“താൻ മാത്രം സമ്മതിച്ചാൽ പോരാ തന്റെ ഭാര്യയും സമ്മതിക്കണം.. പോയി അവളോട് ചോദിക്ക് ഈ നിബന്ധന അനുസരിക്കാൻ തയാറാണോയെന്ന്.” ഞാൻ പുറത്തേക്ക് അലക്ഷ്യമായി നോക്കി.
ജോസ് ഒരു നിമിഷം എന്നെ നോക്കി നിന്നു, പിന്നെ ആശയറ്റവനെ പോലെ തല താഴ്ത്തി ഹാളിലേക്ക് നടന്നു.
കുറച്ചു സമയത്തിന് ശേഷം കൈയിലെ ഗ്ലാസ്സിലെ അവസാന സിപ്മെടുത്തതിന്ശേഷം ഞാൻ ഹാളിലേക്ക് നടന്നു.
ജോസ് തന്റെ ഭാര്യയോട് കെഞ്ചുന്നത് ഞാൻ കേട്ടു. ആലീസിന്റെ ശബ്ദവും കെട്ടു.
“ഇതല്ലാതെ വേറൊരു വഴിയുമില്ല… നീയൊന്ന് സമ്മതിക്കു… ഇല്ലെങ്കിൽ ഇത്രയും വർഷം കൊണ്ട്നമ്മൾ ഉണ്ടാക്കിയെടുത്തതെല്ലാം പോകും.. നീ ഒന്ന് സമ്മതിക്ക് ആലീസെ.. ഞാൻ വേണേൽ നിന്റെ കാലുപിടിക്കാം…”
“തനിക്കു നാണമില്ലെടോ ഇങ്ങനെ എന്നോട് പറയാൻ. അവൻ അടുത്തത് പറയുന്നത് എന്നോട് തുണിയഴിക്കാൻ ആയിരിക്കും. അപ്പോൾ അതും താൻ അനുസരിക്കാൻ പറയുമോ?.താൻ ഇങ്ങനെ ഒരു ഉണ്ണാക്കൻ ആയിപ്പോയല്ലോ..” അവൾ കോപം കൊണ്ട് ചീറുന്നു.
“ചിലപ്പോൾ അതും വേണ്ടി വരും ആലീസെ.. ഈ ഷോ ഒക്കെ ഇതിനു പുറത്തു.. ഇത് എന്റെ വീട്.. ഇവിടെ എന്റെ ശബ്ദം മാത്രം കേട്ടാൽ മതി..”
ഞാൻ അങ്ങനെ പറഞ്ഞു കൊണ്ട് അങ്ങോട്ട് കടന്നു ചെന്നതും രണ്ടു പേരും സംസാരം നിർത്തി. ഞാൻ രണ്ടാളെയും നോക്കി.
ജോസ് എന്തു പറയണമെന്നറിയാതെ പരുങ്ങുന്നു. എന്റെ എടുത്തടിച്ച പോലുള്ള സംസാരം കേട്ട് ആലീസ്ന്റെ മുഖം വിവർണ്ണമായി..
………………………………………………………………..
എൻ്റെ ബലമായ സംശയം ഇത് ലൈക് കിട്ടാൻ വേണ്ടി വീണ്ടും പോസ്റ് ചെയ്തത് ആണ് എന്നാണ്. ഇപ്പൊ ലൈക് ബട്ടൺ തകരാറ് ആയതുകൊണ്ട് സുഖമായി 3000 ലൈക് ഒക്കെ കിട്ടും. അതിനു വേണ്ടിയുള്ള സൈക്കോളജിക്കൽ മൂവ് അല്ലേ ഇത്?
ഇതൊരിക്കെ വന്നതല്ലേ?
ഇതിന്റെ ബാക്കി പിന്നീട് കണ്ടതുമില്ല
ഇതിൽ വന്ന കഥ എന്തിനാ വീണ്ടും ഇടുന്നത്
അടിപൊളി ❤️❤️❤️
Ethu mune vanathallee
Enthelum mattam undoo ethill
ഇത് മുൻപ് ഒന്ന് വന്നതല്ലേ 🤔
ഈ കഥ 22.3.2024ന് ഇതേ പേരിൽ ഇതേ കഥാകൃത്ത് “ചീറ്റിംഗ്” വിഭാഗത്തിൽ ഇതേ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ചതാണ്.
സൂപ്പർ… കക്കോൽഡിങ്ങും ഹയുമിലിയേഷനും ഒക്കെ ഇതു കഴിഞ്ഞേ ഉള്ളു. ലോഹിതനെ ഒക്കെ പിടിച്ചു കിണറ്റിൽ ഇടണം..
ആ കിണറ്റിൽ നിന്റെ അമ്മയും കൂടി ഉണ്ടങ്കിൽ ഞാൻ അവിടെ കിടന്നോളാം.. 😂
അത് അത്രേ ഉള്ളു, അണ്ണാക്കിലടി എന്ന് പറഞ്ഞാൽ അതിതാണ്…
ഇയാൾക്ക് തന്നോട് എന്തോ എസ്
ദേഷ്യം ഉണ്ടല്ലോ? കടം വാങ്ങിയ പൈസ വല്ലതും കൊടുക്കാൻ ഉണ്ടോ? ഏതൊക്കെയോ ചവറു കഥകളിൽ പോലും ഇതേ ഡയലോഗ് കണ്ടത് പോലെ. വേറെ പല കഥകളിലും കണ്ടതായി ഓർക്കുന്നു ഈ വഴിപ്പോക്കനെ.
Machane eth munb upload akiyathallei.
ഒരിക്കൽ ഇട്ട കഥ വീണ്ടും ഇട്ടു പറ്റിക്കുന്നോ?
Eth vannath thanne aanallo….pne