ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത [Vijay Das] 583

അങ്ങനെ അടുത്ത ക്ലാസും വന്നു. ഇത്തവണ ഡ്യൂട്ടി ഉള്ള നിയോജകമണ്ഡലത്തിലാണ് ക്ലാസ്. ക്ലാസിനുള്ള അറിയിപ്പിനൊപ്പം ഫുള്‍ ടീമും ഫോണ്‍ നമ്പര്‍ സഹിതം കിട്ടും. ഓരോ പോളിങ് ടീമിലുള്ളവരും സംസാരിച്ച് പഴകി പരസ്പരധാരണയൊക്കെ ഉണ്ടാക്കിയിരിക്കണം എന്നാണ് വയ്പ്. ഏതായാലും ഇവരെയൊക്കെ ഒന്ന് നോക്കട്ടെ.
ആഹാ. മൂന്നും സ്ത്രീകള്‍! അപൂര്‍വമാണ് ഇങ്ങനെ.
സരസ്വതി
ലക്ഷ്മി
മൃദുല
ഇതെന്ത് ദൂരദര്‍ശനിലെ പുരാണസീരിയലോ? മുഴുവന്‍ ദേവിമാരാണല്ലോ?
ഏതായാലും നമ്പര്‍ സേവ് ചെയ്തു, വാട്സപ് ഗ്രൂപ് ഉണ്ടാക്കി, ആഡ് ചെയ്തു.

സരസ്വതി കെ. എസ്. ഹൈസ്കൂള്‍ ടീച്ചറാണ്.

കുടുംബം മൊത്തമുള്ള ഒരു ഫോട്ടോയാണ് ഡിപി.

ങ്ഹും കണ്ടിട്ട് കുറച്ച് മൊടയാണെന്ന്തോന്നുന്നു.

 

 

 

 

ലക്ഷ്മി പ്രദീപ് കലക്ട്രേറ്റിലെ യുഡി ക്ലര്‍ക്കാണ്.

ആഹാ ആള് കൊള്ളാല്ലോ. ഡി.പി. കണ്ടാല്‍ സിനിമാനടിയാണെന്നേ തോന്നൂ.

കല്യാണം കഴിഞ്ഞ ലക്ഷണമൊക്കെയുണ്ട്.

 

മൃദുല ഒരു സ്കൂളില്‍ ഓഫീസ് അസിസ്റ്റന്‍റാണ്.

എന്‍ട്രി കേഡര്‍ ആയതുകൊണ്ട് ചെറുപ്പക്കാരിയായിരിക്കും.

ഡി.പി.യില്‍ പൂവും ദേവിയുമൊക്കെയാണ്.

വിളിച്ചപ്പോള്‍ സരസ്വതിടീച്ചര്‍ പൂരവെറുപ്പിക്കല്‍. ഡ്യൂട്ടിക്ക് തീരെ താത്പര്യമില്ല, മകള്‍ പ്രസവിച്ചുകിടക്കുന്നു, ഭര്‍ത്താവിന് കഞ്ഞിവെക്കണം, വീടുവിട്ടു നിക്കാന്‍ പറ്റില്ല. പറയുന്നതുകേട്ടാല്‍ ഡ്യൂട്ടി ഉണ്ടാക്കിക്കൊടുത്തതും മകളെ പ്രസവിപ്പിച്ചു കിടത്തിയതും ഞാനാണെന്ന് തോന്നിപ്പോകും. ഒടുവില്‍ കലക്ട്രേറ്റില്‍ ചെന്ന് ഡ്യൂട്ടി ഒഴിവാക്കി വാങ്ങാന്‍ ഉപദേശിച്ച് ഫോണ്‍ വച്ചു.

ലക്ഷ്മി ഫോണ്‍ വിളിച്ചപ്പോള്‍ വളരെ ഊഷ്മളമായ പ്രതികരണമായിരുന്നു. സ്വദേശം കുറച്ചു തെക്കാണ്. ഭര്‍ത്താവ് വിദേശത്ത്. ഒരു മോളുണ്ട്, മൂന്നാം ക്ലാസില്‍ പഠിക്കുന്നു.

The Author

35 Comments

Add a Comment
  1. നല്ല തുടക്കം ആദ്യം ലക്ഷ്മിയെ കളിക്കട്ടെ.അത് കണ്ടോൻഡ് വരുന്ന പ്രമീലയെ ബലമായി ചെയ്യട്ടെ.മൃതുലയെ ഇപ്പോൾ വേണ്ട.

    1. അതെന്താ ബ്രോ മൃദുലയെ പ്രിസേര്‍വ് ചെയ്യണമെന്ന്? ???❤️

  2. ❤️❤️❤️❤️

  3. കിടിലൻ തുടക്കം…..
    ബ്രോ അടുത്ത പാർട്ടിൽ പേജ് കൂട്ടണേ..

    ❤❤❤

    1. സത്യം പറഞ്ഞാ നമ്മുടെ കൈയില്‍ ഇത്രയൊക്കെയേ ഉള്ളൂ…വായിക്കണം എന്ന് തോന്നുന്നത് ആരും എഴുതി കാണാത്തപ്പൊ ഒന്ന് കൈവച്ചു നോക്കുന്നതാണ്. പിന്നെ ഞാന്‍ എഴുതുന്നതൊക്കെ ആര്‍ക്കും എഡിറ്റു ചെയ്തോ കൂട്ടിയോ കുറച്ചോ ഒക്കെ എഴുതി സ്വന്തമായി പ്രസിദ്ധീകരിക്കാം കേട്ടോ…(ഈ സൈറ്റിന്‍റെ നിയമങ്ങള്‍ക്ക് വിധേയമായി) സന്തോഷമേയുള്ളൂ…CC BY SA ❤️

  4. Waiting for the next part

    1. വന്നിട്ടുണ്ട്….ഡ്യൂട്ടിയൊക്കെ കഴിഞ്ഞ് കുറച്ച് ദിവസം തിരക്കായിപ്പോയി….❤️

  5. aji... paN

    നന്നായിട്ടുണ്ട്.. ബ്രോ

  6. നല്ല തുടക്കം

  7. കൊള്ളാം, നല്ല തുടക്കം, ലക്ഷ്മിയേയും പ്രമീളയെയും പൊളിച്ചടുക്കണം, പ്രമീലയുടെ ജാഡയൊക്കെ ആ അടിയിൽ തീരണം

    1. പൊളിച്ചടുക്കിയിരിക്കും… ?❤️

  8. Super

    കഥയുടെ തുടക്കം നന്നായിട്ടുണ്ട് ?
    Election കാലത്ത്, അതെ theme ഉള്ള ഒരു കഥ വായിക്കുന്നതിൽ നല്ലൊരു thrill ഉണ്ട്‌

    അടുത്ത് ഭാഗം late ആകാതെ ഇടുക

    All thw best

    ????

    1. വന്നിട്ടുണ്ട്….ഡ്യൂട്ടിയൊക്കെ കഴിഞ്ഞ് കുറച്ച് ദിവസം തിരക്കായിപ്പോയി….❤️

  9. ചാക്കോച്ചി

    മച്ചാനെ…. ഒരു സത്യം പറയട്ടെ….. ഇന്ന് രാവിലെ ജിമ്മിൽ പോയി തിരികെ വരുമ്പോ ദേണ്ടേ ടൗണിലും കോളേജ് പരിസരങ്ങളിലും മുഴുവൻ സർക്കാർ വണ്ടികളും ഇലക്ഷൻ ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെയും തിരക്കും ബഹളവും…അത് കണ്ടപ്പോൾ തന്നെ മനസ്സിൽ ഇതുപ്പോലൊന്ന് തോന്നിയിരുന്നു…. ഇലക്ഷൻ ഒക്കെ അല്ലെ…അതോണ്ട് ഇലക്ഷൻ തീമിൽ ഒരു കഥ വരുമൊന്ന്…. സൈറ്റിൽ നോക്കുമ്പോ ദേണ്ടേ മ്മളെ മനസ്സ് വായിച്ചപോലെ ഒരു ഐറ്റം കിടക്കണ്…..
    എന്തായാലും സംഭവം ഉഷാറായ്ക്കണ്….മദനകേളികൾക്കായി കാത്തിരിക്കുന്നു.. കട്ട വെയ്റ്റിങ്…

    1. വന്നിട്ടുണ്ട്….ഡ്യൂട്ടിയൊക്കെ കഴിഞ്ഞ് കുറച്ച് ദിവസം തിരക്കായിപ്പോയി….❤️

  10. Shyo ith vayikkunna election dutykku povan ayitt irikkunna le njn ??

    1. പോയിട്ട് എന്തായി? വല്ലോം നടന്നോ? ?❤️

  11. Ithu polichu… variety alle… sambavam kollam adipoli aayitund ❤️? ????? kurachkoodi pages kooti ezhuthanam bro ?❤️ok All the best ?

    1. സത്യത്തില്‍ ഇത്രയൊക്കെയേ കൈയിലുള്ളൂ…വായിക്കാന്‍ താത്പര്യമുള്ളതുകൊണ്ട് എഴുതുന്നു എന്നേയുള്ളൂ…പിന്നെ എന്‍റെ കഥ ആര്‍ക്കും എടുത്ത് പെരുമാറാം കേട്ടോ…CC BY SA ❤️?

  12. കൊള്ളാം.. ഇത്‌ വരെ ആരും കൈ വച്ചിട്ടില്ലാത്ത ക്യാൻവാസ്… നല്ല ഫീൽ ഇതുവരെ തോന്നുന്നുണ്ട്… ഇനിയുള്ളതും ഇതേ ടെമ്പോ keep ചെയ്യട്ടെ… All the best…

  13. തമ്പുരാൻ

    Waiting…..

    1. വന്നിട്ടുണ്ട്…കുറച്ച് ദിവസം തിരക്കായിപ്പോയി….❤️

  14. Kidu Story! Seems like you are well aware about the polling process.

    1. Of course I am…just did it…ഈ ഭാഗത്ത് പറഞ്ഞ കാര്യമൊക്കെ ഉള്ളതുതന്നെയാണ്?❤️

  15. Eni election kazhinju kadha ezhuthi approve aayitt vende …..

    1. വന്നിട്ടുണ്ട്….ഡ്യൂട്ടിയൊക്കെ കഴിഞ്ഞ് കുറച്ച് ദിവസം തിരക്കായിപ്പോയി….❤️

      (അപ്പ്രൂവ് ഒകെ പെട്ടെന്ന് ആവുന്നുണ്ട്…ഇന്നലെ കൊടുത്തു, ഇന്ന് വന്നു)

  16. കാത്തിരിക്കുന്നു

    1. വന്നിട്ടുണ്ട്…❤️

    1. Nale polling booth il poyi full onnu scan cheyyanamallo

    2. ഉണ്ടാവും ❤️

Leave a Reply

Your email address will not be published. Required fields are marked *