ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത 3 [Vijay Das] 1571

പതുക്കെ മറ്റു ടീമുകള്‍വന്ന് ബസ് നിറഞ്ഞുവന്നു. 12 മണിയോടെ ബസ് പുറപ്പെട്ടു പോളിങ് സ്റ്റേഷനിലേക്ക്. ടയര്‍വെല്ലിനടുത്ത് ലാസ്റ്റ് സീറ്റിലായിരുന്ന ഞങ്ങളുടെ പിന്നില്‍ആരുമില്ലാതിരുന്നതുകൊണ്ട് യാത്രയിലുടനീളം എനിക്ക് ആരുടെയും ശല്യമില്ലാതെ യഥേഷ്ടം മൃദുവിനെ പ്രണയിക്കാനും നാണിപ്പിക്കാനും പറ്റി. ഒരു മണി കഴിഞ്ഞ് പോളിങ് സ്റ്റേഷനിലെത്തുമ്പോഴേക്കും മൃദുവിന്‍റെ കവിളും ചുണ്ടും പൊക്കിളും വയറുമൊക്കെ ചുവന്നു തുടുത്തു.

 

അത്യാവശ്യം സൌകര്യങ്ങളൊക്കെയുള്ള മാനേജ്മെന്‍റ് സ്കൂളായിരുന്നു പോളിങ് സ്റ്റേഷന്‍. രണ്ടു നിലയുള്ള കെട്ടിടങ്ങള്‍. സ്കൂള്‍ മാനേജ്മെന്‍റിനെ തപ്പിപ്പിടിച്ച് രാവിലെ മുതല്‍ ഞാന്‍ ചില ഏര്‍പ്പാടുകള്‍ ചെയ്തിരുന്നതുകൊണ്ട് മുകളിലത്തെ നിലയിലെ അവരുടെ ഗസ്റ്റ് റൂമുകളും മറ്റും കൂടി ഉപയോഗിക്കാന്‍ കിട്ടി. അറ്റാച്ഡ് ബാത്റൂമും ക്വീന്‍ സൈസ് കിടക്കയും മറ്റുമുള്ള ലക്ഷ്വറി സെറ്റപ്പ്. അഞ്ച് റൂമുകളുണ്ട്. പ്രമീള പെട്ടെന്ന് തന്നെ ഒന്നില്‍ കേറി. മൃദുല ലക്ഷ്മിയുമായി ഷെയര്‍ ചെയ്യാമെന്നൊക്കെ പറഞ്ഞെങ്കിലും ഞാന്‍ നിര്‍ബന്ധിച്ച് രണ്ടു പേര്‍ക്കും ഓരോ ചാവി വീതം കൊടുത്തു വിട്ടു. ഇനിയൊന്നില്‍ ഞാനും കഴിഞ്ഞാല്‍ ബാക്കിയുള്ള ഒന്നില്‍ ഗാര്‍ഡും. പോളിങ് സാമഗ്രികളൊക്കെ താഴെയുള്ള ക്ലാസ് റൂമില്‍ വെറുതെ കയറ്റി വച്ചിട്ടേയുണ്ടായിരുന്നുള്ളൂ. അത് സെറ്റ് ചെയ്ത് ബൂത്താക്കാന്‍ കുറച്ച് മണിക്കൂറുകളുടെ പണി ഉണ്ട്. രാവിലെ നേരത്തെ കഴിച്ച് വെയിലും കൊണ്ട് നടക്കുന്ന ഞങ്ങള്‍ക്ക് നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ടും ഞാന്‍ ഏര്‍പ്പാട് ചെയ്തിരുന്ന ഭക്ഷണം അപ്പോള്‍ എത്തിയതുകൊണ്ടും ഞങ്ങള്‍ കഴിച്ചിട്ടു മതി ബാക്കി എന്ന് തീരുമാനിച്ചു. സ്കൂളിലെ പ്യൂണ്‍ വഴി നല്ല ലക്ഷ്വറി ഹോട്ടലിലെ ഭക്ഷണം തന്നെയായിരുന്നു ഞാന്‍ ഏല്‍പ്പിച്ചിരുന്നത്. എന്‍റെ അറേഞ്ച്മെന്‍റൊക്കെ കണ്ട് പ്രമീള ശരിക്കും കണ്ണ് മഞ്ഞളിച്ചിട്ടുണ്ടെങ്കിലും ഒന്നും ഗൌനിക്കാത്ത മട്ടാണ്‍. തള്ളേടേ ജാഡ ഞാന്‍ മാറ്റി കൊടുക്കുന്നുണ്ട്. വെട്ടിവിഴുങ്ങിക്കഴിഞ്ഞ് ഏമ്പക്കവും വിട്ട് മുകളിലെ റൂമിലേക്ക് തള്ള ഒരൊറ്റ പോക്ക്! അതായത് ബൂത്ത് സെറ്റ് ചെയ്യുക മുതലായ ചീള് പണിക്കൊന്നും ആളെ നോക്കേണ്ടേന്ന്. ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും നല്ല ദേഷ്യം വന്നെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.
ഏതായാലും ഞങ്ങള്‍ പണി തുടങ്ങി. ഗാര്‍ഡിന്‍റെ കൂടി സഹായം കിട്ടിയതുകൊണ്ട് 4 മണിയാകുമ്പോഴേക്കും ബൂത്ത് സെറ്റ് ചെയ്ത് മെഷീന്‍ തുറന്ന് മോക്ക് പോള്‍ ഒക്കെ ചെയ്ത് പരീക്ഷിച്ച് നോക്കി ഞങ്ങള്‍ സെറ്റ് ആയി.

The Author

7 Comments

Add a Comment
  1. ചന്ദ്രു

    ഇനി ബാക്കി എന്നാ 2025അതോ 26ൽ ആണോ

    1. ഹി ഹി പഞ്ചായത്ത് ഇലക്ഷന് ഡ്യൂട്ടി കിട്ടുമോന്നുള്ളതിനനുസരിച്ചിരിക്കും. അപ്പഴേ ഒരു മൂഡ് വരുന്നുള്ളൂ…

  2. സ്മിതയുടെ ആരാധകൻ

    മൂന്ന് വർഷങ്ങൾക്ക് ശേഷം വന്നുവല്ലെ

    1. ഇലക്ഷന്‍ വരുമ്പൊഴേ ഒരു മൂഡ് ഉള്ളൂ…

  3. 👌👌👌👌❤️❤️❤️❤️

  4. Waiting for next part
    Mridhula lakshmi threesome venam

    1. ഞാന്‍ പൊതുവെ ത്രീസമിന്‍റെയൊന്നും ആളല്ല. പിന്നെ മൃദുല ആ ടൈപ്പല്ലല്ലോ… ലക്ഷ്മിയും പ്രമീളയുമാണേല്‍ പിന്നേം നോക്കാമായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *