ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത 3 [Vijay Das] 1571

അപ്പോഴേക്കും ചായ വന്നു. പിന്നാലെ ഓരോ പാര്‍ട്ടിക്കാര്‍ അവരുടെ ബൂത്ത് ഏജന്‍റുമായി പരിചയപ്പെടാന്‍ വന്നുപോയി. ഇനി രാത്രി ഇവര്‍ക്കൊക്കെ പാസ് കൊടുക്കണം. ഞാന്‍ എല്ലാവരുമായും ഒരു പാലമൊക്കെ ഇട്ടുവച്ചു. കണ്ടിടത്തോളം അങ്ങനെ വലിയ പ്രശ്നമൊന്നുമുള്ള സ്ഥലമല്ല. വല്ല വിരുതനും കള്ളവോട്ടോ മറ്റോ ചെയ്യാന്‍ വന്നാല്‍ നോക്കിയാല്‍ മതി.

6 മണിയായപ്പോഴേക്കും ഈവക പണിയൊക്കെ കഴിഞ്ഞ് ഫ്രീ ആയി. ബൂത്ത് സെറ്റ് ചെയ്ത റൂമില്‍ ചെന്നപ്പോള്‍ ലക്ഷ്മി മാത്രമേയുള്ളൂ. “ആ പാവം രമണിച്ചേച്ചിയെപ്പോലും വെറുതെ വിട്ടില്ല അല്ലേ?” അവള്‍ കള്ളച്ചിരിയോടെ ചോദിച്ചു. “അങ്ങനെ വിടാനൊക്കുമോ എന്‍റെ ലക്ഷ്മീ. മരണിച്ചേച്ചി ഒരു മൊതലല്ലേ…എനിക്കിഷ്ടപ്പെട്ടു.” ഞാനും കണ്ണിറുക്കി പറഞ്ഞു. “ദുഷ്ടാ നിന്‍റെ മൊതല് അവിടെ മോളില്‍ റൂമില്‍ ഇരിക്കുന്നില്ലേ. അവളെ പോരെ?” “ശരിയാണല്ലോ അല്ല മൃദുല എവിടെ?” “അവള്‍ പണിയൊക്കെ കഴിഞ്ഞ് റൂമിലേക്ക് പോയി.” “എങ്കില്‍ ഞാനും പോട്ടെ അങ്ങോട്ട്, എന്‍റെ പണി തുടങ്ങാന്‍…അതോ നിനക്ക് കമ്പനി തരണോ ലക്ഷ്മിക്കുട്ടീ?” എന്ന് ചോദിച്ചു കൊണ്ട് ഞാന്‍ ലക്ഷ്മിയുടെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ചു. “അയ്യോ വേണ്ടായേ, ആ ഗാര്‍ഡെങ്ങാനും കാണും, മോന്‍ മോന്‍റെ മുതലിനെത്തന്നെ പോയി പിടിക്ക്.”
ഞാന്‍ സമയം കളയാതെ മുകളിലേക്ക് പോയി. മൃദുലയുടെ റൂമിലൊന്നു കേറി നോക്കണോ എന്ന് വിചാരിച്ചപ്പോഴേക്കും മുകളിലത്തെ ബാല്‍ക്കണിയില്‍ അതാ നില്‍ക്കുന്നു പ്രമീള. കുളിച്ച് മുടിയുണക്കാനുള്ള നില്‍പ്പാണെന്നു തോന്നുന്നു. ഞാന്‍ അടിമുടിയൊന്ന് നോക്കി “എന്താണ് പ്രമീളാമാഡം, നമുക്ക് പോളിങ് റിഹേര്‍സലൊക്കെ നോക്കണ്ടേ? ഹാന്ഡ്ബുക്കൊക്കെ വായിച്ചുപഠിച്ചല്ലോ അല്ലേ?” എന്ന് ചോദിച്ചു.

The Author

7 Comments

Add a Comment
  1. ചന്ദ്രു

    ഇനി ബാക്കി എന്നാ 2025അതോ 26ൽ ആണോ

    1. ഹി ഹി പഞ്ചായത്ത് ഇലക്ഷന് ഡ്യൂട്ടി കിട്ടുമോന്നുള്ളതിനനുസരിച്ചിരിക്കും. അപ്പഴേ ഒരു മൂഡ് വരുന്നുള്ളൂ…

  2. സ്മിതയുടെ ആരാധകൻ

    മൂന്ന് വർഷങ്ങൾക്ക് ശേഷം വന്നുവല്ലെ

    1. ഇലക്ഷന്‍ വരുമ്പൊഴേ ഒരു മൂഡ് ഉള്ളൂ…

  3. 👌👌👌👌❤️❤️❤️❤️

  4. Waiting for next part
    Mridhula lakshmi threesome venam

    1. ഞാന്‍ പൊതുവെ ത്രീസമിന്‍റെയൊന്നും ആളല്ല. പിന്നെ മൃദുല ആ ടൈപ്പല്ലല്ലോ… ലക്ഷ്മിയും പ്രമീളയുമാണേല്‍ പിന്നേം നോക്കാമായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *