ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത 3 [Vijay Das] 1571

ഒഴുകന്‍ മട്ടിലുള്ള ഉത്തരം കേട്ട് ഒന്നു ചിരിച്ച് ഞാന്‍ എന്‍റെ റൂമിലേക്ക് പോയി. ഞാന്‍ ഒരു കുളിയൊക്കെ പാസാക്കി. രാവിലെ മുതല്‍ വിയര്‍ക്കുന്നതല്ലേ. ഫ്രെഷ് ആയി ഡ്രസ്സൊക്കെ മാറി ഞാന്‍ മെല്ലെ മൃദുലയുടെ റൂമില്‍ ഒന്ന് പോയി മുട്ടി.

അല്‍പസമയത്തിനുശേഷമാണ്‍ തുറന്നത്, അതും ഒരു ചെറിയ വിടവ് മാത്രം. വിടവിലൂടെ മൃദുല പേടിച്ച പോലെ ഉറ്റുനോക്കുന്നു. എന്നെ കണ്ടപ്പോള്‍ അവളുടെ മുഖത്ത് നാണം. “എന്താ ഇങ്ങനെ റൂമില്‍ ഇരുന്നാ മതിയോ?” ഞാന്‍ കൃത്രിമ ഗൌരവം വരുത്തി ചോദിച്ചു.

“അത്….ഞാന്‍ ഒന്ന് കുളിക്കുകയായിരുന്നു…”
ഓ അപ്പൊ അതാണ്‍ കാര്യം!

“ങ്ഹാഹാ കുളിച്ചോ? പ്രിസൈഡിങ് ഓഫീസറോട് ചോദിക്കാതെ? ഇതിനൊക്കെ പെര്‍മിഷന്‍ വാങ്ങണം, അറിയാമോ?” ഞാന്‍ കൃത്രിമഗൌരവം വിടാതെ ചോദിച്ചു. മൃദുലയുടെ മുഖത്ത് അമ്പരപ്പ്.

“എനിക്ക് പരിശോധിക്കണം, നോക്കട്ടെ” എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ വാതില്‍ മെല്ലെ തള്ളി അകത്ത് കയറി. മൃദുല പെട്ടന്ന് മാറി തന്നു. ഉള്ളില്‍ കേറി നോക്കിയപ്പോള്‍ മൃദുല ഒരു ചുരിദാര്‍ ഏതാണ്ട് ഇട്ട പോലെ ഒക്കെ തന്നെ, പക്ഷെ ധൃതിയിലാണെന്ന് വ്യക്തം. അകത്ത് ഒന്നും ഇല്ലെന്ന് വ്യക്തം, കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും ആണ്‍ ഞാന്‍ വാതിലില്‍ മുട്ടിയിരിക്കുന്നത്. എല്ലാം മനസിലായ പോലെ ആകെ മൊത്തം ഒന്ന് ഉഴിഞ്ഞു നോക്കി ഞാനൊരു കള്ളച്ചിരി ചിരിച്ചുകൊണ്ട് ചോദിച്ചു. “അപ്പൊ പരിശോധിക്കട്ടെ?”

ഇപ്പോഴാണ് മൃദുലയ്ക്ക് എന്‍റെ കൃത്രിമഗൌരവമൊക്കെ പറ്റിക്കലാണെന്ന് പൂര്‍ണമായി മനസിലായത്. അവളുടെ മുഖത്ത് ഒരു ചെറിയ കള്ളച്ചിരി നാണത്തിനൊപ്പം സ്ഥലം പിടിച്ചു. “എന്ത്?”

The Author

7 Comments

Add a Comment
  1. ചന്ദ്രു

    ഇനി ബാക്കി എന്നാ 2025അതോ 26ൽ ആണോ

    1. ഹി ഹി പഞ്ചായത്ത് ഇലക്ഷന് ഡ്യൂട്ടി കിട്ടുമോന്നുള്ളതിനനുസരിച്ചിരിക്കും. അപ്പഴേ ഒരു മൂഡ് വരുന്നുള്ളൂ…

  2. സ്മിതയുടെ ആരാധകൻ

    മൂന്ന് വർഷങ്ങൾക്ക് ശേഷം വന്നുവല്ലെ

    1. ഇലക്ഷന്‍ വരുമ്പൊഴേ ഒരു മൂഡ് ഉള്ളൂ…

  3. 👌👌👌👌❤️❤️❤️❤️

  4. Waiting for next part
    Mridhula lakshmi threesome venam

    1. ഞാന്‍ പൊതുവെ ത്രീസമിന്‍റെയൊന്നും ആളല്ല. പിന്നെ മൃദുല ആ ടൈപ്പല്ലല്ലോ… ലക്ഷ്മിയും പ്രമീളയുമാണേല്‍ പിന്നേം നോക്കാമായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *