അര മണിക്കൂറിനു ശേഷം ഞങ്ങൾ വീണ്ടും ഡൽഹിക്ക് യാത്രതിരിക്കാൻ നേരം ഒരു ഫോര്മാലിറ്റിക്ക് യാദവിന്റെ ബിസിനസ് കാർഡ് ഞാൻ വാങ്ങി. കാശുള്ള ഉത്തര ഇന്ത്യക്കാരെല്ലാം സാമാന്യം കൊഴുത്തവരാണ് എന്ന എനിക്ക് യാദവിന്റെ ശരീരവും അഭിയുടെ ശരീരവും കണ്ടപ്പോൾ മനസിലായി. എന്നാൽ പാവപ്പെട്ടവരിൽ ആ കൊഴുപ്പ് കാണാനുമില്ലായിരുന്നു. ഞങ്ങൾ തിരിച്ചു. നാഷണൽ ഹൈവേ ആയതിനാൽ തിരക്കുണ്ടായിരുന്നു എങ്കിലും അറിയുന്നില്ല. വഴിയിൽ ഒരു റെഡിമേഡ് കടയിൽ അഭി കാർ നിർത്തി. കുറച്ച് വസ്ത്രങ്ങൾ വാങ്ങി. ജീൻസും ടോപ്പും മാറ്റാൻ അഭി എന്നോട് ആവശ്യപ്പെട്ടു. ഞാൻ തിരഞ്ഞെടുത്തത് ചുവപ്പ് നിറമുള്ള സ്ളീവ് കുറഞ്ഞ ഒരു ബനിയനും അതെ നിറമുള്ള മിഡിയും ആയിരുന്നു. കണങ്കാലിനോളം ഇറക്കം അതിനുണ്ടായിരുന്നു. മേൽ വസ്ത്രങ്ങളുടെ അതെ നിറമുള്ള അടിവസ്ത്രങ്ങൾ അണിയുന്നതാണെനിക്ക് ഇഷ്ടം അതിനാൽ അതെ നിറത്തിലുള്ള ബ്രായും പാന്റിയും വാങ്ങി. തിരിച്ച വസ്ത്രം മാറി ഞാൻ വന്നപ്പോൾ അഭിയും ബെര്മൂടയിലേക്കും ബനിയനിലേക്കും മാറിയിരുന്നു മാത്രമല്ല കയ്യിൽ നിരവധി കവറുകളും. ക്യാഷ് ഇടപാടുകൾ തീർത്ത് ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി.
അഭി: ഞാനൊരു ഷോർട്ട് കട്ട് എടുക്കട്ടേ?
ഞാൻ: എന്തിനാണ് ? കള്ളന്റെ ഉദ്ദേശം മനസിലായി
അഭി: ഒരു ത്രിൽ നിനക്കല്ലേ വെറൈറ്റി ഇഷ്ടം.
ഞാൻ: ആരെങ്കിലും കാണുമോടാ?
അഭി: അത് പേടിക്കണ്ട. ആരുമില്ലാത്ത വഴിയാണ് . ഞാൻ സ്ഥിരമായി യാദവിനെ കാണാൻ ലുധിയാനയിൽ നിന്നും വരുന്നതാണ് .
കഥ നന്നായിട്ടുണ്ട് . Nyce പാർട്ട് . പ്ലീസ് continue
nannayittundu ….
iniyum ezhuthanam …..
Nannayittundu ….
iniyum ezhuthanam ….
super waiting for next part
കൊള്ളാം. സ്പീഡ് ലേശം കൂടി എന്ന് ഒരു അഭിപ്രായം ഉണ്ട്. ബാക്കിക്കായി കാത്തിരിക്കുന്നു.
കാറിലെ കളി കിടിലം ,..ചില പഴയ ഓർമ്മകൾ ഓർത്തെടുത്തു
Lucky fellow. എന്റെ വലിയ ഫാന്റസി ആയിരുന്നു അത്. ആൾ ഉണ്ടായ കാലത്ത് കാർ ഉണ്ടായില്ല. കാർ ഉള്ള കാലത്ത് ഉള്ള ആൾക്ക് താല്പര്യവും ഇല്ല.
Lucky fellow
കൊള്ളാം,കളികൾ കുറച്ചൂടെ പൊലിപ്പിച്ചാൽ നന്നാവും.
Super , adipoliyakuñnundu katto…keep it up and continue Archana
ആത്മാവേ നമുക്ക് 2 പേർക്കും കൂടി ഒറ്റ കമന്റ് കൊടുത്താൽ മതിയായിരുന്നു അല്ലേ..
ഡോ ജിന്നെ, തന്നോട് ഞാൻ മിണ്ടത്തില്ല.By ആത്മാവ് ?.
Dear, സമയക്കുറവ് മനസിലാക്കുന്നു?. എന്നിട്ടും ഇത്രയും നല്ലതാക്കുകയും?, അതിനു ശ്രെമിക്കുകയും ചെയ്ത താങ്കളുടെ ക്ഷമയേയും, കഴിവിനെയും പ്രശംസിച്ചുകൊള്ളുന്നു?. വീണ്ടും ഇതിനേക്കാൾ നല്ലതായി എഴുതണം എന്നും അതിനു സാധിക്കട്ടെ എന്നും ആശംസിക്കുന്നു. By ആത്മാവ് ??.
ആത്മാവേ നമുക്ക് 2 പേർക്കും കൂടി ഒറ്റ കമന്റ് കൊടുത്താൽ മതിയായിരുന്നു അല്ലേ..
Kollam …. Continue
Atheya…enikkum ishtayi
Archanakuttiye give me reply about Rajeev s fucking
I got an information from Rajeev that he is playing in abroad with two Malayaly nurses.They are enjoying wild sex if you search in net you will get it.Archana wish them happy fucking days
കൊള്ളാം ബ്രോ .Continue
എങ്കിലും മോശമല്ല കേട്ടോ..
നിങ്ങളുടെ സമയക്കുറവ് എന്നെപോലെയുള്ള വായനക്കാർക്ക് മനസ്സിലാവും..
തിരക്കിനിടയിലും ഇത്രയൊക്കെ എഴുതുന്നുണ്ട്..
അതിനു അഭിനന്ദനങ്ങൾ അർഹിക്കുന്നു
അൽപം സ്പീഡ് കൂടിപ്പോയി..
എങ്കിലും കുഴപ്പമില്ല..
കഴിഞ്ഞ പാർട്ടിന്റേ അത്ര പോര..
അടുത്ത ഭാഗം നന്നാക്കി വിശദമാക്കി എഴുതാൻ ശ്രമിക്കൂ..