ഒരു ചെമ്പനീർ പൂവിന്റെ ഓർമ്മയിൽ
Oru Chempaneer Poovinte Oramayil Author Madi
{bn]t^….
BUyfm]m\v C¯^¯ns`m^p hmih¯nWp fpSn^p¶Sv, fim^T·mÀ A^§p kmjp¶ Cu Na^n]n H^p SpX¡¡m^sâ N¶n hw^wew fm{Sfm\nSv, sshäntWmXv WoSn bp`À¯ms¯m^p tÉm fqZv b^o£\w
B]SnWm FâÀssX³sfâv fm{Sw {bSo£n¡p¶kÀ U]kp sI]vSp hf]w Wãs¸Xp¯mSn^n¡q…….
km]n¨ bphvSN§apsX]pw N* hnWnfNapsX]pw BVnNyw fWxbqÀkw NX¶p k¶n«p*v £fn¡pN..
hfÀ¸\w :
H^p NTs]jpSn tWm¡q F¶v BUyfm]n hvtWit¯msX DbtUln¨p , km¡pNan`qsX Btklkpw DuÀÖkpw bNÀ¶p Cus]m^p hmih¯nWp tiSpkm], CknsX MmtWs_ dipfmWn¡p¶, Fs¶ GäkpfVnNw hzmVoWn¨ hz´w tI¨n¡v…
]p F C ]psX S`ØmWw ,h¼¶S]psX b_p²oh F¶_n]s¸Xp¶ AdpUmdn WP^¯ns` Wkwd_ns` H^p hm]mÓw..
H^mjv¨]m]n Im_n, Im_n sb]vSn^p¶ fj C¶v D¨ fpS Wà ^oSn]n Ss¶ sb¿p¶p..
hnän shâÀ fmanWv bp_s¯ {Pu*v bmÀ¡n§n Aksa]pw Nm¯p NnX¡pkm\v MmWpw Fsâ sskäv NaÀ tXmt]m«]pw..
hf]w 6.30, Gjp f\n]m\v hf]w b_ªSv Ft´m kÃm¯ sk{bmaw ASnWm`mkmw Np_¨p tW^s¯ F¯nt¸m]n fmanWNt¯¡p tN_n]mt`m Mm³ kn³tZm ¥mhv H¶v Smjv¯n tWm¡n, fj bSns] làn {bmbn¡p¶p.. bmÀ¡ns§Ãmw cpÅm\v Wà Sn^¡ms\¶p tSm¶p¶p, hmäÀtZ]pw tbm^m¯SnWv f´v F³Zv, hm`_n tZäpw B]SnWm`mkpw fjs]m¶pw BÄ¡ms^ dmVn¡p¶ntÃ]nà AtÃ`pw {bkmhnNÄ¡v fj]pw Hm\w tbm`tÃ,
Awd^ IpwdnNam] sN«nX§Ä¡nX]n`qsX SjpNns]¯n] fµ fm^pSsâ H^p Wnfngs¯ NphrSn]m Mm³ tkPw Ss¶ fpOsfm¶p sk«n¨p kn³tZm ¥mÊv fpNant`¡p]À¯n ..
Mm³ bSns] hoänt`¡v S` Im]v¨p.
^mkn`s¯ HmÀ½NÄ fWÊnt`t¡mXns]¯n……
Cu H\¡ kX]pw Nm`n Im]]pw ? Wnsâ B D\¡ tNm`nWp sNm*v sNmXps¡Xm, A¨m]³ ^mkns` Ss¶ Wà N`n¸n`m\v tU Cus¿m^p Nm^y¯n Wnsâ B sSm«n hzemkw Nm\n¡m³ Wn¡tà Aan]m, FWn¡v {Xoäv Nn«nt] So^q Asæn Wo H¶v knk^ns¨¦n`pw SmtXm, {Pu*v cvt`mÀ sSm«v W½psX Hmcohv 4’Sv cvt`mÀ, Rvim 4’Svcvt`mÀ ks^]m Wo]m kn^nkpw B«kpw N*Sv.. tim GSv NãNm`w bnXn¨ tW^¯m\mtkm C¶v Np_¨p tW^s¯ C_§m³ tSm¶oSv.. sJ fnÊv B]n tbm]tÃm Fsâ NÀ¯mtk… AdpUmdn WP^¯ns` {blhvSfm] H^p sF Xn N¼Wn]psX Xo _qfn C^p¶p Im]]pw Djp¶pkX]pw BhzUn¨p Njn¨p sNm*n^p¶ Fs¶ tWm¡n Fsâ Dä hpir¯pw, hi{bkÀ¯NWpw, Kmk]n ZnsshW_pfm] tdmdn³ tSmfhv F¶ tNm«]w A¨m]³ F®n b_¡n sNm*n^p¶p N¼nNp«³.sWäv
Can I take this story for a short film??
