ഒരു ബോള്‍ഡ് ലൌ സ്റ്റോറി
Oru Bols Love Story | Author : krishna
(ഒരു ചെറിയ ഫാന്റസി)
എന്റെ പേര് നീന കല്ല്യാണം കഴിഞ്ഞിട്ട് 2 വര്‍ഷമായി. എന്റെ ഭര്‍ത്താവ് ഇലക്ടിക്കല്‍ എന്‍ജിനീയര്‍ ആണ്. ഞാന്‍ കാണാന്‍ അതിസുന്ദരി ഒന്നും അല്ല. എങ്കിലും അത്യാവശ്യം സുന്ദരിയാണ്, ശരീരത്തിന്റെ ഷേയ്പ്പ് കാത്ത്സൂക്ഷിക്കുന്നുണ്ട്. ചിലപ്പോള്‍ ചില ആളുകള്‍ എന്റെ മുന്‍ഭാഗവും പിന്‍ഭാഗവും ആസ്വദിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, ആസ്വദിച്ചിട്ടും ഉണ്ട്.
എന്റെ ഹൈറ്റ് 5 അടി 4 ഇഞ്ച് ആണ്. മനോഹരമായ കണ്ണുകള്‍ ഭംഗിയുള്ള ചുണ്ടുകള്‍ നീളമുള്ള ചുരുണ്ട മുടിയിഴകള്‍. അങ്ങിനെ കാണാന്‍ വല്ല്യകുഴപ്പമൊന്നുമില്ല. സ്കൂളിലും കോളേജിലും അങ്ങിനെ കാര്യമായിട്ടുള്ള റിലേഷന്‍ഷിപ്പൊന്നും ഒന്നും ഉണ്ടായിട്ടില്ല. പിന്നെ ആദര്‍ഷുമായിട്ട് അറേഞ്ച് മാരേജ് ആയിരുന്നു. ആദര്‍ഷിന്റെ അനിയനാണ് അനീഷ് എല്ലാവരും അവനെ അനു എന്നാണ് വിളിക്കാറ്, എന്റെ വിവാഹം കഴിഞ്ഞ സമയത്തും ഇപ്പോഴും അവന് കോളേജ് സ്റ്റുഡന്റാണ്, അധികം വൈകാതെ ഞാനും അനുവും നല്ല കമ്പിനി ആയി. അനുവിന് പഠനത്തേക്കാള്‍ ഇഷ്ടം മോഡലിങ്ങ്, ഫാഷന്‍ ഒക്കെ ആയിരുന്നു. ഒരുപാട് സിനിമകള്‍ കാണുമായിരുന്നു. എന്തെങ്കിലും സിനിമയില്‍ ഒക്കെ അഭിനയിക്കാനാണ് ആഗ്രഹം.
പക്ഷേ ആദര്ഷിന് അതില്‍ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. പിന്നെ കുഴപ്പമില്ലാതെ പഠിക്കുന്നത് കൊണ്ട് അവന്റെ പഠനം തുടര്‍ന്ന് പോയിക്കൊണ്ടിരുന്നു. അങ്ങിനെ അനുവിന്റെ കോളേജ് പഠനം കഴിയാറായി. അനു കോളേജിനുശേഷം ജിമ്മിലും ഡാന്‍സിനും ഒക്കെ ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചത് കേട്ട് ആദര്ഷിന് ദേഷ്യം വന്നിരുന്നു.
അങ്ങിനെ ഇരിക്കെ ഞാന്‍ ഒരുദിവസം അനുവിനോട് പറഞ്ഞു
ഞാന്‍ : അനൂ നിന്റെ ആഗ്രഹമൊക്കെ കൊള്ളാം… ഞാന്‍ നിന്നെ സപ്പോര്‍ട്ടും ചെയ്യാം… പക്ഷേ… നീ സിനിമാഫീല്‍ഡില്‍ വിജയിച്ചില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യു…
അനു: എന്താ… ചെയ്യേണ്ടത് ചേച്ചീ…
ഞാന്‍: എന്റെ അഭിപ്രായം.. നീ സിനിമാഫീള്‍ഡില്‍ ട്രൈ ചെയ്യുന്നതോടോപ്പം… എന്‍ജിനീയറങ്ങിനും ചേരൂ… അപ്പോള്‍ ചേട്ടനും സന്തോഷമാകും… നിനക്ക് രണ്ട് ഓപ്ഷനുകളും കിട്ടും… എന്താ…
അനു: ഓക്കേ ചേച്ചീ അത് കുഴപ്പമില്ല….
Ithinte pdf kitto?
Verity und iniyum ezhuthumo ithupole ulla kadhakal
super bro…please write second part also..very interesting
Continue bro
Ithupolathe vere kadhakal ariyamo
very nice intersting story