് ഇനി വരുമോ ? കഴപ്പീ പെണ്ണ്

  2. നന്ദുസ്

    സൂപ്പർ doc. സഹോ നല്ല അടിപൊളി ബ്ലാക്ക് മയിലിങ് അപാരത… സൂപ്പർ ഒന്നും പറയാനില്ല. അലീസും അജുവും ഒന്ന് കൂടി വരണമെന്നാണ് ന്റെ ആഗ്രഹം….

  3. kada ssuper ayirunnu nalla avatharanam waitimg for next….

  4. Ajayante mattiru mukham anallo….entho….angott dahichilla…chilappol ….matte kadha vayichathu kindayirikkum…

  5. Super Story. Please write second part.

  6. ?✍️ലോഹിതൻ

    ???.. ???

  7. അജയ്‌നെ അങ്ങനെ കണ്ണിൽ ചോര ഇല്ലാത്തവൻ ആക്കണ്ടായിരുന്ന്. ഈ കഥയെ കുറിച്ചല്ല. സമീരയെ ഒക്കെ കളയുന്ന ടൈപ്പ് ആൾ ആക്കണ്ടയിരുന്ന്.

    1. Kannil chorayillathavan aakkiyale kadha munnottu povu

  8. ഉഷാറായിട്ടുണ്ട്. അടുത്ത ഭാഗവും പോരട്ടെ. അജുവും ആലീസും പൊളിക്കട്ടെ.

  9. മിന്നൽ മുരളി

    അടിപൊളി കഥ ഇതിന്റെ 2ണ്ട് പാർട്ട്‌ ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു

    1. 2nd part illa ??

  10. Avane patte cheep akki
    Boor akkale bro
    Oru hero parivesham koduku

    Avante achanum ammayum oke avane kand abimanikuna oru tharathilek varatte

    Pine alisinte kallatharam kude kandu pidik
    Avalum kuree kattittundavallo

    1. ☹️☹️☹️☹️

Leave a Reply

Your email address will not be published. Required fields are marked *