വരികളിലെ വാചാലതകൾ എന്നും എന്നും ഏറെ പ്രിയപ്പെട്ടത് ആശാനേ❤️❤️❤️
Really awesome
Wawww wat a story man… Please keep writing, you are talented…
Thanks a lot dear… Really sorry for the late reply. ?
Super. Excellent structure. What a feel. Heartuching.
Thanks dear ?
എന്തോരു ഫീൽ ഉള്ളിൻറ്റെ ഉളളിൽ ഒരുനീറ്റൽ പിടക്കുന്നു അന്തരാളം. ആത്മാവിൽ തോടുന്ന വരികൾ.
Thanks nandhu, thank you so much for your heart touching words.
പത്താം ക്ലാസ്സിലെ വേനലവധിക്ക് മുൻപ് അവളെന്നോട് മറക്കാതെ പറഞ്ഞിട്ടായിരുന്നു പോയത്,’അടുത്ത വർഷം ഇവിടെ തന്നെ ചേരണം’ എന്ന്. കുറച്ചു നാളുകൾ കഴിഞ്ഞ് ഞാൻ അറിഞ്ഞത് ഒരു കാർ അപകടത്തിൽ ചിന്നക്കട സ്വതേശിയായ ഒരു പെണ്കുട്ടി മരണപ്പെട്ടു എന്നായിരുന്നു. പ്രായവും അടയാളങ്ങളും സ്ഥലപ്പേരും മാതാപിതാക്കളുടെ പേരും എല്ലാം കൃത്യമായിരുന്നിട്ടും ഞാൻ മനസ്സ് ഉരുകി പ്രാർത്ഥിച്ചു ‘അത് എന്റെ നൂറ ആവരുതെ’ എന്ന്. പക്ഷെ, ദൈവം എന്റെ പ്രാർത്ഥന കേട്ടില്ല . വർഷം കുറേ ആയെങ്കിലും ആ സ്ഥാനത്ത് എനിക്ക് ഇതുവരെ ഒരു പെണ്ണിനേയും കാണാൻ കഴിഞ്ഞില്ല. ഈ കഥ അവളുടെ ചെറുപ്പത്തെ കുറിച്ചാണ് പറഞ്ഞത് എന്നെനിക്ക് തോന്നി. കഥക്ക് ഒരു ഹാപ്പി എന്ഡിങ് ഒന്നും ഇല്ലെങ്കിലും ഒരുപാട് ഇഷ്ടമായി .കുറച്ചു നേരത്തേക്ക് ഞാൻ എന്റെ കുട്ടിക്കാലത്തേക്ക് ടൈം ട്രാവൽ ചെയ്ത ഒരു അവസ്ഥയായിരുന്നു. നന്ദിയുണ്ട് ഒരിപാട് .ഞാൻ വലിയ വായനക്കാരനൊന്നും അല്ല. പക്ഷേ, ഞാൻ ഇതുവരെ വായിച്ചതിൽ വച്ചു ഏറ്റവും നല്ല കഥ. അതാണ് ഞാൻ ഇതിനു താരൻ ആഗ്രഹിക്കുന്ന കോംപ്ലിമെന്റ്.
പ്രിയ സുഹൃത്തേ.
ഞാനൊരു എഴുത്തുകാരനേയല്ല,എഴുത്തിന്റെ ബാലപാഠം പോലും അറിയില്ല.വായിച്ചിരുന്നു മുമ്പൊരുപാട്,അവൾക്കു വേണ്ടി,ഇപ്പൊ ഈ സൈറ്റിലെ വായന അതും ചുരുക്കം ചിലത്.
സത്യം പറഞ്ഞാൽ ഇത് ഞാൻ ഹൃദയം കൊണ്ടെഴുതിയ കഥയാണ്.രണ്ടാമതൊന്നു വായിച്ചു നോക്കിയാൽ ഇതിൽ ഒരുപാട് എഡിറ്റിങ് വരും അത്‌കൊണ്ട് അതിനു മെനക്കെട്ടില്ല.
ചില ഇഷ്ടങ്ങൾ നോവായി ചിരകാലം നമ്മോടൊപ്പം ഉണ്ടാവും താങ്കളുടെ നൂറ എന്റെ അശ്വതി,
അതല്ലേ ജീവിതം..
അതാണ് അങ്ങനെയൊക്കെയാണ് ജീവിതം..
Maadi….polichu mutheee.. innanu kadha vayichath…ethrayoke kazhivu kayyil indayitano ithrayum kaalam ivde irunnath…orupadu ishtamayi….iniyum ezhuthanam oripadu nalla kadhakal..
താങ്ക്യൂ ഭഗവാൻ (ചേട്ടാ)..
നല്ല വാക്കുകൾക്ക് ഒരായിരം നന്ദി. എഴുതാനുള്ള കഴിവുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല,പക്ഷേ നിങ്ങളുടെയെല്ലാം പ്രോത്സാഹനം തുടർന്നും എഴുതാൻ പ്രേരിപ്പിക്കുന്നുണ്ട്,എന്തായാലും ഏഴുതാം. വായിക്കണം.ഒത്തിരി നന്ദി ….
മാഡീ…..??
ഇത്രയും നല്ലൊരു എഴുത്തുകാരനായിട്ടും, ഇത്രയും കാലം ഒന്നും എഴുതാതെ ഞങ്ങളുടെ കൂടെ കമന്റും എഴുതി കൂടിയത്….??
ഇനി കമന്റ് വേണ്ട…. കഥകൾ എഴുതിയാൽ മതി.??
????
ഒത്തിരി സന്തോഷം പൊന്നൂസേ…
മനസ്സിൽ വന്നതെന്തൊക്കെയേ എഴുതി എന്നുള്ളൂ ഞാൻ കാണും നിങ്ങടെ കൂടെ കമന്റുകളുമായി.പ്രിയപെട്ടവരുടെ കഥകൾ വായിക്കാനാണ് ഏറെയിഷ്ടം കൂടെ ഒരു കഥ കൂടി എഴുതി കൊണ്ടിരിക്കുന്നു അധികം വൈകാതെ കാണും..
പൊന്നൂസ് വായിക്കൂലോ അല്ലേ.
പ്രിയപ്പെട്ട മാഡി എന്തു എഴുത്താണ് ഇഷ്ട്ടാ ഇത് , കരയിപ്പിച്ചു കളഞ്ഞല്ലോ 19 page ൽ ഒരു പ്രണയപൂക്കാലം സമ്മാനിച്ചു മാഡി താങ്കൾ …
ഡിയർ ലച്ചു…
പ്രണയത്തിൽ ഇത്തിരി നോവുള്ളത് നല്ലതല്ലേ എന്നാലല്ലേ ഓർമ്മയിൽ മായാതെ നിൽക്കൂ…
വായിച്ചതിനും നല്ല വാക്കിനും നന്ദി…
WOW
Thanks dear..
Manoharam..
Kavitha pole sundaram…
Oh really? Thanks rose. Thanks a lot..
Mind blowing….
Speechless…
വാക്കുകൾ കിട്ടുന്നില്ല വർണിക്കാൻ…
ആശാനേ..
ഒത്തിരി ഒത്തിരി സ്നേഹം, വായിച്ചതിനും ദാ മനസ്സ് നിറച്ചതിനും.
മാഡി…… മുത്തേ …. കരയിപ്പിച്ചല്ലോടാ നീ എന്നെ ….
?????
അവസാന താളുകൾ എന്റെ ഹൃദയത്തിൽ നുറുങ്ങു വേദന സൃഷ്ടിച്ചു…….
പത്താം ക്ലാസ്സ് കാരന്റെ പ്രണയത്തെ കുറിച്ചു പറഞ്ഞപ്പോൾ തന്നെ കരുതി സൂര്യ അവന്റെ കാമുകി ആയിരിക്കും എന്നു …. പക്ഷെ താങ്കൾ എഴുതിയ വരികളിലൂടെ ആ കരുതൽ ഒക്കെ എവിടെ മാഞ്ഞു പോയി ….
സൂര്യ …. അശ്വതി ആണെന്നു അറിഞ്ഞ നിമിഷങ്ങൾ ?????
എന്താ പറയുക ….. ഒന്നുമില്ല മാഡി….. മാഡിയുടെ വാക്കുകളെ വർണിക്കാൻ മാത്രമുള്ള കഴിവൊന്നും എനിക്ക് ഇല്ലാത്തത് കൊണ്ട് നിർത്തുന്നു……
ഒരുപാട് ഒരുപാട് ഇഷ്ടായി മനസിന്റെ ആഴങ്ങളിൽ സ്പർശിച്ച ഒരു കൃതി ….. ഓരോ വാക്കുകളും നല്ല മനോഹരമായി എഴുതിയിരിക്കുന്നു……
അപ്പോ അധികം വലിച്ച് നീട്ടുന്നില്ല അടുത്ത കഥയും ആയി വേഗം വരും എന്നു പ്രതീക്ഷയോടെ….. ???????
സസ്നേഹം
അഖിൽ
മുത്തേ….
സോറിഡാ കരയിപ്പിക്കണമെന്നു ഒരുദ്ദേശവും ഇല്ലായിരുന്നു ഒരു ഫിൽ കിട്ടിക്കോട്ടെ എന്നെ വിചാരിച്ചുള്ളൂ. വായിച്ചതിനും പിന്നെയീ മനസ്സു നിറച്ചതിനും ഹൃദയത്തിൽ നിന്നും ഒരു പൂച്ചെണ്ട്.
“മിഴിയറിയാതെ” വായിച്ചു രണ്ട് ദിവസം ആ ഫീലിൽ നടന്ന എനിക്ക് പ്രണയ കഥകളുടെ സുൽത്താൻ എന്നറിയപ്പെടുന്ന താങ്കൾ ഇങ്ങനൊക്കെ പറയുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത പ്രതീതി.
അടുത്ത കഥ എഴുതി തുടങ്ങിയിട്ടില്ല, എഴുതണം.കരയിപ്പിക്കാത്ത ഒരു പ്രണയ കഥയുമായി വീണ്ടും വരാൻ ശ്രമിക്കാം..
സ്നേഹത്തോടെ
മാഡി.
കരയിപ്പിച്ചാലും കുഴപ്പം ഇല്ല മുത്തേ…. ചില സുഖമുള്ള വേദനകൾ അങ്ങനെ ആണു മനസ്സിൽ നിന്നും മായാതെ നിൽക്കും….
വരണം അടുത്ത കഥയുമായി പെട്ടന്നു തന്നെ ??????
എന്റെ മാഡ് മാഡിക്ക്…. (ലാലേട്ടാ… )
ഒരു കഥ….അത് നൊമ്പരമാവുന്നത് കഥാകാരന്റെ മിടുക്കാണ്. എന്നാൽ അത് ആസ്വാദകർ തന്നെയായി മാറുന്നത് ആരുടെ മിടുക്കാവും? അറിയില്ല.
പാരഗ്രാഫ് തിരിച്ചിട്ടില്ല, സംസാരം ഇൻവെർട്ടഡ് കോമക്കുള്ളിലാക്കിയില്ല, രണ്ടുപേരുടെ സംഭാഷണങ്ങൾ വേർതിരിച്ചിട്ടില്ല…. ഇതൊക്കെ മനസ്സിലായത് പത്തൊൻപത് പേജുകൾ മുഴുവൻ കഴിഞ്ഞപ്പോഴായിരുന്നു. അത് വരെ ഇതൊന്നും ശ്രദ്ധിക്കാൻ സാധിച്ചില്ല.വരികളിൽ നിന്ന് കണ്ണുകളെ അടർത്താൻ സാധിച്ചില്ലെന്നത് കാര്യം.
നിങ്ങളെ എനിക്കറിയില്ല. അറിയാതിരിക്കുന്നത് തന്നെ നല്ലത്.
എന്നാൽ നിങ്ങളുടെ ഈ വരികളെ… അവയെ അറിഞ്ഞില്ലെങ്കിൽ…..
നഷ്ടങ്ങൾ എന്ന് പറയേണ്ടി വരുന്നത് ആ അറിയാതിരിക്കലിനെ ആണ്…. ലാഭങ്ങൾ നിങ്ങളുടെ സൗഹൃദവും.
