ഒരു കുക്കി ഭർത്താവിന്റെ ആഗ്രഹങ്ങൾ 2 [Rahul Nair] 224

അദ്ദേഹത്തെ നമ്മൾക്ക് സ്വാമി എന്ന് വിളിക്കാം.

സ്വാമി ഞെട്ടി തരിച്ചിരുന്നു.

അതെങ്ങനാ ഇത്ര പെട്ടന്ന് സ്വാമി ചോദിച്ചു, അതൊക്കെയൊത്തു സാറെ, എപ്പോ. ഇപ്പൊ ദാ ഇപ്പൊ. അപ്പോൾ രാജൻ കണ്ടില്ലേ അയാൾ അവിടില്ലായിരുന്നോ? ഇല്ലായിരുന്നു സാറെ അങ്ങേരു പുറത്തോട്ടു പോയപ്പോൾ.

എവിടെ പോയപ്പോൾ ആള് കാറെടുക്കാതെയാണോ പോയത്,

അതറിയില്ല സാറെ,

എഡോ ഞാൻ ഇപ്പോൾ താഴെ നില്പുണ്ടായിരുന്നല്ലോ അപ്പോൾ രാജൻ അങ്ങോട്ട് വന്നു കണ്ടില്ലല്ലോ,

അതെനിക്കറിയത്തില്ല സാറെ.

എന്തായാലും എന്റെ സാറെ ഞാൻ തിന്നു, നല്ല അസ്സലായിട്ടു തിന്നു,

ഏതായാലും സാറിന്റെ നാക്ക് പൊന്നായി, അന്ന് സാർ പറഞ്ഞിട്ടല്ലേ ഞാൻ അവിടെ ജോലി ചോദിച്ചു പോയത്, അന്നേരം സാർ ഒരു കാര്യം കൂടി പറഞ്ഞായിരുന്നു, നിനക്കു വല്ലപ്പോഴും തൊട്ടു നക്കാൻ കിട്ടുമെന്ന്,

തൊട്ടു നക്കാൻ മാത്രമല്ല തിന്നാനും കിട്ടി സാറെ.

എടാ ഭയങ്കര നീ ഗുരുവിനെ കടത്തി വെട്ടിയല്ലോ, നീ ഒന്ന് വിശദമായിട്ടു പറഞ്ഞെ കേൾക്കട്ടെ.

അത് സാറെ ഞാൻ തൂക്കാൻ ചെന്നപ്പോൾ, രാജേട്ടൻ അവിടെ സോഫയിൽ ഇരിപ്പുണ്ട് TV കാണുകയായിരുന്നു. ഞാൻ ഒന്നും സംസാരിക്കാൻ നിന്നില്ല, ഞാൻ ബ്രുഷും കൊണ്ട് നേരെ ബെഡ്റൂമിലേക്ക് പോയി, അവിടെ മുറി തൂക്കുമ്പോൾ അപ്പുറത്തെ ബെഡ്റൂമിലെ വാഷ്‌റൂമിൽ വെള്ളം വീഴുന്ന ശബ്‌ദം കേട്ട്, ചേച്ചി കുളിക്കാൻ കയറി കാണുമെന്നു വിചാരിച്ചു ഞാൻ എന്റെ പണി തുടർന്ന്.

അല്പം കഴിഞ്ഞപ്പോൾ ചേച്ചിയുടെ ശബ്‌ദം TV റൂമിൽ നിന്ന് കേട്ട്, ചേച്ചി വന്നതല്ലേ എന്തെകിലും ഒന്ന് സംസാരിച്ചേക്കാം എന്ന് വിചാരിച്ചു ഞാൻ അങ്ങോട്ട് പോകാനായി ബെഡ്റൂമിന്റെ വാതിൽക്കൽ നിന്ന് നോക്കുമ്പോൾ ബീനേച്ചി പിറന്നപടി ചന്തിയും കാണിച്ചു ഡോറിന്റെ അവിടെ നിൽക്കുന്നു. ചേച്ചി അറിഞ്ഞിരുന്നില്ല ഞാൻ വന്നത് എന്ന് തോന്നുന്നു, പുറകിൽ നിന്ന്  ശബ്‌ദം കേട്ട് ചേച്ചി തിരിഞ്ഞതും, എന്റെ പൊന്നു സാറെ എന്റെ കൺട്രോൾ പോയി.

