ഒരു ബസ് യാത്രയില്‍ എന്തൊക്കെ സംഭവിക്കാം? [Vijay Das] 203

പ്രേമപൂര്‍വ്വം “അനൂ…” എന്നു വിളിച്ചു. അവളില്‍ ഒരു ഇലക്ട്രിക് ഷോക്ക് ഉണ്ടായ പോലെ. ഒരു നിമിഷം കഴിഞ്ഞ അവള്‍ എന്‍റെ കൈയില്‍ തിരിച്ചു പിടിമുറുക്കി പതര്‍ച്ചയോടെ “വിജുവേട്ടാ…” എന്ന് തിരിച്ചു വിളിച്ചു. പ്രേമം അണപൊട്ടിയൊഴുകുന്ന ഞങ്ങളുടെ സ്വകാര്യനിമിഷങ്ങളില്‍ അവള്‍ എന്നെ വിളിക്കുന്നതാണ് “വിജുവേട്ടാ” എന്ന്. അതു കേട്ടതോടു കൂടി എന്‍റെ സകല കണ്ട്രോളും പോയി. അവളുടെ കൈയില്‍ നിന്ന് എന്‍റെ കൈകള്‍ പെട്ടെന്നു തന്നെ മുകളിലോട്ട് കയറി അവളുടെ മൃദുവായ കവിളുകളിലോട്ടും എന്‍റെ ചുണ്ടുകള്‍ അവളുടെ ചെവിയിലോട്ടും പോയി. ആ മൃദുവായ കവിളുകളില്‍ തടവിക്കൊണ്ട് ഞാനവളുടെ ചെവിയില്‍ “എന്‍റെ അനൂ…ഐ ലവ് യൂ…” എന്ന് മന്ത്രിക്കുന്നതും വിറയ്ക്കുന്ന എന്‍റെ ചുണ്ടുകള്‍ ഒരു പ്രേമചുംബനം ആ ചെവിയുടെ ഇതളുകളില്‍ ഏല്‍പ്പിക്കുന്നതും ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. അവള്‍ക്ക് വീണ്ടും ഇലക്ട്രിക് ഷോക്കടിച്ച പോലെ.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അനുവിന്‍റെ ഇരു ചെവികളിലും തുടുത്ത കവിളുകളിലും താടിയിലും എന്‍റെ ചുണ്ടുകള്‍ പലയാവര്‍ത്തി പതിഞ്ഞു. എന്‍റെ കൈകള്‍ അവളുടെ ചുമലുകളും പുറവും പതുക്കെ വയറും തടവിത്തുടങ്ങി. എന്‍റെ ചുണ്ടുകള്‍ അവളുടെ ചുണ്ടുകളോട് അടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ മുഖം കഴിയും വിധം തിരിച്ചുകൊണ്ട് ഒരു ദുര്‍ബലമായ ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും ഞാന്‍ പെട്ടെന്ന് അവളെ വട്ടം പിടിച്ച് മുറുക്കി അവളുടെ കവിളില്‍ ആഞ്ഞ് ചുംബിച്ചതോടെ അവള്‍ തീര്‍ത്തും എനിക്ക് വശംവദയായി. ഞാന്‍ പതുക്കെ അവളുടെ മേലേക്ക് ചെരിഞ്ഞ് പൂര്‍ണമായും അവളുടെ ദേഹത്ത് നിറഞ്ഞു കിടന്ന് അവളുടെ കൈകള്‍ തപ്പിപ്പിടിച്ച് അവളുടെ വിറയ്ക്കുന്ന വിരലുകളില്‍ എന്‍റെ വിരലുകള്‍ കോര്‍ത്തു. അതോടെ അവള്‍ തീര്‍ത്തും എന്‍റെ നിയന്ത്രണത്തിലായി എന്ന് പറയാം. ഞാന്‍ പതുക്കെ അവളുടെ താടിയില്‍ ചെറുതായി ഉമ്മവച്ചു. പിന്നെ ഇടത്തുകവിളില്‍ ആഞ്ഞൊരുമ്മ. പിന്നെ വലതുകവിളിലും. പിന്നെ ഉമ്മകളുടെ ഒരു പെരുമഴ തന്നെയായിരുന്നു. എന്‍റെ കൈകളില്‍ കിടന്ന് പ്രേമാര്‍ദ്രയായി പുളയുന്ന അനുവിനെ ഞാന്‍ ചുംബനങ്ങള്‍ കൊണ്ട് മൂടി. എന്‍റെ ആവര്‍ത്തിച്ചുള്ള ചുടുചുംബനങ്ങള്‍ പതിഞ്ഞ അനുവിന്‍റെ കവിളുകള്‍ ചുവന്നു. പെട്ടെന്ന് നിര്‍ത്തി ഞാന്‍ അനുവിന്‍റെ ചെവിയില്‍ പ്രണയാര്‍ദ്രമായി വിളിച്ചു…”എന്‍റെ അനൂ…” അവള്‍ പ്രേമാര്‍ദ്രയായി മൂളി. “ഐ ലവ് യൂ അനൂ” അവളുടെ ശ്വാസഗതിക്ക് വേഗം കൂടുന്നത് ഞാനറിഞ്ഞു. “അനൂ ഞാന്‍ നിന്‍റെ ചുണ്ടത്ത് ഒരുമ്മ തരാന്‍ പോകുന്നു, നമ്മുടെ ആദ്യ ചുംബനം…” എന്നു പറഞ്ഞപ്പോള്‍ അവളുടെ മൂളല്‍ ഒരു കുറുകലായി മാറി. ഒട്ടും സമയം കളയാതെ ഞാന്‍ അവളുടെ ചെവിയില്‍ നിന്ന് കവിളിലൂടെ എന്‍റെ ചുണ്ടുകള്‍ ഉരസിക്കൊണ്ടുവന്ന് അവളുടെ മൂക്കിന്‍റെ താഴെ വരെ എത്തിച്ചു. അനു മുഖം തിരിക്കാന്‍ ദുര്‍ബ്ബലമായ ഒരു ശ്രമം നടത്തി എങ്കിലും അത് ആത്മാര്‍ഥതയുള്ളതല്ലെന്ന് വ്യക്തമായിരുന്നു. ഞാന്‍ എന്‍റെ കൈകളെടുത്ത് അവളുടെ കവിളുകളില്‍ മൃദുവായി പിടിച്ച് അവള്‍ക്ക് മുഖം അനക്കാന്‍ പറ്റാത്തവണ്ണം വച്ച് അവളുടെ വിറയ്ക്കുന്ന ചുണ്ടുകളുടെ തൊട്ടു മുന്പില്‍ എന്‍റെ ചുണ്ടുകള്‍ വച്ച്, എന്‍റെ വിശ്വാസവായു അവളില്‍ തട്ടുന്ന പോലെ മന്ത്രിച്ചു. “റെഡി…വണ്‍…” അവളുടെ ചുണ്ടുകളില്‍ വിറയലിനു പുറമെ ഒരു ചെറിയ കള്ളച്ചിരി വിരിഞ്ഞു. “…ടൂ…” അവളുടെ ചിരി വിരിഞ്ഞ് ഒരു പൂവു പോലെയായി. “…ത്രീ” എന്നു ഞാന്‍ മന്ത്രിച്ചതും അവളുടെ നിശ്വാസവായുവിനെ വലിച്ചെടുത്തു കൊണ്ട് എന്‍റെ ദാഹാര്‍ത്തമായ ചുണ്ടുകള്‍ അവളുടെ പവിഴാധരങ്ങളില്‍ അമര്‍ന്നതും ഒരുമിച്ചായിരുന്നു. ആദ്യ ചുംബനത്തിന്‍റെ മധുരം….!!!

The Author

8 Comments

Add a Comment
  1. സൂപ്പർ. കൊള്ളാം.

  2. ഗുഹൻസിയർ

    പൊളി സാനം❣️

  3. പൊന്നു.?

    Super…… Polichu chetta…..

    ????

  4. Oru biopic kanda feel

  5. Dear Vijay, കഥ നന്നായിട്ടുണ്ട്. ബസിലെ കുപ്പയിലുള്ള സെക്സ് ആദ്യമായി വായിക്കുകയാണ്. നന്നായിട്ടുണ്ട്. അടുത്ത കഥക്ക്‌ വെയിറ്റ് ചെയ്യുന്നു.
    Thanks and regards.

    1. ആദ്യത്തെ കഥയാണ്, thanks!

  6. Nala love story ???❤️❤️

Leave a Reply

Your email address will not be published. Required fields are marked *