ഒരു ബസ് യാത്രയില്‍ എന്തൊക്കെ സംഭവിക്കാം? [Vijay Das] 203

ഒന്നുരണ്ടുവട്ടം ഞാനൊന്ന് ഉമ്മവയ്ക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ സമ്മതിക്കാതെ ചിരിച്ചു കൊണ്ട് രക്ഷപ്പെട്ട് ഓടുകയാണുണ്ടായത്. ചാറ്റില്‍ ഞങ്ങള്‍ പക്ഷെ പരസ്പരം ഉമ്മ കൊടുക്കല്‍ പതിവായിരുന്നു. സെക്കന്‍റ് ഇയര്‍ വെക്കേഷനില്‍ ഞാങ്ങള്‍ രാത്രി വെളുക്കുവോളം പ്രണയസല്ലാപം ചെയ്യാറുണ്ടായിരുന്നെങ്കിലും അപൂര്‍വ്വമായേ സെക്സിലോ മറ്റോ എത്തുമായിരുന്നുള്ളൂ.

എനിക്കാണെങ്കില്‍ കടി മൂത്ത് ഇരിക്കാന്‍ വയ്യെന്നുമായി. സഹപാഠികളായ പല ആണ്‍ കുട്ടികളും അവരുടെ കാമുകിമാരുമായി സെക്സിലേര്‍പ്പെട്ട കഥകള്‍ കേള്‍ക്കാറുണ്ടായിരുന്നു.   അതിന് സമ്മതിക്കാത്ത കാമുകിമാരുള്ളവര്‍, പ്രേമമൊന്നും ഇല്ലാത്തവരും പുറത്ത് പോയി കള്ളവെടി വെക്കുന്നതും പതിവായിരുന്നു. അപ്പോഴാണ് ആരും മോഹിക്കുന്ന ഒരു കാമുകി രണ്ടുവര്‍ഷമായി ഉള്ള ഞാന്‍ ഒരു വിര്‍ജിന്‍ ആയി നില്‍ക്കുന്നത്.

കുറച്ച് കാശ് ചെലവാക്കിയാല്‍ സിറ്റിയില്‍ ഒരു കോള്‍ ഗേളിനെ കിട്ടും എന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ എനിക്ക് എന്‍റെ അനുവിനെ വഞ്ചിക്കാന്‍ താത്പര്യമില്ലായിരുന്നു. ഞാന്‍ എന്‍റെ പുരുഷത്വം ആദ്യമായി തെളിയിക്കുന്നത് എന്‍റെ അനുവിലായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. കാരണം അത്ര നല്ല പെണ്ണായിരുന്നു എന്‍റെ അനു.

ഒരു മാദകറാണിയൊന്നുമല്ലെങ്കിലും ഏതൊരാണും മോഹിച്ചു പോകുന്ന ഒരു സുന്ദരി തന്നെയായിരുന്നു എന്‍റെ അനു എന്ന അനുശ്രീ. പേരുപോലെ ശ്രീത്വം തുളുമ്പുന്ന ശാലീന സുന്ദരി. താരതമ്യേന മെലിഞ്ഞാണെങ്കിലും അത്യാവശ്യം മുഴുപ്പൊക്കെ വേണ്ടയിടത്തെല്ലാമുണ്ട്. വട്ടമുഖത്തില്‍ കൊത്തിയെടുത്തതുപോലുള്ള അവളുടെ തുടുത്ത കവിളുകളും, ഓറഞ്ച് അല്ലികളും റോസാപ്പൂദളങ്ങളും ചേര്‍ന്ന അവളുടെ ചുണ്ടുകളും മനം മയക്കുന്ന അവളുടെ ചിരിയും  ആണ്‍ കുട്ടികളെ മോഹിപ്പിച്ചിരുന്നു. ആ ചെഞ്ചുണ്ടുകളില്‍ തെരുതെരെ  ചുംബിക്കുന്നത് മനസ്സില്‍ കണ്ടായിരുന്നു ഞാന്‍ ദിവസവും വാണമടിച്ചിരുന്നത്.

ഇതിനുപുറമെ എന്‍റെ അനു ക്ലാസില്‍ മുന്പന്തിയിലുമായിരുന്നു. ടോപ് 5ല്‍ എപ്പോഴും അവളുണ്ടായിരിക്കും. ഞാനും പഠിക്കാന്‍ മോശമല്ലായിരുന്നെങ്കിലും അവളുടേ അഞ്ചാറ് സ്ഥാനം പിന്നിലേ ഞാനെത്തിയിട്ടുള്ളൂ. ബ്യൂട്ടി വിത് ബ്രെയ്ന്സ് എന്ന് പറയുന്നത് എന്‍റെ അനുവിനെ സംബന്ധിച്ച് അന്വര്‍ഥമായിരുന്നു. ക്ലാസില്‍ ചേര്‍ന്ന സമയത്തെ എന്തോ ഒരു സ്പാര്‍ക് ഇല്ലായിരുന്നെങ്കില്‍ എനിക്ക് ഒരിക്കലും അവളെ കിട്ടുമായിരുന്നില്ല എന്ന് ഞാനോര്‍ക്കാറുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും സുന്ദരിയാണെന്നതിന്‍റെയോ പഠിപ്പിസ്റ്റാണെന്നതിന്‍റെയോ യാതൊരു ജാഡയും എന്‍റെ അനുവിനുണ്ടായിരുന്നില്ല. മോഡേണ്‍ വേഷങ്ങള്‍ ചിലപ്പോഴൊക്കെ ഇടാറുണ്ടെങ്കിലും പൊതുവെ ഒതുങ്ങിയ സാധാരണ വേഷങ്ങള്‍ ധ്രിച്ചിരുന്ന അവള്‍ തന്‍റെ സൌന്ദര്യത്തെ ഒരിക്കലും വേഷത്തിലൂടെ എടുത്തുകാണിച്ചിരുന്നില്ല.  ഒതുങ്ങിയ പ്രകൃതക്കാരിയായിരുന്നെങ്കിലും മുഖം നോക്കാതെ എല്ലാവരെയും സഹായിക്കാനും അവള്‍ മുന്പന്തിയിലായിരുന്നു. ശാലിനത തുളുമ്പുന്ന ഒരു പുഞ്ചിരി സമ്മാനിച്ച് ആരോടും ഇടപഴകുന്ന അവളോട് ഏതെങ്കിലും വിധത്തില്‍ പ്രേമാഭ്യര്‍ഥന നടത്താത്ത ആണ്‍ പിള്ളേര്‍ ഇല്ല എന്നു തന്നെ പറയാം. എന്നേക്കാള്‍ ഒരുപാട് പഠിപ്പുള്ളവരും, കാശുള്ളവരും, പവറുള്ളവരും സീനിയേര്‍സും, എന്തിന് ചില യുവ അധ്യാപകര്‍ വരെ അതില്‍ പെടും. പക്ഷെ എന്‍റെ അനു അവര്‍ക്കൊന്നും വഴിപെടാതെ യാതൊരു ചാഞ്ചല്യവുമില്ലാതെ എന്‍റെ സ്വന്തം പെണ്ണായി ഉറച്ചു നിന്നിട്ടുണ്ട്. പലര്‍ക്കും അതിനാല്‍ എന്നോട് അസൂയയുമുണ്ട്. എന്‍റെ സ്ഥാനത്ത് അവനായിരുന്നെങ്കില്‍ ഫസ്റ്റ് ഇയറിലേ  അവള്‍ പലവട്ടം പെറുമായിരുന്നെന്ന് ക്ലാസിലെ ഗാങ് ലീഡറായ അരുണ്‍ പലപ്പോഴും പറഞ്ഞതായി അറിഞ്ഞിട്ടുണ്ട്. ഇവന്മാര്‍ ഒക്കെ ദിവസവും അവളെ ഓര്‍ത്ത് വാണമടിക്കുന്നുമുണ്ടാവും.

The Author

8 Comments

Add a Comment
  1. സൂപ്പർ. കൊള്ളാം.

  2. ഗുഹൻസിയർ

    പൊളി സാനം❣️

  3. പൊന്നു.?

    Super…… Polichu chetta…..

    ????

  4. Oru biopic kanda feel

  5. Dear Vijay, കഥ നന്നായിട്ടുണ്ട്. ബസിലെ കുപ്പയിലുള്ള സെക്സ് ആദ്യമായി വായിക്കുകയാണ്. നന്നായിട്ടുണ്ട്. അടുത്ത കഥക്ക്‌ വെയിറ്റ് ചെയ്യുന്നു.
    Thanks and regards.

    1. ആദ്യത്തെ കഥയാണ്, thanks!

  6. Nala love story ???❤️❤️

Leave a Reply

Your email address will not be published. Required fields are marked *