ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത 2 [Vijay Das] 458

ചിരിച്ചുകൊണ്ട് തിരിഞ്ഞ് ഓടാന്‍ അവള്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ പെട്ടെന്ന് അവളെ പിന്നില്‍ നിന്ന് പൂണ്ടടക്കം പിടിച്ചു. എന്‍റെ കൈകള്‍ ബ്ലൌസിനുള്ളില്‍ വിജൃമ്ഭിച്ചു നില്‍ക്കുന്ന അവളുടെ സ്തനങ്ങളുടെ തൊട്ട് അടിയിലൂടെ മുറുകിയപ്പോള്‍ അവള്‍ വിറച്ച് “സ്സ്സ്” എന്ന് ശബ്ദം പുറപ്പെടുവിച്ചു.

 

ഞാന്‍ അവളുടെ പിന്‍ കഴുത്തില്‍ ചുംബിച്ച്, ചെവികളില്‍ മാറി മാറി കടിച്ച്, കവിളുകളും നുകര്‍ന്ന ശേഷം തിരിച്ചുനിര്‍ത്തി ചുണ്ടത്ത് ഒരുമ്മ കൂടി കൊടുത്തേ വിട്ടുള്ളൂ.

പെണ്ണ് കിലുകിലെ ചിരിച്ചു കൊണ്ട് ഓടിപ്പോയി.

 

 

 

 

തിരിച്ചു കാറില്‍ ചെല്ലുമ്പോള്‍ ലക്ഷ്മി അക്ഷമയോടേ കാത്തിരിക്കുന്നു.

“എന്താ ആപ്പീസറേ, പെണ്ണുകാണാന്‍ വന്നിട്ട് കല്യാണോം ആദ്യരാത്രീം കൂടി കഴിച്ചോ അതും ആ കാട്ടില്‍ വച്ച്? വല്ലും പാമ്പിന്‍ കാവും കാണുമവിടെ, പാമ്പ് വന്ന് കൊത്തും” ആക്ഷന്‍ കാണിച്ച് ചിരിച്ച് കൊണ്ട് ലക്ഷ്മി പറഞ്ഞു.

നല്ല മൂഡിലായിരുന്നു ഞാന്‍. ലക്ഷ്മിയെ ഉന്തി കാറിലേക്കടുപ്പിച്ച് അതേ ആക്ഷന്‍ കാണിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു. “പാമ്പ് കൊത്തുന്നത് ഞാന്‍ കാണിച്ചുതരട്ടെ?”

ലക്ഷ്മി എന്നെ തള്ളി മറിച്ച് എന്‍റെ മുന്നില്‍ കയറി നിന്ന് തിരിച്ചു ചോദിച്ചു. “അപ്പോഴേ, മച്ചാനേ, ഡീല്‍ എങ്ങനെ? എന്‍റെ ചെലവ്?”

“ഇന്ന് ലക്ഷ്മി സ്വിറ്റ്സര്‍ലന്ഡില്‍ പോയി ചെലവ് ചെയ്യാന്‍ പറഞ്ഞാലും ഞാന്‍ ചെയ്യും. പറഞ്ഞാ മതി.”

“ഓഹോ അപ്പോ കാര്യമായി എന്തോ സംഭവിച്ചു കാണുമല്ലോ കാവിനുള്ളില്‍ വെച്ച്?” കാറില്‍ കയറിക്കൊണ്ട് കുസൃതിയോടെ ലക്ഷ്മി ചോദിച്ചു. “എന്തൊക്കെ നടന്നു? എല്ലാം കഴിഞ്ഞോ?” അവള്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.

The Author

20 Comments

Add a Comment
  1. Vijay machane ningal polichu tta…next part pettannu venam ? ok.all the best ???

  2. ❤️

  3. ചാക്കോച്ചി

    മച്ചാനെ…ഒന്നും പറയാനില്ല… പൊളിച്ചടുക്കി…. മൃദുലയോടൊപ്പമുള്ള സീനോക്കെ ഉഷാറായിരുന്നു… പിന്നെ ലക്ഷ്‌മി വേറെ ലെവൽ അല്ലെ… പൊളിച്ചടുക്കി… ഇനിയങ്ങോട്ട് സ്പീഡ് കുറയ്ക്കാൻ നോക്കൂന്നേ…. എന്തായാലും ഇത്രയും വെയ്റ്റ് ചെയ്തില്ലേ… അതോണ്ട് സംഭവങ്ങൾ ഒക്കെ ഒരു മയത്തിൽ മതീന്നേ… ബൈ ദി ബൈ പ്രമീളാദേവി ക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്…

    1. ലക്ഷ്മി തന്നെയാണ് സ്റ്റാര്‍ ❤❤❤ പ്രമീള വന്നിരിക്കും, വരുത്തും ❤❤❤

      പിന്നെ സ്പീഡ് കുറയ്ക്കാന്‍ നോക്കാം, അപ്പൊ വൈകുമോ എന്താകുമെന്നറിയില്ല, സത്യത്തില്‍ നല്ല തിരക്കാണ്, പിന്നെ ഇതൊക്കെ രാത്രി ആരും കാണാതെ പെട്ടെന്ന് വേണമല്ലോ എഴുതി തീര്‍ക്കാന്‍ ❤❤❤

  4. പൊന്നു.?

    Kolaam….. Nannayitund.

    ????

  5. നന്നായിട്ടുണ്ട് ബ്രോ

  6. ആത്മാവ്

    Dear, ആഹാ എന്താ ഒരു ഫീലിംഗ്… പൊളിച്ചു ചങ്കേ പൊളിച്ചു ?????. ഓരോ പേജും വായിച്ചു തീർന്നതറിഞ്ഞില്ല… അടുത്ത ഭാഗം വേഗം ഇട്ടേക്കണേ… അടുത്ത ഭാഗവും ഇതിലും അടിപൊളി ആകട്ടേ എന്ന് ആശംസിക്കുന്നു.. കട്ട സപ്പോർട് ???.. By ഒത്തിരി സ്നേഹത്തോടെ ചങ്കിന്റെ സ്വന്തം ആത്മാവ് ??

  7. Nice aanu bro.. speed kurachu koodi

    1. സത്യം, എനിക്ക് തന്നെ തോന്നി…പിന്നെ വൈകി വൈകി പോവുന്നതുകൊണ്ട് അങ്ങ് ഇട്ടേച്ചു…❤❤❤

  8. സൂപ്പർ ആണ് ബ്രോ…
    എങ്കിലും അല്പം സ്പീഡ് കുറച്ചു എഴുതിയാൽ കൂടുതൽ നന്നാവും…

    സ്നേഹപൂർവ്വം…❤❤❤

    1. സത്യം, എനിക്ക് തന്നെ തോന്നി…പിന്നെ വൈകി വൈകി പോവുന്നതുകൊണ്ട് അങ്ങ ഇട്ടേച്ചു…as I said, CC BY SA ❤❤❤

  9. മായാവി

    അടിപൊളി തുടരുക

  10. വിനോദ്

    സൂപ്പർ അടിപൊളി അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

    1. ❤❤❤ സത്യം പറഞ്ഞാല്‍ തിരക്കാണ്, പിന്നെ ആരും കാണാതെ രാത്രി വേണം ഇതൊക്കെ എഴുതാനും ❤❤❤

  11. സൂപ്പർ അടിപൊളി കഥ ഒന്നാന്തരം കമ്പി

Leave a Reply

Your email address will not be published. Required fields are marked *