ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust] 1355

 

ആ സമയം അവളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

“എന്താടി നിന്റെ ചാട്ടം തീർന്നോ?” ഞാനവളുടെ കൈകളെ സ്വതന്ത്രമാക്കിക്കൊണ്ട് ഊക്കൊടെ ഒന്ന് പിന്നിലേക്ക് തള്ളി…

 

അവൾ ഭിത്തിയിൽ ചെന്ന് ഇടിച്ചു നിന്നു.. ശില കണക്കിന് നിന്നതല്ലാതെ അവളനങ്ങിയില്ല.. ആ കണ്ണുകൾ എന്റെ മുഖത്തു തന്നെയായിരുന്നു…

 

“നിങ്ങളിന്ന് ഇവിടെ വരുന്ന വരെയും എന്റെ വിചാരം ജോസിനിതു അറിയാമെന്നായിരുന്നു. പക്ഷേ ആ ബാങ്ക് പാസ്സ് ബുക്ക്‌ കണ്ടപ്പോൾ എനിക്കൊരു സംശയം തോന്നി.. പിന്നെ പണി നിർത്തി എല്ലാം ഉപേക്ഷിച്ചു പോകാൻ പറഞ്ഞപ്പോൾ ഉള്ള അവന്റെ നിലവിളിയും കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവനിതുവരെയും ഇതൊന്നുമറിഞ്ഞിട്ടില്ലായെന്ന്.”

 

ഞാൻ പതിയെ അടിവച്ചടിവച്ചു അവളുടെ നേർക്ക് നടന്നു ചെന്നു..

 

“ആലീസെ നിന്നെ തൊടുക എന്നത് എന്റെ മനസ്സിലേ ഇല്ലായിരുന്നു.. നിന്റെ മുന്നിൽ വച്ചു നാലെണ്ണം ജോസിന്നിട്ട് കൊടുത്തു അവനെ തല്ക്കാലം എന്റെ കാര്യങ്ങൾക്ക് ഒരടിമയെ പോലെ നിർത്തണം എന്നേയുള്ളായിരുന്നു.”

 

ഞാനവളുടെ അടുത്തെത്തി, ഇടതു കൈ അവളുടെ തലയോട് ചേർത്തു ഭിത്തിയിൽ കുത്തി, പിന്നെ അവളോട് ചേർന്ന് നിന്നു, അവളെന്റെ മുഖത്തേക്ക് ഭീതിയോടെ നോക്കി..

 

“എന്നെ പറ്റിച്ചവനെ അവന്റെ ഭാര്യയുടെ മുന്നിലിട്ട് നാലെണ്ണം കൊടുക്കുക, ആ സ്വർണവും പണവും കൈക്കലാക്കുക എന്നതിനപ്പുറം ഞാനൊന്നും വിചാരിച്ചിരുന്നില്ല..

അപ്പോഴാണ്’ ‘എന്നോട് തുണിയഴിക്കാൻ ആയിരിക്കും’ എന്ന നിന്റെ. മാസ്സ് ഡയലോഗ്. അപ്പോൾ നിന്നെ ഇന്ന് അഴിപ്പിച്ചിട്ടേ വിടുന്നുള്ളൂ…എന്ന് ഞാനങ്ങു തീരുമാനിച്ചു “

The Author

14 Comments

Add a Comment
  1. എൻ്റെ ബലമായ സംശയം ഇത് ലൈക് കിട്ടാൻ വേണ്ടി വീണ്ടും പോസ്റ് ചെയ്തത് ആണ് എന്നാണ്. ഇപ്പൊ ലൈക് ബട്ടൺ തകരാറ് ആയതുകൊണ്ട് സുഖമായി 3000 ലൈക് ഒക്കെ കിട്ടും. അതിനു വേണ്ടിയുള്ള സൈക്കോളജിക്കൽ മൂവ് അല്ലേ ഇത്?

  2. ഇതൊരിക്കെ വന്നതല്ലേ?
    ഇതിന്റെ ബാക്കി പിന്നീട് കണ്ടതുമില്ല

  3. ഇതിൽ വന്ന കഥ എന്തിനാ വീണ്ടും ഇടുന്നത്

  4. അടിപൊളി ❤️❤️❤️

  5. Ethu mune vanathallee
    Enthelum mattam undoo ethill

  6. കാങ്കേയൻ

    ഇത് മുൻപ് ഒന്ന് വന്നതല്ലേ 🤔

  7. ഈ കഥ 22.3.2024ന് ഇതേ പേരിൽ ഇതേ കഥാകൃത്ത് “ചീറ്റിംഗ്” വിഭാഗത്തിൽ ഇതേ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ചതാണ്.

  8. വഴിപോക്കൻ

    സൂപ്പർ… കക്കോൽഡിങ്ങും ഹയുമിലിയേഷനും ഒക്കെ ഇതു കഴിഞ്ഞേ ഉള്ളു. ലോഹിതനെ ഒക്കെ പിടിച്ചു കിണറ്റിൽ ഇടണം..

    1. ലോഹിതൻ

      ആ കിണറ്റിൽ നിന്റെ അമ്മയും കൂടി ഉണ്ടങ്കിൽ ഞാൻ അവിടെ കിടന്നോളാം.. 😂

      1. അത് അത്രേ ഉള്ളു, അണ്ണാക്കിലടി എന്ന് പറഞ്ഞാൽ അതിതാണ്…

      2. ഇയാൾക്ക് തന്നോട് എന്തോ എസ്
        ദേഷ്യം ഉണ്ടല്ലോ? കടം വാങ്ങിയ പൈസ വല്ലതും കൊടുക്കാൻ ഉണ്ടോ? ഏതൊക്കെയോ ചവറു കഥകളിൽ പോലും ഇതേ ഡയലോഗ് കണ്ടത് പോലെ. വേറെ പല കഥകളിലും കണ്ടതായി ഓർക്കുന്നു ഈ വഴിപ്പോക്കനെ.

  9. Machane eth munb upload akiyathallei.

  10. ഒരിക്കൽ ഇട്ട കഥ വീണ്ടും ഇട്ടു പറ്റിക്കുന്നോ?

  11. Eth vannath thanne aanallo….pne

Leave a Reply

Your email address will not be published. Required fields are marked *