അടുത്തിരുന്ന ആൾ കോയമ്പത്തൂർ ഇറങ്ങാൻ ആണെന്നും അയാളുടെ മകളെ അവിടെ ആണ് കെട്ടിച്ചു വിട്ടതെന്നും പറഞ്ഞു. ആളെ കണ്ടിട്ട് ഒരു മാന്യൻ ആണെന്ന് തോന്നി ഞങ്ങൾക്ക് പാലക്കാട് ആണ് ഇറങ്ങേണ്ടതെന്നു ഞാനും പറഞ്ഞു.
മറ്റേ അന്ധനും ഭാര്യയും ഒന്നും മിണ്ടിയില്ല. മോൻ എന്റെ മടിയിലേക്ക് കിടന്ന് ഉറങ്ങി തുടങ്ങി. അവനു കിടക്കാനുള്ള സൗകര്യത്തിനു ഞാൻ അയാളുടെ അടുത്തേക്ക് കുറച്ചു ചേർന്ന് ഇരുന്നു. അയാൾ പിന്നീട് പാലക്കാട് അയാൾ ജോലി സംബന്ധമായി വന്ന കാര്യങ്ങളും ഒക്കെ പറഞ്ഞു. ഇടക്ക് അയാളുടെ മോൾ വിളിച്ചു രാവിലെ 7 മണിക്ക് കോയമ്പത്തൂർ എത്തുമെന്നും അപ്പോഴേക്കും കാറുമായി മരുമകനോട് വരാൻ പറഞ്ഞു. പിന്നെ എന്റെ വിശേഷങ്ങൾ അയാൾ ചോദിച്ചു.
അയാൾ നല്ല സരസമായി സംസാരിക്കുന്നു. തമാശകൾ പറയുന്നു എനിക്കായാളുടെ പേഴ്സണാലിറ്റി ഇഷ്ടമായി. ഒരു ബൈക്ക് ആക്‌സിഡന്റിൽ ആണ് 15 വർഷം മുൻപ് ആൾക്ക് ഒരു കാല് നഷ്ടമായതത്രേ.
പെട്ടന്ന് ഒരു സ്റ്റേഷനിൽ ട്രെയിൻ നിർത്തി. അന്ധനും ഭാര്യയും അവിടെ ഇറങ്ങി. ആരും കയറിയതും ഇല്ല. എനിക്ക് ചെറിയ പേടി തോന്നി മോൻ നല്ല ഉറക്കമായതിനാൽ തടിച്ച അവനെയും ബാഗും കൊണ്ട് എനിക്ക് ഇറങ്ങി ലേഡീസിൽ കയറുവാൻ കയറുവാൻ കഴിയുകയില്ല. ട്രെയിൻ സ്റ്റേഷൻ വിട്ടു. എന്റെ മോന് അത്യാവശ്യം തടി ഉണ്ട് സീറ്റിനു വലിപ്പം കുറവായതിനാൽ അവൻ അഡ്ജസ്റ്റ് ചെയ്തു ഒരു വിധം കിടക്കുകയാണ്. അയാൾ പറഞ്ഞു മോനെ നേരേ സീറ്റിൽ കിടത്തൂ നമുക്ക് ഓപ്പോസിറ്റ് സീറ്റിലേക്ക് ഇരിക്കാം എന്ന്.
ഇതു പറഞ്ഞു അയാൾ ഓപ്പോസിറ്റ് സീറ്റിലേക്ക് ജന്നലരികിലായി ഇരുന്നു. ഞാൻ മോനെ സീറ്റിലേക്ക് കയറ്റി കിടത്തി. ജന്നലരികിലേക്ക് ഇരുന്നു. അയാൾ പറഞ്ഞു പാപ്പ നല്ലതുപോലെ കിടക്കട്ടെ അയാളുടെ സീറ്റിലേക്ക് വന്നിരിക്കാൻ പറഞ്ഞു ഞാൻ പറഞ്ഞു സാരമില്ല ഇവിടെ ഇരിക്കാം . എന്റെ മുഖത്തെ പരിഭവം കണ്ട് ആയിരിക്കും അയാൾ പറഞ്ഞു പേടിക്കണ്ട ഉങ്കളുള്ക്ക് എന്നെ വിശ്വസിക്കാം ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല അയ്യപ്പസ്വാമി സത്തിയം.
അതു കേട്ട് എനിക്ക് എനിക്ക് ഒരു ആശ്വാസം തോന്നി. പെട്ടന്ന് മഴ വന്നു. നല്ല ശക്തമായ മഴ അയാൾ ഞങ്ങൾ ഇരുന്ന ഭാഗത്തെ വിൻഡോ ഷട്ടർ രണ്ടും അടച്ചപ്പോൾ ഞാൻ മറുവശത്തെ രണ്ടു ഷട്ടറുകളും അടച്ചു. ഡോറിൽ നിന്നും വെള്ളം അകത്തേക്ക് വരുന്നുണ്ടായിരുന്നു അയാൾ വാക്കിങ് സ്റ്റിക്ക് എടുത്തു എഴുന്നേറ്റു രണ്ടു ഡോറുകളും അടച്ചു വന്നിരുന്നു.
കിടു ?
Super story
ലോക്കോ പൈലേറ്റ് ആയിട്ട് എഴുതിയ കഥ പറയാം പിന്നെ…..
kollam super
ഞാൻ സാധാരണ എല്ലാ നല്ല കഥകൾക്കും സപ്പോർട്ട് കൊടുക്കുമെങ്കിലും അത്രയും ഇഷ്ടപ്പെട്ടവർക് മാത്രമേ കമന്റ് ചെയ്യാറുള്ളു… നിങ്ങളുടെ എഴുത്ത് എടുത്ത് പറയേണ്ട ഒരു കഴിവാണ് നമ്മുടെ മുന്നിൽ നടക്കുന്ന കാര്യം പോലെ ലൈവ് ആയി എഴുതിയിട്ടുണ്ട്..
അൻസിയ യുടെയും ആനീ യുടെയും ഫാൻ ആയ പോലെ ഞാൻ നിങ്ങളുടെയും ഫാൻ ആയി മാറിയിരിക്കുന്നു..
കാത്തിരിക്കുന്നു സ്നേഹത്തോടെ പൂവിലെ മണം ?
സൂപ്പർ.. കിടു.. ഒരു രണ്ടാം പാർട്ടുകൂടി പ്രതീക്ഷിക്കുന്നു… ??
വായിച്ച് എനിക്കും തരിപ്പ് വന്നു, അത്രയും ഫീൽ ഉണ്ടായിരുന്നു. വായിക്കുമ്പോൾ രംഗങ്ങൾ കൺമുന്നിൽ അരങ്ങേറുന്ന ഫോട്ടോ ഫ്ലാഷ്. രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.
വീണ്ടും തരിപ്പ് വന്ന സ്ഥിതിക്ക്… 2nd part പ്രതീക്ഷിക്കാം അല്ലെ… ??
Bustand ammini