അനു എല്ലാം തലകുലുക്കി കേട്ടു. അവന്റെ മുഖത്ത് അപ്പോഴും അമ്പരപ്പ് ഉണ്ട്. ഇന്നലെ രാത്രിയിലേയും ഇപ്പോഴത്തേയും എന്റെ ഭാവമാറ്റങ്ങള്‍ കണ്ട്. ഞാന്‍ അതൊന്നും എന്നെ ബാധിക്കുന്നില്ല എന്ന തരത്തിന്‍ അവനോട് സംസാരിച്ചു ” നേരം പോകുന്നു.. ഉച്ചക്ക് നിനക്ക് എന്താ വേണത്.. എനിക്ക് സ്‌കൂളില്‍ പോകാന്‍ നേരം വൈകരുത്…” അത് കേട്ട് അനു എന്റെ നേരെ നോക്കി.
”ചേച്ചി ഇന്ന് സ്‌കൂളില്‍ പോകുന്നുണ്ടോ…”
ഞാന്‍ ” അല്ലാതെ പിന്നെ.. ഇന്നെന്താ.. മുടക്കമുണ്ടോ…”
അനു ” അതല്ല ചേച്ചി.. നമ്മുടെ മൂവി റിഹേര്‍സല്‍… പ്രാക്റ്റീസ്…”
ഞാന്‍ ” ആ അത് ഞാന്‍ അത്ര ഓര്‍ത്തില്ല.. പിന്നെ വൈകീട്ട് വന്നിട്ട് ചെയ്യാമെന്ന് കരുതി… അങ്ങിനെ ആണെങ്കില്‍ ഞാന്‍ ലീവ് എടുക്കാം…”
അനു ” പ്ലീസ് ലീവ് എടൂക്ക് ചേച്ചീ… ചേച്ചി ഇല്ലാതെ എനിക്ക് ഒന്നും ശരിയാകില്ല…”
ഞാന്‍ ഉള്ളിലെ ത്രസിപ്പ് മറച്ച് വച്ച് കൊണ്ട് പറഞ്ഞു ”ഉം. അങ്ങിനെയാണെങ്കില്‍.. ഞാന്‍ ഒരു പത്ത് ദിവസത്തെ ലീവ്.. വിളിച്ച് പറഞ്ഞേക്കാം..” ഞാന്‍ ഇന്നലെ നടന്നത് ഒന്നും അത്ര കാര്യമാക്കുന്നില്ല എന്ന് അവനെ അറിയിക്കാനാണ് ഇത്രയും അഭിനയിച്ചത്. എന്നാലേ ചെക്കന് എന്നോട് ഇത്തിരി ബഹുമാനവും പേടിയും തോന്നൂ. ചേച്ചിയെന്ന നിലയില്‍ അവനെകൊണ്ട് ചിലകാര്യങ്ങള്‍ ചെയ്യിപ്പിക്കാനും പറ്റുകയുള്ളൂ. ഞാന്‍ സ്‌കൂളിലെ ക്ലര്‍ക്കിനെ വിളിച്ച് ലീവിന്റെ കാര്യം സംസാരിച്ചു. അത് കണ്ട് അനുവിനു നല്ല സന്തോഷമായി അവന്‍ പറഞ്ഞു
”താങ്ക്‌സ്… ചേച്ചീ…”
ഞാന്‍ ”ഇറ്റ്‌സ് ഓക്കേ ടാ…” ഞാന്‍ തുടര്‍ന്നു ” അതൊക്കെ ശരി എന്തായി നിന്റെ പ്രാക്ടീസ് ഇന്നലത്തെ രാത്രിയില്‍ നിന്നും മെച്ചപെട്ടോ…”
അനു ” ഉം മെച്ചപെട്ടിട്ടുണ്ട് ഞാന്‍ ഒരു 10 പ്രാവശ്യം പ്രാക്ടീസ് ചെയ്തു. ചേച്ചി ഒന്ന് കണ്ട് നോക്ക്…”
ഞാന്‍ ” ഓക്കേ.. 9 മണിയാകട്ടേ.. അപ്പോഴേക്കും എന്റെ പണികളെല്ലാം ഒന്ന് ഒതുങ്ങും… നീ എല്ലായിടത്തും ഒന്നു വാക്വം ചെയ്യ്…”
ഞാന്‍ അനുവിന്റെ അടുത്ത് നിര്‍ദേശിച്ചു. ഒരു ചേച്ചിയായിട്ട് തന്നെ. എന്റെ പ്രതാപം ഞാന്‍ കാണിക്കണ്ടേ. ഞാന്‍ ബേക്ക്ഫാസ്റ്റ് ഉണ്ടാക്കി. രാവിലത്തെ പണികളേല്ലാം തീര്‍ത്ത് പിന്നെ ഞാനും അനുവും ഒന്നിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. അനു ഇടക്കിടക്ക് ക്ലോക്കില്‍ നോക്കുന്നത് കണ്ടു. സമയം 9 ആകാന്‍ കാത്തിരിക്കുകയാണവന്‍ റിഹേര്‍സല്‍ തുടങ്ങനായി. 9 മണി വേഗം ആകണേ എന്ന് എനിക്കും തോന്നി തുടങ്ങി എന്നിട്ട് വേണം ത്രില്ലടിപ്പിക്കുന്ന രസകരമായ ആ റിഹേര്‍സല്‍ തുടങ്ങാന്‍.
Ithinte pdf kitto?
Verity und iniyum ezhuthumo ithupole ulla kadhakal
super bro…please write second part also..very interesting
Continue bro
Ithupolathe vere kadhakal ariyamo
very nice intersting story