അതിനും നല്ല കിടിലൻ തെറി തന്നെയായിരുന്നു മറുപടി… ഞാൻ പിന്നെയും കുറേ സംസാരിച്ചിട്ടാണ് അവന്റെ ദേഷ്യമൊന്നു കുറഞ്ഞത്…
“നീയാ ബില്ലിംഗ് അയയ്ക്ക് ഞാൻ ഇപ്പോൾ ശരിയാക്കിത്തരാം..” ഞാൻ പറഞ്ഞു.
“ഓഹ്.. എന്തിനു.. എന്തായാലും ഉമ്മയുടെ, പെങ്ങളുടെയും മുൻപിൽ ഞാൻ നാണം കെട്ടു.. കൂട്ടുകാരന്റെ കടയാണ്.. ഡിസ്‌കൗണ്ട് കിട്ടും.. എന്നൊക്കെ പറഞ്ഞിട്ട് ആകെ ചമ്മി ഞാൻ…” അവൻ വീണ്ടും കലിപ്പായി.
“അളിയാ നീയൊന്ന് ക്ഷമി, ഞാൻ പുറത്തു പോയത് കൊണ്ടല്ലേ.. നീ ആ ബില്ലിന്റെ ഫോട്ടോ ഇട്.. ഡിസ്‌കൗണ്ട് ഞാൻ gpay ചെയ്തു തരാം…”
ഞാൻ പറഞ്ഞു…
കുറേ നേരത്തെ സംസാരത്തിന് ശേഷം അവൻ ബില്ല് ഇടാമെന്ന് സമ്മതിച്ചു.. ഷോപ്പിൽ നിന്നു കിട്ടിയ ബില്ല് അവൻ വാട്സ്ആപ്പ് ചെയ്തു തന്നു..
8550 രൂപ ബില്ലിൽ ആകെ കൊടുത്തിരിക്കുന്ന ഡിസ്‌കൗണ്ട് നൂറ്റിയൻപത് രൂപ.. ഹോ വല്ലാത്ത ഡിസ്‌കൗണ്ട് ആയിപ്പോയി.. ചുമ്മാതല്ല അവൻ തെറി വിളിച്ചത്… ഞാൻ അവന്റെ നമ്പറിലേക്ക് ഒരു ആയിരം gpay ചെയ്തു…
“അളിയാ.. ഹാപ്പി 👍🏻 ” എന്നൊരു മെസ്സേജ് കൂടി കൂട്ടത്തിൽ അയച്ചു…
“😡😏” എന്നൊരു റിപ്ലൈ മാത്രം തിരികെ കിട്ടി..
തെറി കാണാത്തതിനാൽ അവൻ ഡിസ്‌കൗണ്ടിൽ തൃപ്തനായെന്ന് എനിക്ക് മനസ്സിലായി…
ഞാൻ ബില്ലിലെ സമയം വച്ചു ചുമ്മാ cctv ഒന്ന് നോക്കി.. തിരക്കുള്ള സമയമാണ്.. ജോസേട്ടനാണ് കാഷ്യർ … ആൾ കസ്റ്റമേർസിനോട് ചിരിച്ചു കൊണ്ട് സംസാരിക്കുന്നൊക്കെയുണ്ട്.. അനസിന്റെ ഉമ്മയും, പെങ്ങളും കൌണ്ടറിലേക്ക് വരുന്നതും ബില്ല് കിട്ടിയ ശേഷം ഫോൺ വിളിക്കുന്നതും കണ്ടു… പാവങ്ങൾ പത്ത് പതിനഞ്ചു മിനിറ്റ് അവിടെ വെയിറ്റ് ചെയ്തു… സാരമില്ല ഇനി കാണുമ്പോൾ ഒരു സോറി പറയാം..
എൻ്റെ ബലമായ സംശയം ഇത് ലൈക് കിട്ടാൻ വേണ്ടി വീണ്ടും പോസ്റ് ചെയ്തത് ആണ് എന്നാണ്. ഇപ്പൊ ലൈക് ബട്ടൺ തകരാറ് ആയതുകൊണ്ട് സുഖമായി 3000 ലൈക് ഒക്കെ കിട്ടും. അതിനു വേണ്ടിയുള്ള സൈക്കോളജിക്കൽ മൂവ് അല്ലേ ഇത്?
ഇതൊരിക്കെ വന്നതല്ലേ?
ഇതിന്റെ ബാക്കി പിന്നീട് കണ്ടതുമില്ല
ഇതിൽ വന്ന കഥ എന്തിനാ വീണ്ടും ഇടുന്നത്
അടിപൊളി ❤️❤️❤️
Ethu mune vanathallee
Enthelum mattam undoo ethill
ഇത് മുൻപ് ഒന്ന് വന്നതല്ലേ 🤔
ഈ കഥ 22.3.2024ന് ഇതേ പേരിൽ ഇതേ കഥാകൃത്ത് “ചീറ്റിംഗ്” വിഭാഗത്തിൽ ഇതേ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ചതാണ്.
സൂപ്പർ… കക്കോൽഡിങ്ങും ഹയുമിലിയേഷനും ഒക്കെ ഇതു കഴിഞ്ഞേ ഉള്ളു. ലോഹിതനെ ഒക്കെ പിടിച്ചു കിണറ്റിൽ ഇടണം..
ആ കിണറ്റിൽ നിന്റെ അമ്മയും കൂടി ഉണ്ടങ്കിൽ ഞാൻ അവിടെ കിടന്നോളാം.. 😂
അത് അത്രേ ഉള്ളു, അണ്ണാക്കിലടി എന്ന് പറഞ്ഞാൽ അതിതാണ്…
ഇയാൾക്ക് തന്നോട് എന്തോ എസ്
ദേഷ്യം ഉണ്ടല്ലോ? കടം വാങ്ങിയ പൈസ വല്ലതും കൊടുക്കാൻ ഉണ്ടോ? ഏതൊക്കെയോ ചവറു കഥകളിൽ പോലും ഇതേ ഡയലോഗ് കണ്ടത് പോലെ. വേറെ പല കഥകളിലും കണ്ടതായി ഓർക്കുന്നു ഈ വഴിപ്പോക്കനെ.
Machane eth munb upload akiyathallei.
ഒരിക്കൽ ഇട്ട കഥ വീണ്ടും ഇട്ടു പറ്റിക്കുന്നോ?
Eth vannath thanne aanallo….pne