ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത 3 [Vijay Das] 1571

 

“മര്യാദയ്ക്ക് കുളിച്ചോന്ന്.” ഞാന്‍ കള്ളച്ചിരി വിടാതെ പറഞ്ഞു. മൃദുലയുടെ മുഖത്ത് നാണവും കുറച്ച് ദേഷ്യവും എല്ലം കൂടി വന്നു.

 

“ദേ ഞാന്‍ ഡ്രസ്സ് ശരിക്ക് മാറട്ടെ, ആരെങ്കിലും കാണും” ശരിക്ക് ചാരിയിട്ടില്ലത്ത വതിലിലേക്ക് നോക്കി മൃദുല പറഞ്ഞു.

“അതിനിത് അടച്ചാ പോരേ?” എന്ന് പറഞ്ഞ് ഞാന്‍ വാതില്‍ പൂര്‍ണമായി അടച്ച് ഉള്ളില്‍ നിന്ന് കുറ്റിയിട്ടു! മൃദുല വാ പൊളിച്ചുപോയി!

“ഇനി പരിശോധന തുടങ്ങാമല്ലോ?” മെല്ലെ മൃദുലയുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് ഞാന്‍ ചോദിച്ചു. മൃദുല ഞെട്ടി പുറകോട്ടു നീങ്ങി. “ദേ വേണ്ട കേട്ടോ…”

“അങ്ങനെ പറഞ്ഞാലെങ്ങനാ? പ്രിസൈഡിങ് ഓഫീസറുടെ ഉത്തരവാദിത്തോം അവകാശോമാണ് കീഴിലുള്ള ഓഫീസര്‍മാരെല്ലാം മര്യാദയ്ക്ക് കുളിച്ചോ നനച്ചോ എന്നൊക്കെ ഉറപ്പുവരുത്തുന്നത്. സുഗമമായ പോളിങ്ങിന് എന്തെല്ലാം വേണോ അതെല്ലാം…” ഞാന്‍ കൃത്രിമഗൌരവം ഭാവിച്ച് പറഞ്ഞു.

മൃദുലയ്ക്ക് ചിരിയും നാണവും ദേഷ്യവും എല്ലാം ഒരുമിച്ച് വന്നു. അതിന്‍റെ ഒരു ചെറിയ ധൈര്യത്തില്‍ അവള്‍ ചോദിച്ചു “അപ്പൊ ഞാന്‍ മാത്രമല്ലല്ലോ, ബാക്കി എല്ലാവരെയും ഇതുപോലെ പരിശോധിക്ക്വോ?”

എനിക്ക് ചിരി വന്നു. ഞാന്‍ പെട്ടെന്ന് തന്നെ ഒരു സൈക്കോളജിക്കല്‍ അപ്രോച്ച് എടുത്തിട്ടു. “പിന്നെന്താ ദ ഇപ്പോത്തന്നെ പ്രമീളാമാഡത്തിന്‍റെ കുളി ഇന്സ്പെക്റ്റ് ചെയ്തിട്ട് വരികയാ.”

മൃദുലയുടെ വാ വീണ്ടും പൊളിഞ്ഞുപോയി.

“ഛീ പോ…”എന്നുപറഞ്ഞ് ബാക്കി വിഴുങ്ങി തിരിഞ്ഞ് ബാത്റൂമിന്‍റെ നേരെ നടക്കാന്‍ തുടങ്ങി. പോടാ എന്നാണ് പറയാന്‍ വന്നതെന്ന് തോന്നുന്നു.

The Author

7 Comments

Add a Comment
  1. ചന്ദ്രു

    ഇനി ബാക്കി എന്നാ 2025അതോ 26ൽ ആണോ

    1. ഹി ഹി പഞ്ചായത്ത് ഇലക്ഷന് ഡ്യൂട്ടി കിട്ടുമോന്നുള്ളതിനനുസരിച്ചിരിക്കും. അപ്പഴേ ഒരു മൂഡ് വരുന്നുള്ളൂ…

  2. സ്മിതയുടെ ആരാധകൻ

    മൂന്ന് വർഷങ്ങൾക്ക് ശേഷം വന്നുവല്ലെ

    1. ഇലക്ഷന്‍ വരുമ്പൊഴേ ഒരു മൂഡ് ഉള്ളൂ…

  3. 👌👌👌👌❤️❤️❤️❤️

  4. Waiting for next part
    Mridhula lakshmi threesome venam

    1. ഞാന്‍ പൊതുവെ ത്രീസമിന്‍റെയൊന്നും ആളല്ല. പിന്നെ മൃദുല ആ ടൈപ്പല്ലല്ലോ… ലക്ഷ്മിയും പ്രമീളയുമാണേല്‍ പിന്നേം നോക്കാമായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *