ഒരു ചെറുകഥ [അഹമ്മദ്‌] 182

ഒരു ചെറുകഥ

Oru Cherukadha bY Ahmed

സമയം 12ഒടടക്കുന്നു ആ കൊച്ചുമുറിയിൽ പൂക്കളാൽ അലങ്കരിച്ച കട്ടിലിൽ ഇരിക്കുകയാണ് നവവധു അനിത അവൾ ചിന്തയിലാണ് തന്റെ അഹങ്കാരത്തിനു ദൈവം തന്ന ശിക്ഷ തന്നെയാണ് ഈ ജീവിതം അല്ലാതെ മറ്റൊന്നില്ല തന്റെ ആഗ്രഹങ്ങൾ എല്ലാം കാൻസർ എന്ന ദുരിതതാൽ തകർത്തെറിയപ്പെട്ടിരിക്കുന്നു ഇനി താൻ ഇവിടെ അടിമയാണ് എല്ലാം അവസാനിച്ചു
6മാസം മുൻപായിരുന്നു ആ ദിവസം കോളേജിൽ തലകറങ്ങി വീണപ്പോൾ താൻ അറിഞ്ഞില്ലായിരുന്നു തന്റെ ജീവിതം അവിടെ അവസാനിച്ചുവെന്ന് നഗരത്തിലെ ഏറ്റവും മികച്ച ഹോസ്പിറ്റലിൽ തന്നെ തന്നെ എത്തിച്ചു അല്ലെകിലും അറിയാട്ടൂർ ശേഖരന്റെ മകളെ മറ്റെവിടെയെങ്കിലും കൊണ്ടുപോകാൻ ആരെങ്കിലും ധൈര്യപ്പെടുമോ അച്ഛന്റ്റെ ഉറ്റസുഹൃത്തായിരുന്നു ഡോക്ടർ രവിമേനോൻ അദ്ദേഹം വിശദമായിത്തന്നെ പരിശോദിച്ചു രക്തം അടക്കം അവിടെ തിരിച്ചറിയുകയായിരുന്നു താൻ രോഗിയാണെന്ന് വലിയ രോഗി പക്ഷെ അന്നു തകർന്നില്ല ഫസ്റ്റ് സ്റ്റേജ് മാത്രമാണ കൃത്യമായ ചികിത്സയിലൂടെ രക്ഷപെടാൻ ഉള്ള സാധ്യത വളരെ വലുതാണ് ശേഖരന്റെ മകൾക്കു ലോകത്തു എവിടെപ്പോയി ചികിത്സ ചെയ്യാനും ഒരു ബുദ്ധിമുട്ടുമില്ല ശേഖരൻ കൂടെപ്പിറപ്പിനെ ചതിച്ചതടടക്കം കോടികളുടെ സമ്പാദ്യം ഉണ്ട് അദ്ദേഹത്തിന്റെ ഇളയമകൾക്കു വേണ്ടി ഒരു കാൻസർ സെന്റർ തന്നെ തുടങ്ങാന്പോലും ശേഖരൻ തയ്യാറാവും
പക്ഷെ മകളുടെ അവസ്ഥ തളർത്തിയത് ശേഖരനെ ആണ് തളർന്നുപോയി ചെറിയ ഒരു സ്ട്രോക്ക് ഒരുവശം തളർന്നുപോയി അച്ഛന്റ്റെ തളർച്ച അസുഖത്തെ ചെറുതായി ബാധിച്ചപ്പോൾ പ്രണയിച്ചവൻ കോളേജ് തന്നെ മാറിപോയപ്പോൾ പതിയെ രോഗം 2nd സ്റ്റേജിലേക്ക് മാറി പതിയെ പതിയെ ആ വലിയ മാളികവീട്ടിലെ ജീവിതം ആറോസരമായിത്തുടങ്ങി ജേഷ്ടന്മാരുടെ ഭാര്യമാരുടെ അവഗണന നാൾക്കുനാൾ കൂടി വന്നപ്പോ മകന്റെ നിർബന്ധത്തിനു വഴങ്ങി മകളുടെ കല്യാണത്തിന് സമ്മതിക്കുമ്പോൾ പയ്യനെയും ജേഷ്ഠൻ കണ്ടെത്തിയിരുന്നു ശേഖരന്റെ പെങ്ങളുടെ മകൻ രവി തന്റെ ഇഷ്ടം ആരും ചോദിച്ചുമില്ല പറഞ്ഞുമില്ല പിന്നെ അറിഞ്ഞു തന്റെ ഓഹരി മുഴുവൻ കൊടുത്തു കൂടെ ചികിത്സക്കുള്ള മുഴുവൻ പണവും അക്കൗണ്ടിൽ ഇട്ടുകൊടുത്തു അവനെ വിലക്കെടുത്തു എന്ന് അല്ലെകിലും അവൻ തന്നെ വിവാഹം കഴിക്കും ഇവിടെ ഒരു പട്ടിയെപ്പോലെ പണിയെടുപ്പിക്കും തന്റെ മരണം നോക്കിനിന്നുരസിക്കും അല്ലെകിലും ഈ ശിക്ഷ തനിക്ക് അർഹതപെട്ടതുതന്നെ അത്രയും അപമാനിച്ചിട്ടയുണ്ട് അവനെ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

84 Comments

Add a Comment
  1. നന്നായിരിക്കുന്നു. അഹമ്മദിനെ വീണ്ടും കഥകളുമായി കാണമെന്ന പ്രതീക്ഷയോടെ

    1. താങ്ക്സ് ബ്രോ

    1. താങ്ക്സ് തനിയ

  2. സൂപ്പർ ബ്രോ ഇതിന്റെ അടുത്ത പാർട്ട്‌ ഉണ്ടോ ഉണ്ടെങ്കിൽ പെട്ടന്ന് ഇടണം
    സൂപ്പർ ആണ്
    നല്ല തുടക്കം

    1. ഇഷ്ടപെട്ടതിൽ സന്തോഷം ബാക്കി ഞാൻ ആദ്യം കരുതിയതല്ല അതുകൊണ്ട് തന്നെ തീം ഇല്ലതാനും ഒരു തീം കിട്ടിയാൽ അപ്പൊ തരും

  3. സൂപ്പർ next part ഉണ്ടെങ്കിൽ എഴുതണേ…

    1. നെക്സ്റ്റ് പാർട്ട്‌ തീം ഒന്നും കിട്ടിയില്ല കിട്ടിയാ എഴുത്തും

  4. Nice one
    Try some more
    Best of luck

    1. താങ്ക്യൂ അക്കു

  5. Bro
    your all stories I reading .
    I have Interesting also. But next stories
    very late. So please do next story.
    god bless you

    1. Thanks alana for your support my next storry on the path i will try my best to complete it soon as possible

  6. Ahammad ikka super parayan vakkukal ila
    kambi kudumbhathile manikyam anu

    Baki ezhuthane adutha story kazhinju enkilum

    1. അടുത്ത കഥ എഴുത്തിലാണ് അതുകഴിഞ്ഞു ഇതിന്റെ ബാക്കി ഇടും

      1. ok bro
        reply thanathinu pretheka thanks
        waiting for your works

        1. എന്നെ പ്രോത്സാഹിപ്പിക്കുന്നത്തിനു ഞാൻ അല്ലെ ബ്രോ നന്ദി പറയേണ്ടത്

  7. superayittund bro

  8. അപ്പൂട്ടൻ

    കൊള്ളാം അഹമ്മദ്… അക്ഷര തെറ്റ് വരാതെ വായിക്കാൻ എളുപ്പമുള്ള രീതിയിൽ തുടരുക… സൂപ്പർ ആയിട്ടുണ്ട്

    1. അപ്പൂട്ടാ താങ്ക്സ് ഞാൻ ഇത് അവസാനിപ്പിളിച്ചതാണ് പക്ഷെ മ്മളെ മുസ്തു സമ്മതിക്കണ്ടേ അപ്പൊ ഒരു part കൂടി ആകാം എന്ന് കരുതി

  9. Ahmad kaa polichadukki…karanjupoyi…dayavcheyth eekadha poorthi aakkaamo …ulliloru neetal athaaa…illel nere vannu senchuduven..????

    1. എന്റെ പൊന്നു മുസ്തു ഇതിപ്പോ ഞാൻ ഇവിടെ നിർത്തിയതാണ് എന്തായാലും ന്റെ കഥ എല്ലാരാരും ഇനി എഴുതരുത് എന്നാ പറയാര് ഇതിപ്പോ ആദ്യമാ എന്തായാലും ഇതിനൊരു സെക്കന്റ്‌ part എഴുതാം പെട്ടെന്ന് തന്നെ തരാം

      1. കലക്കി

      2. Ahamad ka kurachu thaamasichaalum vendeela orupadu pegil orugran biriyaani thannaal mathi…????✌?

        1. എഴുതാം മുസ്തു ഞാൻ തുടങ്ങി പക്ഷെ മുന്നോട്ടു എഴുതാൻ വാക്കുകൾ ഇല്ല ഒരു കഥ കിട്ടിയാൽ അപ്പൊ തരാം

  10. Sambhavam kalakki bro super oru sinima nokiya feel

    1. വളരെ സന്തോഷം

  11. Enthayalum bakki venam..ellenkil undakkanam…karanju poyi

    1. കരയാൻ മാത്രം എന്തെങ്കിലും ഉണ്ടോ ഇതിൽ അറിയില്ല
      എന്തായാലും ബാക്കി നമുക്ക് ശെരി ആകാം ഇപ്പൊ മറ്റൊരു കഥയിൽ ആണ്

  12. ബാക്കി എഴുതണം ബ്രോ

    1. ഇതിനു ഒരു ബാക്കിയോ ഇപ്പോൾ മറ്റൊരു കഥയിൽ ആണ് അതുകഴിഞ്ഞു നമുക്ക് നോക്കാം

      1. Nokiyaal pora theerchayaayum venam

        1. Oru valiyakadhakkulla theme cherukadha aakiyaal engane sheri aakum

  13. സംഗതി നന്നായി ഇഷ്ടാ, കലക്കി, അടുത്ത കഥ വല്ലതും ഉണ്ടെങ്കിൽ ഉടനെ പോരട്ടെ

    1. കഥ ഇഷ്ടപ്പെട്ടു എന്നറിയിഞ്ഞതിൽ സന്തോഷം
      പുതിയ കഥ പകുതി ആയി ബാക്കികൂടി തയ്യാറായാൽ ഉടനെ വരും

  14. Poli????????

  15. ????
    കണ്ണ് നനയിച്ചു…
    ഇങ്ങനെ നിർത്തീട്ടു പോയോ…
    അടുത്ത കഥ ഉടനേ ഉണ്ടാകുമോ??
    സ്നേഹത്തോടെ …
    തൂലിക….

    1. കണ്ണുനനയിക്കാൻ മാത്രം ഉണ്ടോ അറിയില്ല
      അടുത്ത കഥ പകുതി കഴിഞ്ഞു മുഴുവൻ എയ്തിയിട്ട് ഒറ്റപ്പാർട്ട് ആയിട്ട് ഇടം

  16. Enganulla kadhakal vaaikkumbo oru vallaatha feela endhokko lifil miss aayapole…

    1. അതു ഒരു സത്യം മാത്രം

  17. DO കാലമാട കൊതിപ്പിച്ചു കടന്നുകളയല്ലെടോ… പ്ലീസ് ബാക്കി കൂടി എഴുത്….. ഇങ്ങന്നെ നിർത്തിയേച്ചു പോവല്ലെടോ….

    1. സോറി max തനിക്കു കൂടി വേണ്ടിയാണ് ഞാൻ പുതിയ ഒരു കഥ എഴുതുന്നത് അതിൽ എല്ലാം ഉണ്ടെടയ് പെട്ടെന്ന് തന്നെ തരാം

  18. അനികുട്ടൻ

    എന്തുവാടെ ഇത് കമ്പിയായ് കമ്പി കുട്ടനിൽ വന്നപ്പോ. കമ്പി ഇല്ലന്ന് അറിഞ്ഞിട്ടും ആകാംശ കൂടി കൂടി എല്ലാം വായിച്ചു കലക്കിയിട്ടുണ്ട്.

    1. പിന്തുണയ്ക്ക് നന്ദി ബ്രോ

  19. Kurachu koodi akamayirunnu

    1. ഇത് ഇത്രയെ ഉള്ളു ബ്രോ

    1. Thanku thaanku

  20. പൊന്നു.?

    കൊള്ളാം….. ഇഷ്ടായി അഹ്മ്മദ് ഇക്കാ…..

    ????

    1. ഞാൻ പ്രതീക്ഷിക്കുന്ന കമന്റുകളിൽ ഒന്നാണ് തൂലികയുടേത്
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

      1. തൂലിക എന്ന് തെറ്റി ടൈപ്പിയത് ആണ് സോറി പൊന്നു

  21. Hai entha paraya, kurachu koodi neetayirunu pahaya

  22. Hai Entha paraya, kurachu koodi netayirunu pahaya.

    1. ഇതിത്രയെ ഉള്ളു പഹയാ ഒന്നു അഡ്ജസ്റ്റ് chy

  23. Full stop, kuth coma okke idamayirunnu.

    1. എഴുതി അപ്പൊത്തന്നെ ഇട്ടു എഡിറ്റ്‌ ചെയ്തില്ല

  24. അഹമ്മദ് ഒരുപാട് ഇഷ്ട്ടായി

    1. താങ്കളുടെ മെസ്സേജും ഒരുപാട് ഇഷ്ട്ടായി

  25. കുറച്ച് കൂടി എഴുതാമായിരുന്നു

    1. ഇതിത്ര ഉള്ളു ബ്രോ

  26. Kurachu koodi lenghthy story wzhthu bro

    1. പുതിയ ഒന്നു എഴുതുനുണ്ട് അതികം വൈകാതെ തരാം

  27. പൊന്നു.?

    അഹ്മദ് ഇക്കാ….. ഞാൻ ഫസ്റ്റ്

    ????

    1. ഫസ്റ്റ് റിപ്ലൈ തൂലികക്ക് തന്നെ

Leave a Reply

Your email address will not be published. Required fields are marked *