ഗാഢമായി. അതിന്‍റെ ഞെട്ടല്‍ അവളുടെ ശരീരത്തില്‍ അനുഭവപ്പെട്ടു. അവള്‍ ചെറുതായി പിടയാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ അവളുടെ കാതില്‍ ചുണ്ടുകൊണ്ട് മൃദുവായി ഉരുമ്മി “മൃദൂ…” എന്ന് വിളിച്ചു. അവള്‍ക്ക് രോമാഞ്ചം.
അപ്പോള്‍ ഞാന്‍ അവളുടെ ശംഖുപോലെയുള്ള അഴകൊത്ത കഴുത്തില്‍ അമര്‍ത്തി ചുംബിച്ചു.
ഇക്കുറി പെണ്ണ് അതിശക്തമായി പിടഞ്ഞു.
ഞാന്‍ അവളെ ഇരുകൈകളും കൊണ്ട് അമര്‍ത്തി കെട്ടിപ്പിടിച്ചു അവളുടെ കഴുത്തില്‍ ആകെ ചുംബിച്ചുതുടങ്ങി.
വീണ്ടും അവളുടെ കവിളുകളില്‍ ചുംബിച്ചും മൃദുവായി കടിച്ചു ഞാന്‍ മുന്നേറിയപ്പോള്‍ അവളില്‍ നിന്ന് “സ്സ്സ്” എന്ന ശബ്ദം വന്നു.
ഞാന്‍ പതിയെ പിന്‍ വാങ്ങി അവളുടെ കണ്ണിലേക്കുറ്റുനോക്കി ഒരു നിമിഷം നിന്നു. അവള്‍ കണ്ണുതുറന്ന് നാണത്തോടെ എന്നെ നോക്കി.
പിന്നെ ഞാന്‍ ഒരൊറ്റ പാച്ചിലായിരുന്നു. അവളുടെ തേനൂറുന്ന ചുണ്ടുകളിലേക്ക്. അവള്‍ക്ക് വെട്ടിക്കാനാവും മുന്പേ അവളുടെ ഓറഞ്ചല്ലികള്‍ പോലുള്ള നനുത്ത ചുണ്ടുകള്‍ ഞാന്‍ നുകര്‍ന്നു.
ഒരു വണ്ട് വാഴങ്കൂമ്പില്‍ നിന്ന് തേന്‍ കുടിക്കുന്നതുപോലെ അവളുടെ ചുണ്ടുകളിലെ തേന്‍ ഞാന്‍ ഉറിഞ്ചി ഉറിഞ്ചിക്കുടിച്ചു. എന്‍റെ കൈകള്‍ അവളെ വരിഞ്ഞുമുറുക്കി. എന്‍റെ നെഞ്ച് അവളുടെ മാറിടത്തെയും എന്‍റെ കുട്ടന്‍ അവളുടെ അടിവയറിനേയും അമര്‍ത്താന്‍ തുടങ്ങി. ജീവിതത്തില്‍ ആദ്യമായി ഒരു പുരുഷന്‍റെ കരുത്ത് അറിയുന്ന മൃദുലയെന്ന ആ അനാഘ്രാതകുസുമത്തെ ഞാന്‍ ആവോളം നുകര്‍ന്നു.
മിനിറ്റുകള്‍ക്കു ശേഷമാണ് അവളുടെ ചുണ്ടുകളെ ഞാന്‍ വിട്ടത്.
നാണം വഴിയുന്ന മുഖഭാവത്തോടെ എന്‍റെ കൈകള്‍ക്കുള്ളില്‍ നിരായുധയായി നിന്ന് അവള്‍ എന്നെ നോക്കി. ഞാന്‍ പതുക്കെ അവളെ വിട്ടു. കണ്ണുകള്‍ നിറച്ച് ഒന്നു ചെറുതായി കരയാന്‍ അവള്‍ ശ്രമം തുടങ്ങിയപ്പോഴേക്കും ഒരു കൈകൊണ്ട് അവളുടെ കവിളില്‍ മെല്ലെ നുള്ളി ഞാന്‍ പ്രതിരോധിച്ചു. മറുകൈ കൊണ്ട് അവളുടെ അണിവയറിലും മെല്ലെ നുള്ളി. വീണ്ടും ഈ കൈകൊണ്ട് മാറത്തും മറുകൈ കൊണ്ട് ഒരു മുലയിലും തൊട്ടപ്പോള്‍ പെണ്ണിന് വീണ്ടും നാണം പൂത്തു.
Vijay machane ningal polichu tta…next part pettannu venam ? ok.all the best ???
❤❤❤
❤️
മച്ചാനെ…ഒന്നും പറയാനില്ല… പൊളിച്ചടുക്കി…. മൃദുലയോടൊപ്പമുള്ള സീനോക്കെ ഉഷാറായിരുന്നു… പിന്നെ ലക്ഷ്‌മി വേറെ ലെവൽ അല്ലെ… പൊളിച്ചടുക്കി… ഇനിയങ്ങോട്ട് സ്പീഡ് കുറയ്ക്കാൻ നോക്കൂന്നേ…. എന്തായാലും ഇത്രയും വെയ്റ്റ് ചെയ്തില്ലേ… അതോണ്ട് സംഭവങ്ങൾ ഒക്കെ ഒരു മയത്തിൽ മതീന്നേ… ബൈ ദി ബൈ പ്രമീളാദേവി ക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്…
ലക്ഷ്മി തന്നെയാണ് സ്റ്റാര്‍ ❤❤❤ പ്രമീള വന്നിരിക്കും, വരുത്തും ❤❤❤
പിന്നെ സ്പീഡ് കുറയ്ക്കാന്‍ നോക്കാം, അപ്പൊ വൈകുമോ എന്താകുമെന്നറിയില്ല, സത്യത്തില്‍ നല്ല തിരക്കാണ്, പിന്നെ ഇതൊക്കെ രാത്രി ആരും കാണാതെ പെട്ടെന്ന് വേണമല്ലോ എഴുതി തീര്‍ക്കാന്‍ ❤❤❤
Kolaam….. Nannayitund.
????
നന്നായിട്ടുണ്ട് ബ്രോ
❤❤❤
Dear, ആഹാ എന്താ ഒരു ഫീലിംഗ്… പൊളിച്ചു ചങ്കേ പൊളിച്ചു ?????. ഓരോ പേജും വായിച്ചു തീർന്നതറിഞ്ഞില്ല… അടുത്ത ഭാഗം വേഗം ഇട്ടേക്കണേ… അടുത്ത ഭാഗവും ഇതിലും അടിപൊളി ആകട്ടേ എന്ന് ആശംസിക്കുന്നു.. കട്ട സപ്പോർട് ???.. By ഒത്തിരി സ്നേഹത്തോടെ ചങ്കിന്റെ സ്വന്തം ആത്മാവ് ??
❤❤❤
Nice aanu bro.. speed kurachu koodi
സത്യം, എനിക്ക് തന്നെ തോന്നി…പിന്നെ വൈകി വൈകി പോവുന്നതുകൊണ്ട് അങ്ങ് ഇട്ടേച്ചു…❤❤❤
സൂപ്പർ ആണ് ബ്രോ…
എങ്കിലും അല്പം സ്പീഡ് കുറച്ചു എഴുതിയാൽ കൂടുതൽ നന്നാവും…
സ്നേഹപൂർവ്വം…❤❤❤
സത്യം, എനിക്ക് തന്നെ തോന്നി…പിന്നെ വൈകി വൈകി പോവുന്നതുകൊണ്ട് അങ്ങ ഇട്ടേച്ചു…as I said, CC BY SA ❤❤❤
അടിപൊളി തുടരുക
❤❤❤
സൂപ്പർ അടിപൊളി അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
❤❤❤ സത്യം പറഞ്ഞാല്‍ തിരക്കാണ്, പിന്നെ ആരും കാണാതെ രാത്രി വേണം ഇതൊക്കെ എഴുതാനും ❤❤❤
സൂപ്പർ അടിപൊളി കഥ ഒന്നാന്തരം കമ്പി
❤❤❤