The Author

9 Comments

Add a Comment
  1. സുഹൃത്തേ വളരെ നന്നായി തന്നെ കഥ എഴുതിയ അവതരിപ്പിച്ചിട്ടുണ്ട് ആദ്യത്തെ ഭാഗവും രണ്ടാമത്തെ ഭാഗവും രണ്ടാമത്തെ ഭാഗത്തിൽ കഥയുടെ.ഒരു ഭാരത്തിൽ ഒരേ സെന്റെൻസ് ആവർത്തിച്ചു വരുന്നുണ്ട് അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക ചില അക്ഷരത്തെറ്റുകൾ ഉണ്ട് അതും ശ്രദ്ധയിൽ വരേണ്ടതാണ്.(സുഹൃത്തിന്റെ പഴയ ഒരു കഥ വീണ്ടും റീ അപ്ലോഡ് ചെയ്തു എന്നു പറഞ്ഞല്ലോ അത് എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടില്ല അങ്ങനെ ഒന്ന് കണ്ടതുമില്ല. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല ദയവായി അത് റീ അപ്‌ലോഡ് ചെയ്തിട്ടില്ലെങ്കിൽ ചെയ്യുക അത് വായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആ കഥ എന്താണെന്ന് അറിയാനും താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.) തുടർന്ന് ഈ കഥ എഴുതി പൂർത്തീകരിക്കുക പേജ് കൂട്ടി എഴുതാൻ പരമാവധി ശ്രമിക്കുക പുതിയ കഥകളും കഥാപാത്രങ്ങളുമായി ഈ സൈറ്റിൽ തുടർന്നും എഴുതി കഥകൾ എഴുതി മുന്നോട്ടു വരിക. 👍

    1. തീർച്ചയായും, താങ്കൾ പറഞ്ഞത് വളരെ ശ്രദ്ധാപൂർവ്വം ഉൾകൊള്ളുന്നു. ഞാനും എന്റെ ഭാര്യയും പിന്നെ അറബിയും എന്നുള്ളതാണ് കഥ. അത് സബ്മിറ് ചെയ്തിട്ടുണ്ട്. ഇതുവരെയും കഥ ഇതിൽ വന്നു കണ്ടില്ല.

      താങ്കളുടെ പ്രതികരണത്തിന് നന്ദി.

  2. waiting for next good part..

    1. Sure, എന്റെ തന്നെ പഴയ ഒരു കഥയാണ് നിങ്ങൾ വായിച്ചിട്ടുണ്ടോ എന്നറിയില്ല, പുതിയ വായനക്കാർക്ക് വേണ്ടി വീണ്ടും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
      ഞാനും എന്റെ ഭാര്യയും പിന്നെ അറബിയും.

  3. കാങ്കേയൻ

    ഇതെന്ത് പാർട്ടിന്റെ കമന്ററി വായിച്ചപ്പോലെ

  4. കഴിഞ്ഞപാർട്ട് കൊള്ളാം ഇത് എന്തോ ബോർ അടിച്ചു വായിച്ചപ്പോൾ

  5. Kazhinjapartil cheythathu avarthichu parayandae karyamillayirunnu

    1. പെട്ടന്ന് വേണമല്ലോ എന്നോർത്ത്, എഴുതി കഴിഞ്ഞപ്പോൾ ആവർത്തന വിരസത വന്നു സദയം ക്ഷമിക്കുക. ഇനി ഇങ്ങനെ യുണ്ടാകാതെ നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *