ഒരു കുക്കി ഭർത്താവിന്റെ ആഗ്രഹങ്ങൾ 3 [Rahul Nair] 206

ഈ സമയം രാജേന്ദ്രന്റെ ഫ്ലാറ്റിൽ, രാജേന്ദ്രൻ എഡോ താനിതുവരെയും കുളികഴിഞ്ഞു ഇറങ്ങിയില്ലേ. കുറെ നേരമായല്ലോ എന്റെ സഹായം വല്ലതും വേണോ. അപ്പോൾ ബീന,  ഞാൻ കുളികഴിഞ്ഞിറങ്ങുവാ. ഇപ്പോൾ വരാം.

രാജേന്ദ്രൻ വീണ്ടും സോഫയിൽ വന്നിരുന്നു, ബാത്റൂമിന്റെ വാതിൽ തുറന്നടയുന്നതു കേട്ട്. ഈ സമയം സാമി വാതിലിൽ വന്നു മുട്ടി, രാജേന്ദ്രൻ വന്നു വാതിൽ തുറന്നു, ആര് സാമിയോ വരൂ വരൂ, ഇരിക്കൂ,

സ്വാമി, അല്ല ഞാൻ ഒരു കാപ്പി കിട്ടിയിരുന്നെകിൽ കുടിക്കാമായിരിന്നു, അതിനെന്താ സാമി, അവളിപ്പോൾ വരും, അവൾ കുളിക്കുകയായിരിന്നു, ആൾ ഇറങ്ങിയിട്ടുണ്ട്. അപ്പോൾ സ്വാമി ചോദിച്ചു മനു എവിടെ പോയി,

മനു ഒരു ഫ്രണ്ടിന്റെ വീട്ടിൽ വരെ പോയതാണ് സ്വാമി, ഇപ്പോൾ വരും. അല്പം കഴിഞ്ഞതും ബീന ഒരു സെറ്റും മുണ്ടും ഉടുത്തുകൊണ്ടു അങ്ങോട്ടേക്ക് വന്നു.

ആഹാ സ്വാമി അങ്കിൾ ഉണ്ടായിരുന്നോ, ടീവി യുടെ സൗണ്ട് കൂടുതലായതു കൊണ്ട് അങ്കിളിന്റെ സ്വരം ഞാൻ കേട്ടില്ല.

ബീനയെ ആ വേഷത്തിൽ കാണാൻ വളരെ ഭംഗിയായിരുന്നു. സ്വാമിയുടെ കൊച്ചൻ പതിയെ പൊങ്ങാൻ തുടങ്ങി. സ്വാമി മനസ്സിൽ വിചാരിച്ചു, ആ കശ്മലൻ എന്നേക്കാൾ മുൻപേ നിന്നെ തിന്നു കളഞ്ഞല്ലോ. പോട്ടെ സാരമില്ല, നമ്മുടെ രജനി സാറിന്റെ ഒരു ഡയലോഗ് ഉണ്ടല്ലോ , “”നാൻ ലേറ്റ് ആഹ് വന്താലും ലേറ്റസ്റ്റ് ആഹ് വരുവേൻ””. അന്ത മാതിരി  നാനും വരുവേൻ.

ബീന (ഒന്നും സംഭവിക്കാത്ത മട്ടിൽ) തിരിഞ്ഞിട്ടു രാജേന്ദ്രനോടായി പറഞ്ഞു നിങ്ങൾ ഈ വാതിൽ തുറന്നിട്ടു എവിടെ പോയി മനുഷ്യ, പോകുമ്പോൾ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ.

The Author

3 Comments

Add a Comment
  1. kollam polichuu vagam next part ayi varukka
    pages kuttaneee

  2. Pazhaya ormakal varunu 😘😘😘

Leave a Reply

Your email address will not be published. Required fields are marked *