ഓരോ വരികളും വാക്കുകളും സെല്ലുലോയിഡിലെ ഓരോ ചിത്രങ്ങൾ പോലെ.
ആ എഴുത്തിന്റെ തെളിമയുള്ള വെളിച്ചത്തിൽ വായിക്കുന്നവരുടെ ഹൃദയത്തിലേക്ക് ഓരോ ചിത്രങ്ങളും പ്രോജക്റ്റ് ചെയ്യപ്പെടുമ്പോൾ….. ഞങ്ങൾ കഥ വായിക്കുന്നില്ല കൂട്ടുകാരാ… മറിച്ച് നിങ്ങൾ സംവിധാനം ചെയ്ത സുന്ദരമായ ഒരു സിനിമ കണ്ടുകൊണ്ടിരിക്കുന്നു.
ഇഷ്ടപ്പെട്ട സീനുകൾ ഞങ്ങൾ റീവൈൻഡ് ചെയ്ത് വീണ്ടും വീണ്ടും കണ്ടുകൊണ്ടേ ഇരിക്കുന്നു.
“മഴയുടെ ആർത്തലക്കുന്ന ഇരമ്പം ഞങ്ങളുടെ ചെവിയിൽ മുഴങ്ങുന്നുണ്ട്.. സൂര്യയുടെ ചിരി…. പാത്രം താഴെ വീണുടയുന്ന ശബ്ദം, മെഴുകുതിരിയുടെ അണയാറായ വെളിച്ചത്തിന്റെ പൊട്ട്, പാതി തുറന്ന ജനവാതിലിലൂടെ അരിച്ചെത്തുന്ന കാറ്റിന്റെ തണുപ്പ്…….. “
ഞങ്ങളെ എങ്ങോ കൊണ്ടുപോയെത്തിച്ചിരിക്കുന്നു. കോർണിഷിലേക്ക് മുഖമുള്ള ജനാലക്കൽ നിർത്തി ഈ കഥയിലെ നിഴലുകളാക്കി മാറ്റിയിരിക്കുന്നു.
ഇത്ര സുന്ദരമായ വരികൾ…. പ്രകൃതി നിന്നോടൊപ്പം നിന്റെ വിരൽ തുമ്പിൽ നൃത്തം ചെയ്യാൻ നിറ പുഞ്ചിരിയോടെ സമ്മതം മൂളി നിൽക്കുന്നു … അവൾ നിന്റെ നിയന്ത്രണത്തിലാണെന്ന പോലെ… നിന്റെ ആജ്ഞാനുസരണം അവൾ ഞങ്ങൾക്കുള്ളിൽ മഴയായും കാറ്റായും തണുപ്പായും വെളിച്ചമായും പെയ്തിറങ്ങുന്നു…
“കൈകൾ പിറകിലേക്കാക്കി മുടി വാരി ചുറ്റുന്ന അവളുടെ നിറമാറിലേക്കെന്റെ ദൃഷ്ടി പതിഞ്ഞു… പുറത്ത് മഴ ചെറിയൊരു ഇടിമുഴക്കത്തോട് കൂടി ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു”
വരികൾ എടുത്തെഴുതാനിരുന്നാൽ കഥ മുഴുവൻ എഴുതേണ്ടി വരും…. എങ്കിലും….. ഏറ്റവും ഏറ്റവും ഏറ്റവും പ്രിയമായത്, പ്രിയതമമായത് ഈ വരികൾ… ആ ചിത്രം സുന്ദരമായ ഒരു പെയിന്റിംഗ് പോലെ… മായാതെ…
അതങ്ങനെ നിലനിൽക്കട്ടെ.. എന്നും.
പത്മരാജൻ സാറിന്റെ വരികളെ ഒരു സൂചിമുനയുടെ കൃത്യതയോടെ ഉപയോഗിക്കാൻ….
ഞാൻ കണ്ടിട്ടില്ല ഇങ്ങനെ. ആ വരികൾ അദ്ദേഹത്തിന്റെ ആണെന്ന് അറിയാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി… ആ വരികൾ അത്രമേൽ ഈ കഥയിൽ ഇഴുകി ചേർന്നിരിക്കുന്നു…
ഒരിക്കലും ക്വോട്ടഡ് ലൈൻസ് ആയി തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധം.
നിങ്ങൾ ഒരു യഥാർത്ഥ കലാ ആസ്വാദകനാണ്. നിങ്ങളിൽ കലയും കലാകാരനും ഒന്നിച്ചു ചേർന്നിരിക്കുന്നു. നിങ്ങൾ ആരുടെ കഥകളെ ആസ്വദിക്കുന്നുവോ, ആരാധിക്കുന്നുവോ …..അവർ അനുഗ്രഹീത കലാകാരന്മാരായിരിക്കുന്നു.
ആയതിനാൽ നിങ്ങൾ എന്നും കലാകാരന്മാർക്കും ഉയരെ തന്നെ നിൽക്കുന്നു…. …
എന്നും നിലനിൽക്കട്ടെ…. മാഡ് മാഡി എന്ന എഴുത്തുകാരനും, സുഹൃത്തും… അദ്ദേഹത്തിന്റെ നിത്യ സുന്ദരമായ വരികളും…. പ്രണയവും….. പിന്നെ……….
ഇത്… ഞാൻ താങ്കൾക്ക് തന്ന വാക്ക്…. സിറ്റുവേഷനുകൾ തീർത്തും അനുകൂലമല്ല, എന്നല്ല. ഒരുപാട് പ്രതികൂലവുമാണ്… എങ്കിലും ഇഷ്ടപ്പെടുന്നവർക്ക് നൽകുന്ന വാക്ക് വാക്കു തന്നെ. അതിൽ മാറ്റമില്ല. അതിനേക്കാളുപരി… ഈ കഥയെപ്പറ്റി പറഞ്ഞില്ലെങ്കിൽ….. (പിന്നെ മറ്റെന്തു പറയണം?)
ഏറെ ബഹുമാനത്തോടെ
സിമോണ.
പ്രിയ സിമോണ…….
ഇപ്പോഴാ ഇതിനൊരു പൂർണ്ണത വന്നത് കാരണം ഞാൻ എന്നും കേറി നോക്കാറുണ്ട് എന്റെ പ്രിയ സുഹൃത്ത് വാക്ക് പാലിക്കാൻ എത്തിയോ എന്നു.’അമ്മ സത്യം’.
മാഡ് മാഡി കളവു പറഞ്ഞിട്ടില്ല. പറയുകയുമില്ല,പ്രത്യേകിച്ചും ഞാൻ ഇവിടെ ഏറെ ഇഷ്ടപ്പെടുന്ന,ബഹുമാനിക്കുന്ന പ്രിയ സുഹൃത്തിനോട്.കുറെ നാളായി കാണാതിരുന്നപ്പോൾ മറന്നെന്നു വിചാരിച്ചു.
എല്ലാവരെയും,എല്ലാതും,കൂട്ടത്തിൽ
പറഞ്ഞ ആ വാക്കും.
എന്റെ തെറ്റ്…. എന്റെ പിഴ.
ഈ കഥയെഴുതിയപ്പോൾ ഞാൻ അനുഭവിച്ച അതെ മനസികാവസ്ഥയാണ് ഇപ്പോൾ പ്രിയ സിമോണക്കുള്ള മറുപടി ടൈപ്പ് ചെയ്യുമ്പോഴും അനുഭവിക്കുന്നത് കണ്ണുകൾ നിറയുന്നു,
വാക്കുകൾ കിട്ടുന്നില്ല കൈകൾക്ക് ചെറിയൊരു വിറയൽ. തിരിച്ചറിയാനാവാത്തൊരു വികാരം മനസ്സിലും ശരീരത്തിലും.എന്റെ ശരീരം ചൂട് പിടിക്കുന്നുണ്ട്.
എന്റെ ഉള്ളിലെ ഒരു നൊമ്പരം കഥയായി പറയണമെന്നു തോന്നി മനസ്സിൽ വന്നതെന്തൊക്കെയോ എഴുതി പിന്നെ സൈറ്റിന് വേണ്ടി,വായനക്കാരെ വെറുപ്പിക്കാതിരിക്കാനും ശ്രദ്ദിച്ചു,അതിനു വേണ്ടി ശ്രമിച്ചു.പാരഗ്രാഫ് തിരിക്കാനും, സംഭാഷണം ഇൻവെർട്ടഡ് കോമ്മക്കുള്ളിലാക്കാനും ഞാൻ എഴുത്തുകാരൻ അല്ല സുഹൃത്തേ നല്ല അക്ഷരങ്ങളെ നെഞ്ചോടു ചേർക്കാൻ ആഗ്രഹിക്കുന്ന ഒരു ആസ്വാദകൻ.
ഇനിയും ഇതുപോലെ എന്തൊക്കെയോ എഴുതണമെന്നുണ്ട് വെള്ളം ചേർക്കാതെ സിമോണ പറയുംപോലെ ആ കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത പോലെ.
മോത്തു ചോന്ന ചായം തേച്ചു മൊത്തം അലമ്പ് റോളിൽ ആ നാഗവല്ലി വീണ്ടും വരികയാണെങ്കിൽ വീണ്ടും സന്തോഷത്താൽ കണ്ണുകളെ ഈറൻ അണിയിക്കുമെങ്കിൽ മാഡ് മാഡിയുടെ ഭ്രാന്ത് വീണ്ടും തുടരും. ഇനിയും എന്തൊക്കെയോ പറയണം സിമോണ പക്ഷെ മാഡ് മാഡിക്ക് ആവുന്നില്ല കൂട്ടുകാരി, ശരിക്കും ആ പഴയ ആശയ ദാരിദ്ര്യം വീണ്ടും ഒരിക്കൽ കൂടി , പ്രതികൂലാവസ്ഥകളെല്ലാം പെട്ടെന്ന് വഴി മാറി വീണ്ടും കൊച്ചു കുഞ്ഞിന്റെ മോണ കാട്ടിയുള്ള ചിരി പൊലെ നിഷ്കളങ്കതയുമായി വീണ്ടും പ്രിയ സിമോണ വരാൻ ദൈവവിശ്വാസി അല്ലാത്ത മാഡ് മാഡി ദൈവത്തോട് പ്രാർത്ഥിക്കും.
മാഡ് മാഡി
മമ്…. തിരിച്ചെത്തി ന്ന് പറയാറില്ല.. എന്നാലും വെല്യേ കുഴപ്പല്യ… എത്തും… ഇടക്ക് നേരം കിട്ടുമ്പോ വെറുതെ ഇരുന്ന് ഓരോന്നെഴുതുന്നുണ്ട്… ഒരു………….. ഒരു സ്വപ്നത്തിന്റെ കഥ…. പക്ഷേങ്കില് ഇവിടെ ഇട്ടാ ഇടീടെ പൊടിപൂരാവോ ന്നൊരു ഡൗട്ട്ണ്ട്…
എന്നാലും ഇവിടെയെ ഇടൂ…. കഥാപാത്രങ്ങൾ മൊത്തം ഇവിടല്ലേ…. ഒരു നെടു നീളൻ തുടർകഥ… സിമോണേടെ കണ്ണീക്കൂടെ……….
പക്ഷെ അതിലും മുൻപ് നമ്മടെ സ്വന്തം ഋഷിവര്യന് വേണ്ടി അക്രമ പെടയായി ഒരെണ്ണം എഴുതി ഇടണം.. അത് കഴിഞ്ഞേ പീസില്ലാത്തത് ഇടുള്ളൂ… അങ്ങനൊരു വാക്ക് മൂപ്പർക്ക് കൊടുത്ത്ണ്ടേ….
അത് എഴുതാനുള്ള സിറ്റുവേഷന് വെയ്റ്റിംഗാ….
വാള് കണ്ടു ബോധിച്ചു!
അപ്പൊ എങ്ങനാ ഇവിടൊക്കെ തന്നെ ഉണ്ടാവൂല്ലോ അല്ലേ..
Indaavendathaanu…pinnokke varumbole… Enna adutha padam release?
Location sarikkum ezhuthikkolo tta. Ithe pole.. (kuthum komem paragraphum marakkalle.. )
പെട്ടീലുള്ള ഒരു പഴേ പടം പൊടി തട്ടി എടുക്കണം,ഏട്ടന്റെ ഒടിയന് മുമ്പ് ഇറക്കണം എന്നിട്ടും വന്നില്ലേൽ ലൂസിഫെറിനു മുമ്പ് എന്തായാലും വരും (., etc…
മറക്കണ പ്രശ്നമേയില്ല)