ജോസ് ഓടിയെഴുന്നേറ്റ് വന്ന് എന്റെ കാൽക്കൽ ഇരുന്നു കൈകൂപ്പി.. “രക്ഷിക്കണം കുഞ്ഞേ..ഞങ്ങളെ കൊല്ലാൻ വിട്ട് കൊടുക്കല്ലേ.”
എന്റെ കാലിൽ പിടിച്ചു കരയുന്ന ജോസിനെ ആലീസ് അവജ്ഞയോടെ നോക്കി, അത് കണ്ടു ഞാനൊന്ന് ചിരിച്ചു.
“ജോസേ… എഴുന്നേൽക്കു വാ നമുക്കൊന്ന് മാറി നിന്ന് സംസാരിക്കാം..ആലീസേ ഒരു മിനിറ്റ് ” ഞാൻ എഴുന്നേറ്റു കിച്ചണിലേക്ക് നടന്നു. ജോസ് പിന്നാലെ നായയെ പോലെ വന്നു.
ഞാൻ ഫ്രിഡ്ജ് തുറന്നൊരു ബകാർഡി ബ്ലാക്ക് റം ബോട്ടിലെടുത്തു..
“ജോസേ രണ്ടു ഗ്ലാസ് എടുക്ക്…”
അയാൾ കിച്ചൻ റാക്കിൽ നിന്ന് രണ്ടു ഗ്ലാസ് എടുത്ത് കൊണ്ടു വന്നു.
“ഹാ കഴുകിട്ട് കൊണ്ടുവാടോ “.. ഞാൻ ചീറി.
അയാൾ അനുസരണയുള്ള ഒരു വേലക്കാരനെ പ്പോലെ ഗ്ലാസ് കഴുകി വൃത്തിയാക്കി കൊണ്ട് വന്നു.
ഞാൻ രണ്ടു ഗ്ലാസിലും ഓരോ അറുപതൊഴിച്ചു..
“ഇന്നാ അടി.. ” ഞാൻ അയാളുടെ നേരെ ഗ്ലാസ് നീക്കി..
“വെള്ളം…” അയാൾ തല ചൊറിഞ്ഞു. ഞാൻ ഒന്ന് തുറിച്ചു നോക്കി. അയാൾ ഒറ്റയടിക്കത് വിഴുങ്ങി. പിന്നെ അതിന്റെ കൈപ്പിൽ ഒന്ന് കണ്ണിറുക്കി തുറന്നു.. ഞാൻ അയാളുടെ ഗ്ലാസ് ഒന്ന് കൂടി നിറച്ചു.. അടിക്കാൻ ആംഗ്യം കാണിച്ചു അതും അയാൾ പച്ചക്ക് വിഴുങ്ങി…
ഞാൻ എന്റെ ഗ്ലാസ്സിലെ മദ്യം പതിയെ സിപ് ചെയ്തു.
“അപ്പോൾ ജോസേ എന്താ ഇതിനൊരു പരിഹാരം?” ഞാൻ ചോദിച്ചു.
“കുഞ്ഞു പറയുന്ന പോലെ ചെയ്യാം. ” അയാൾ വിനയനിതനായി.
“എങ്കിൽ ഈ സ്വർണവും, പണവും മുഴുവൻ ഇവിടെ വച്ചിട്ട് ജോലി കളഞ്ഞു പോകാൻ പറ്റുമോ?” ഞാൻ അയാളെ നോക്കി.
എൻ്റെ ബലമായ സംശയം ഇത് ലൈക് കിട്ടാൻ വേണ്ടി വീണ്ടും പോസ്റ് ചെയ്തത് ആണ് എന്നാണ്. ഇപ്പൊ ലൈക് ബട്ടൺ തകരാറ് ആയതുകൊണ്ട് സുഖമായി 3000 ലൈക് ഒക്കെ കിട്ടും. അതിനു വേണ്ടിയുള്ള സൈക്കോളജിക്കൽ മൂവ് അല്ലേ ഇത്?
ഇതൊരിക്കെ വന്നതല്ലേ?
ഇതിന്റെ ബാക്കി പിന്നീട് കണ്ടതുമില്ല
ഇതിൽ വന്ന കഥ എന്തിനാ വീണ്ടും ഇടുന്നത്
അടിപൊളി ❤️❤️❤️
Ethu mune vanathallee
Enthelum mattam undoo ethill
ഇത് മുൻപ് ഒന്ന് വന്നതല്ലേ 🤔
ഈ കഥ 22.3.2024ന് ഇതേ പേരിൽ ഇതേ കഥാകൃത്ത് “ചീറ്റിംഗ്” വിഭാഗത്തിൽ ഇതേ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ചതാണ്.
സൂപ്പർ… കക്കോൽഡിങ്ങും ഹയുമിലിയേഷനും ഒക്കെ ഇതു കഴിഞ്ഞേ ഉള്ളു. ലോഹിതനെ ഒക്കെ പിടിച്ചു കിണറ്റിൽ ഇടണം..
ആ കിണറ്റിൽ നിന്റെ അമ്മയും കൂടി ഉണ്ടങ്കിൽ ഞാൻ അവിടെ കിടന്നോളാം.. 😂
അത് അത്രേ ഉള്ളു, അണ്ണാക്കിലടി എന്ന് പറഞ്ഞാൽ അതിതാണ്…
ഇയാൾക്ക് തന്നോട് എന്തോ എസ്
ദേഷ്യം ഉണ്ടല്ലോ? കടം വാങ്ങിയ പൈസ വല്ലതും കൊടുക്കാൻ ഉണ്ടോ? ഏതൊക്കെയോ ചവറു കഥകളിൽ പോലും ഇതേ ഡയലോഗ് കണ്ടത് പോലെ. വേറെ പല കഥകളിലും കണ്ടതായി ഓർക്കുന്നു ഈ വഴിപ്പോക്കനെ.
Machane eth munb upload akiyathallei.
ഒരിക്കൽ ഇട്ട കഥ വീണ്ടും ഇട്ടു പറ്റിക്കുന്നോ?
Eth vannath thanne aanallo….pne