ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust] 1350

അയാളോട് എഴുന്നേറ്റ് കസേരയിൽ കയറിയിരിക്കാൻ ആഗ്യം കാണിച്ചു… അയാളത് അനുസരിച്ചു…

 

ഇയാളെ പിടിച്ചു ഇക്കയ്ക്ക് മുന്നിൽ ഇട്ടാൽ ഒരു ഗുഡ് സർവീസ് എൻട്രി കിട്ടുമെന്നല്ലാതെ വേറെ പ്രയോജനമൊന്നും എനിക്കുണ്ടാവില്ല.. ചിലപ്പോൾ അതൊരു ഇരു തല മൂർച്ചയുള്ള വാൾ പോലെ തിരിച്ചടിക്കാനും സാധ്യതയുണ്ട്.. പകരം ഈ കൊഞ്ഞ്ഞാണനേ സഹായിച്ചാൽ ഇവിടെ ഒരു അടിമയെ എനിക്ക് കിട്ടും… അതാണ് എനിക്ക് ഉപകാരപ്പെടുക..

 

ഞാനൊരു ദീർഘശ്വാസമെടുത്തു.. പിന്നെ തിരിഞ്ഞയാളെ നോക്കി..

 

“ജോസേ…’ ഞാൻ കനത്ത സ്വരത്തിൽ വിളിച്ചു..

അയാളെന്നെ നോക്കി എന്തും കേൾക്കാൻ തയാറായെന്ന പോലെ അനുസരണയോടെയിരുന്നു…

 

“6 മാസം കൊണ്ട് താൻ ഇവിടെ നിന്നടിച്ചുമാറ്റിയത് അഞ്ചു ലക്ഷത്തി നാൽപത്തിമൂവായിരം രൂപയാണ്.. അതിന്റെ വീഡിയോ അടക്കം ഇതിൽ ഉണ്ട്.” ഞാൻ പെൻഡ്രൈവ് മുന്നോട്ടു നീക്കി…

 

ജോസിന്റെ മുഖം വിളറി വെളുത്തു…

 

“എന്താ കറക്റ്റ് അല്ലേ?”.. ഞാൻ അയാളെ നോക്കി. ശരി വയ്ക്കുന്ന തരത്തിൽ അയാൾ തല കുലുക്കി.

 

“തന്റെ കെട്ടിയോൾക്ക് അറിയാമല്ലേ ഇത്. ” ഞാൻ ചോദിച്ചു.

“അറിയാം.. ” അയാൾ പതിയെ പറഞ്ഞു..

 

” അപ്പോൾ താനൊരു കാര്യം ചെയ്യ്.. രാവിലെ രണ്ടാളും മിച്ചമുള്ള സ്വർണ്ണവും, കാശും ആയി എന്റെ പുതിയ ഫ്ലാറ്ററിയില്ലേ അങ്ങോട്ട്‌ വാ..

അവിടെ വച്ചു സംസാരിക്കാം… ഇപ്പോൾ പൊക്കോ.. ”

 

അയാളെന്നെ നോക്കി.

 

“ഉം പറഞ്ഞത് മനസ്സിലായില്ലേ.. പൊയ്ക്കോളാൻ.. നാളെ പത്തു മണിക്ക് രണ്ടും എന്റെ മുന്നിൽ ഉണ്ടാവണം.”

The Author

14 Comments

Add a Comment
  1. എൻ്റെ ബലമായ സംശയം ഇത് ലൈക് കിട്ടാൻ വേണ്ടി വീണ്ടും പോസ്റ് ചെയ്തത് ആണ് എന്നാണ്. ഇപ്പൊ ലൈക് ബട്ടൺ തകരാറ് ആയതുകൊണ്ട് സുഖമായി 3000 ലൈക് ഒക്കെ കിട്ടും. അതിനു വേണ്ടിയുള്ള സൈക്കോളജിക്കൽ മൂവ് അല്ലേ ഇത്?

  2. ഇതൊരിക്കെ വന്നതല്ലേ?
    ഇതിന്റെ ബാക്കി പിന്നീട് കണ്ടതുമില്ല

  3. ഇതിൽ വന്ന കഥ എന്തിനാ വീണ്ടും ഇടുന്നത്

  4. അടിപൊളി ❤️❤️❤️

  5. Ethu mune vanathallee
    Enthelum mattam undoo ethill

  6. കാങ്കേയൻ

    ഇത് മുൻപ് ഒന്ന് വന്നതല്ലേ 🤔

  7. ഈ കഥ 22.3.2024ന് ഇതേ പേരിൽ ഇതേ കഥാകൃത്ത് “ചീറ്റിംഗ്” വിഭാഗത്തിൽ ഇതേ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ചതാണ്.

  8. വഴിപോക്കൻ

    സൂപ്പർ… കക്കോൽഡിങ്ങും ഹയുമിലിയേഷനും ഒക്കെ ഇതു കഴിഞ്ഞേ ഉള്ളു. ലോഹിതനെ ഒക്കെ പിടിച്ചു കിണറ്റിൽ ഇടണം..

    1. ലോഹിതൻ

      ആ കിണറ്റിൽ നിന്റെ അമ്മയും കൂടി ഉണ്ടങ്കിൽ ഞാൻ അവിടെ കിടന്നോളാം.. 😂

      1. അത് അത്രേ ഉള്ളു, അണ്ണാക്കിലടി എന്ന് പറഞ്ഞാൽ അതിതാണ്…

      2. ഇയാൾക്ക് തന്നോട് എന്തോ എസ്
        ദേഷ്യം ഉണ്ടല്ലോ? കടം വാങ്ങിയ പൈസ വല്ലതും കൊടുക്കാൻ ഉണ്ടോ? ഏതൊക്കെയോ ചവറു കഥകളിൽ പോലും ഇതേ ഡയലോഗ് കണ്ടത് പോലെ. വേറെ പല കഥകളിലും കണ്ടതായി ഓർക്കുന്നു ഈ വഴിപ്പോക്കനെ.

  9. Machane eth munb upload akiyathallei.

  10. ഒരിക്കൽ ഇട്ട കഥ വീണ്ടും ഇട്ടു പറ്റിക്കുന്നോ?

  11. Eth vannath thanne aanallo….pne

Leave a Reply

Your email address will not be published. Required fields are marked *