ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത 3 [Vijay Das] 1571

 

അല്‍പസമയത്തിനുശേഷം ഞാന്‍ മെല്ലെ മൃദുലയെ ഉമ്മവെച്ചും കളിയാക്കിയും ഉണര്‍ത്തിയെങ്കിലും അവളിലെ ആലസ്യം പ്രകടമായിരുന്നു. മൃദുലയെപ്പോലൊരു പാവം പെണ്ണ് ആദ്യരാത്രി ഇതില്‍ കൂടുതല്‍ താങ്ങില്ല. മാത്രമല്ല, രാവിലെ നേരത്തെ എണീച്ച് ഡ്യൂട്ടിക്ക് കേറാനുള്ളതുമല്ലേ. അതുകൊണ്ട് മനസില്ലാമനസ്സോടെയാണെങ്കിലും ഇനിയൊരു റൌണ്ടിനുള്ള ആഗ്രഹം മനസിലൊതുക്കി ഞാന്‍ മെല്ലെ അവളെ ഉറക്കി.

സമയം 12 കഴിഞ്ഞു. മൃദുല സിനിമയിലെയൊക്കെ പോലെ സുഖകരമായ ആലസ്യത്തില്‍ തളര്‍ന്നുറങ്ങുകയാണ്. പാവം ഉറങ്ങിക്കോട്ടെ, നാളെ നേരത്തെ എണീച്ച് ഡ്യൂട്ടി തുടങ്ങാനുള്ളതുമല്ലേ. ഞാന്‍ ശബ്ദമുണ്ടാക്കാതെ റൂം വിട്ടു. നേരെ പോയി ലക്ഷ്മിയുടെ റൂമിന്‍റെ ഡോറില്‍ മുട്ടി.

“എന്താ പ്രിസൈഡിങ് ഓഫീസറേ? ഉറക്കത്തില്‍ നിന്നെണീച്ച് തല ചൊറിഞ്ഞ വന്ന ലക്ഷ്മിക്ക് ആദ്യം അത്ര പിടികിട്ടിയില്ല. ഞാന്‍ അകത്തു കയറി ഡോര്‍ ലോക്ക് ചെയ്ത് ലക്ഷ്മിയെ പിടിച്ച് നേരെ ബെഡിലെത്തി. “അല്ല ഇതു നല്ല കൂത്ത്. വേറൊരിടത്തേക്ക് പോയതാണല്ലോ. എന്തുപറ്റി അവിടുന്ന് ഇറക്കിവിട്ടോ?”

“മൃദു ഈ സിനിമയിലെയൊക്കെ പറയുന്ന പോലെ…സുഖകരമായ ഒരാലസ്യത്തില്‍ മയങ്ങുകയാണ്‍ ലക്ഷ്മീ. ഇനി കുറച്ചു റെസ്റ്റെടുത്തോട്ടേന്ന് വിചാരിച്ചു.” ലക്ഷ്മിയുടെ മുഖത്ത് ആശ്ചര്യവും കുസൃതിയും ചമ്മലും എല്ലാം വന്നു. “അമ്പട ദുഷ്ടാ,… അപ്പൊ നീയവളേ….” ഞാന്‍ കുസൃതിച്ചിരി ചിരിച്ചുകൊണ്ട് കണ്ണിറുക്കി. “ഹൊ എന്നാലും ഈ ഡ്യൂട്ടിക്കിടെതന്നെ പണിപറ്റിച്ചല്ലോ….ആട്ടെ, എന്നിട്ട് സാറെന്താ ഇങ്ങോട്ടുപോന്നേ? കെട്ടിട്ടിടിച്ച് കിടന്നുറങ്ങിക്കൂടായിരുന്നോ?”

The Author

7 Comments

Add a Comment
  1. ചന്ദ്രു

    ഇനി ബാക്കി എന്നാ 2025അതോ 26ൽ ആണോ

    1. ഹി ഹി പഞ്ചായത്ത് ഇലക്ഷന് ഡ്യൂട്ടി കിട്ടുമോന്നുള്ളതിനനുസരിച്ചിരിക്കും. അപ്പഴേ ഒരു മൂഡ് വരുന്നുള്ളൂ…

  2. സ്മിതയുടെ ആരാധകൻ

    മൂന്ന് വർഷങ്ങൾക്ക് ശേഷം വന്നുവല്ലെ

    1. ഇലക്ഷന്‍ വരുമ്പൊഴേ ഒരു മൂഡ് ഉള്ളൂ…

  3. 👌👌👌👌❤️❤️❤️❤️

  4. Waiting for next part
    Mridhula lakshmi threesome venam

    1. ഞാന്‍ പൊതുവെ ത്രീസമിന്‍റെയൊന്നും ആളല്ല. പിന്നെ മൃദുല ആ ടൈപ്പല്ലല്ലോ… ലക്ഷ്മിയും പ്രമീളയുമാണേല്‍ പിന്നേം നോക്കാമായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *