ഒരു എഴുത്തുകാരിയുടെ കല്‍പിതകഥ [കിച്ചു?] 710

ഒരു എഴുത്തുകാരിയുടെ കല്‍പിതകഥ

Oru Ezhuthukaariyude Kalpitha Kadha Author Kichu

 

hnhn`n]psX fN³ dndnsW Mm³ sNm¶p… At¿m..! ]TmÀ° KoknS¯n Aà tNt«m, NT]n`m\v… km]W¡mÀ bpófmÀ A§sW]nt¸m ht´mgn¡*..! AtÃ`pw H^p NTmbm{S¯nsW sNm¶pNjn]pt¼mÄ kÃm¯ H^p fmWhnN WnÀkrSn…

Nm^yw dndnsW Mm³ Ss¶]m\v skÅkpw kakpsfms¡ sNmXp¯p km]W¡mÀ CãsbXp¶ H^p NTmbm{Sfm¡n knNhn¸n¨Sv… H^p bs£ FjpSns]jpSn FWn¡v B NTmbm{S¯ntWmXv t{bffm]Smt\m..?

In`s^ms¡ b_]pfm]n^n¡pw tks_ BÀ¡pw kn«p sNmXp¡m³ fWÊnÃmsS MmWksW sNm¶Sms\¶p. AtàFsâ hrãnNam] NTm b{S§sa hwdÔn¨p tWm¡n]m Ak^psX ssUk¯nsâ ØmW¯n^n¡p¶ FWn¡v kà Wo`t¡mXptk`n]pw b_n¨p sNmXp¯p AksW ^£n¡m³ tf`mªn«mt\m..?

ASn^n¡s« Wn§Ä¡v H¶pw Ss¶ At§m«v… AÃ, Fs¶¯t¶]pw fWÊn`m]nà Fs¶Wn¡_n]mw… Mm³ H^p bmkw Fjp¯pNm^n]m\v… hvfnS F¶ Sq`nNm Wmf¯n Mm³ FjpSn]n^n¡p¶ b` NTNapw Wn§Ä km]n¨n«p*mNpw… F³s_ ]TmÀ° tb^v APSm {NnÌn…

Ft´ In^n¡p¶Sv knlzmhfm]nà AsÃ..? tk*, knlzhnt¡*… AtÃ`pw Mm³ bt* Wp\ b_]m³ C¨n^n fXp¸m\v… HÅSv HÅSv tbms` b_]pw… H^p tb^ns`ms¡ F´n^n¡p¶p… hvfnS F¶ tb^n NTNÄ FjpSp¶ Fjp¯pNm^n Mm³ Ss¶ ASn GSm]m`pw NÅfnÃ.

F³s_ Gäkpw bpSn] “”BNml¯ns` W£{Sw”” F¶ Wo* NT]ns` Wm]NWm] dndnsW BNml¯p W£{Sfm¡n fmän]… (sNm¶p Naª) Nm^yfm\v Mm³ Wn§tamXp BUyw b_ªSv…

Cs¸m Ft¶mXv sI_n] tbXns]ms¡ tSm¶pt*m ti]v… ASnsâ H^mknlykpfnÃ, Mm³ C§sW NTNan Hs¡ FjpSpsf¶ÃmsS ]TmÀ° KoknS¯n H^p hmZnsÌm¶pw Aà tNt«m…

]TmÀ° KoknS¯n H^p tNm]osW sNmÃm³ tbm`pw FWn¡mknÃ… ASv fm{Sfà KoknS¯n CWn A¸w NqXpS N^p\]pÅkÄ Bs\¦nt` DÅq…

F³s_ hv_pZâvhn SWn kga·m^m] sI_p¡·m^psX tbm`pw fpOw tWm¡msS Asshs·âpNÄ¡p fmÀ¡v km^n tNm^n sNmXp¡p¶Sv N¼nNp«³.sWäv

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…

70 Comments

Add a Comment
  1. മച്ചോ

    NB :- കിച്ചുവിനോട് കളിക്കുന്നത് സൂക്ഷിക്കണം അല്ലേൽ പുതിയ കഥ എഴുതി നാണം കെടുത്തും.

    ആന്തരികാവയങ്ങൾക്കു പോറൽ ഏൽപ്പിക്കാതെ ജീവനോടെ ഉള്ള പോസ്റ്റ്മാർട്ടം.???

    ഇത് വായിച്ച ശേഷം ആയിരുന്നു സിദ്ധൻ വായിച്ചതെങ്കിൽ അക്ഷരപിശാച് നോക്കില്ലായിരുന്നു.

    ആ സ്മിത അയൽവക്കത്തെ നിഷിദ്ധം മോഷ്ട്ടിച്ചെന്നു കരുതി കുട്ടന് അയക്കാൻ പോകെയാ… കിച്ചു സ്മിതയെയും മേഘയെയും ആണ് സൂം ചെയ്തത് എന്നറിയാതെ ????

    പൊട്ടിയാക്കിയല്ലേ…ഇസബെല്ലയിൽ ഒരു റോൾ കിട്ടാൻ സാധ്യത ഉണ്ട് ‘കിളിച്ചുണ്ടൻ’ എന്നുള്ളത് ‘കിച്ചു’ എന്ന് ചുരുക്കി വിളിക്കുന്നു എന്നും പറഞ്ഞു അങ്ങ് തുടങ്ങിക്കോളും അന്ന് ഒരിക്കലും കല്പിത കഥയെഴുതിയതിനെ കുറിച്ച് ആലോചിച്ചു പശ്ചാത്തപിക്കരുത്. ആ നിമിഷങ്ങൾ നശിച്ച നിമിഷങ്ങൾ എന്ന് പറയരുത്. ???

    അന്നീ സ്മിതാമ്മ ചിത്രഗുപ്തനെപോലെ ചിരിച്ചുല്ലസിക്കും ?

    എന്നെ ഇതിൽ ഇൻവോൾവ് ചെയ്തിട്ടുണ്ടോ എന്ന് സംശയം ഇല്ലാതില്ല.

    1. കിച്ചു..?...

      പേടിപ്പിക്കാതെ മാച്ചോ…

      ഒന്നുമില്ല സ്മിതാ ഒന്നുമില്ല ഇതെല്ലം ചെകുത്താന്റെ കളികൾ മാത്രം… എങ്ങനെയും സ്മിതയെ എളികേറ്റുക എന്ന് തന്നെ ലക്‌ഷ്യം

      ഞാൻ കുറച്ചു സ്മിതയെ പൊക്കി പറഞ്ഞന്നല്ലേ ഉള്ളൂ ഉദാഹരണം പ്രായം തന്നെ മുപ്പത്തിയാറിൽ നിന്നും പത്തു കുറച്ചു ഇരുപത്തിയാറാക്കിയില്ലേ..? പിന്നെ അഗതാ ക്രിസ്റ്റി എന്ന് വിളിച്ചില്ലേ..? പിന്നെ അങ്ങനെ എത്രയെത്ര ഭാഗങ്ങൾ സ്മിതയുടെ വീരഗാഥകൾ ഞാൻ ഒരു പാണനെ പോലെ പാടി പുകഴ്ത്തി ആ എന്നോടോ മാച്ചോ..?

  2. കാമു.

    ????? ലളിതം സുന്ദരം..?????

    “ചേച്ചീ എന്ന് വിളിച്ചു, വെറുതെയല്ല ഇപ്പോൾ
    സന്തൂർ ആണ് ഉപയോഗിക്കുന്നത് ”

    ഹ ഹ ഹ…,
    ??????

    1. കിച്ചു..?...

      വളരെ നന്ദി ബ്രോ…???
      പിന്നെ അതറിയില്ലേ പുള്ളിക്കാരി എപ്പോളും മധുര പതിനാറാണെന്നും പറഞ്ഞാ നടപ്പു…

      1. പതിനെട്ട് കഴിയാതെ ഈ സൈറ്റ് ഓപ്പൺ ചെയ്യാൻ പോലും പറ്റില്ല….
        എന്നിട്ടാണ് !

    2. ഇഞ്ച, താളി.. .ഇവക്കപ്പുറം പോയിട്ടില്ല….

      1. കാമു.

        ഇഞ്ച താളി ഇതൊക്കെ എന്താണെന്ന് പോലും ഇന്നത്തെ കുട്ടികൾക്ക് അറിയുമോ എന്തോ..??

        എന്തായാലും സ്മിത ചേച്ചീ..,

        നിങ്ങൾ എന്ത് തേച്ചാലും കഥയിലും എഴുത്തിലും കമന്റിലും എല്ലാം ഞങ്ങളുടെ സുസ്മിതയാണ്..!

        ജീവിതത്തിൽ ആരൊക്ക എന്തൊക്കെ ആണെന്ന് ആർക്കറിയാം….
        ???

  3. ഇംഗ്ലീഷ് ലക്ചറർ ആക്കാനാണ് എളുപ്പം അല്ലേ.? കൊള്ളാം. കഥ പറഞ്ഞ രീതിയാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്.

    സ്മിതയെ നായികയാക്കി കഥയെഴുതാൻ ഇനി ഞാൻ മാത്രമാണോ ബാക്കി.?

    1. അല്ല ഞാനുമുണ്ട് ഗുരോ… ഇനി അവർ ആർക്കെങ്കിലും ഒരു സമ്മതപത്രം ഒപ്പിട്ടു നൽകുമോ എന്ന് സംശയമാണ്!.(തമാശ തമാശേ..)

      1. ഹഹഹ … അതുകൊള്ളാം …

    2. കിച്ചു..?...

      വളരെ നന്ദി ലൂസിഫർ ഭായി… ???

      പിന്നെ സ്മിത നമ്മുടെ സൈറ്റിലെ ഡ്രീം ഗേൾ അല്ലെ പുള്ളികാരിയെ കുറിച്ച് ഒന്ന് എഴുതാൻ കഴിഞ്ഞത് എന്റെ ഭാഗ്യം….

      1. ഡ്രീം ഗേള്‍…..

        എന്‍റെ ഉറക്കോം പോയി, സ്വപ്നോം പോയി…

        1. കിച്ചു..?...

          കണക്കായി പോയി എത്ര പേരുടെ ഉറക്കം കളഞ്ഞതാ വല്ലപ്പോഴും ഉറക്കം ഇളക്കുന്നതും നല്ലതാ സ്വപ്‌ന സുന്ദരീ…☺️☺️☺️

          1. അവസാനം ഒരാശ്രയം ആന്ന് കരുതിയ സാറും അവരുടെ കൂടെ കൂടി അല്ലേ…ശരി…

          2. ഉറക്കമോ? ഞാനോ? എന്‍റ്റീശ്വരാ….അതെപ്പോ?

      2. ദൈവമേ പേടിസ്വപ്നങ്ങളിൽ സുന്ദരി യക്ഷിയായി….

        1. കിച്ചു..?...

          ???

        2. @ഋഷി
          യക്ഷൻ മിണ്ടരുത്

  4. Dear kichu,
    കഥ വായിച്ചു രണ്ടീസായി , ഇപ്പോഴാണ് ഒന്ന് എഴുതിയിടാൻ സ്വൈര്യം കിട്ടിയത് ക്ഷമിക്കുക. ആദ്യം തന്നെ പറയട്ടെ ഈ “കല്പിത കഥ “വെറുമൊരു കല്പിത കഥ അല്ല. ആരെങ്കിലുമൊക്കെ എപ്പോഴെങ്കിലും എഴുതേണ്ടിവരുന്ന…. നമ്മുടെയൊക്കെ ഉള്ളിലേക്ക് തിരുകി വക്കുന്ന ഒരു കുഞ്ഞു ”
    സ്കാനർ “….അതാണ് സോഷ്യോ, satirical thriller എന്ന് പറയാവുന്ന ഈ കല്പിത കഥ. ഇതിൽ ഒരു “സ്മിത “മാത്രമല്ല
    ഉൾ”പെടുന്നത്….( “കിച്ചു” പെടുമോ എന്ന് അറിയില്ല “ഞാൻ പെടും “) അതിനാൽ തന്നെ ഇതിന്റെ ക്ലൈമാക്സിൽ ഞാൻ എന്നെ തന്നെ ഓർത്തു ചിരിച്ചു പോയി. ഈ കഥയുടെ ജീവാത്മാവും പരമാത്മാവും സ്മിത അല്ലെങ്കിൽ സ്മിത “represent ” ചെയ്യുന്ന കഥാപാത്രം തന്നെ. തുറന്ന മനസോടെയുള്ള അവരുടെ consent ഇല്ലായിരുന്നെങ്കിൽ ഈ കഥ ഇങ്ങനെ എഴുതാനും..ഈ ആസ്വാദനത്തിലും ഈ വിജയത്തിലും നിങ്ങൾക്ക് എത്തിക്കാൻ കഴിയുമായിരുന്നു എന്ന് കരുതുന്നില്ല. അതുകൊണ്ടുതന്നെ ഇതിന്റെ എല്ലാ ക്രെഡിറ്റും അനുമോദനവും kichuവിന് നൽകുന്നതിനൊപ്പം തന്നെ അവരുടെ liberal, flexible, advanced, broad & positive nature ൽ നിറഞ്ഞ മനസ്സോടുളള അവരുടെ concerns കണക്കിലെടുത്ത് ഈ വിജയത്തിൻറെ “തിളക്കം”kichuവിനൊപ്പം അവർക്കും കൂടി പങ്കിട്ടു കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു.കിച്ചുവിൻറെ ഏതുതരം ശൈലിയാണ് ഇതിൽ അഡാപ്റ്റ് ചെയ്തിരിക്കുന്നത് എന്ന് എനിക്ക് അറിയില്ല കാരണം കിച്ചുൻറെ ഒരു കഥയും ഞാൻ ഇതു വരെ പൂർണ്ണമായി വായിച്ചിട്ടില്ല .എങ്കിലും കൊള്ളാം ആ narration…ആ
    ശൈലി നന്നായി വഴങ്ങുന്നുണ്ട്.
    അതിനാൽ എല്ലാവർക്കും എപ്പോഴും വായിച്ച് ആസ്വദിക്കാൻ ,നീണ്ട ,തുടർ കഥകൾക്കൊപ്പം ഇതുപോലുള്ള “കൊച്ചു കിലുക്കാംപെട്ടി”കൾ കൂടി തുടരുക… നല്ല വായനാനുഭവത്തിനു നന്ദി! ഭാവുകങ്ങളോടെ….
    സാക്ഷി ആനന്ദ്

    1. കിച്ചു..?...

      വളരെ നന്ദി ആനന്ദ്…

      ഇത് ആനന്ദ് പറഞ്ഞത് പോലെ ഒരു പാട് പേരെ പ്രതിനിധീകരിക്കുന്ന ഒരു കഥയാണ് തീർച്ചയായും ഞാനും ഇതിൽ പെടും…

      പിന്നെ സ്മിതയെ… അവരുടെ ആ തുറന്ന മനസ്സും എന്റെ കൂതറ എഴുത്തിനോട് അവര് പ്രകടിപ്പിച്ച അസാമാന്യ വിശ്വാസവും ആണ് ഈ കഥയുടെ വിജയം അല്ല… ഈ കഥ തന്നെ

      ഈ സൈറ്റിൽ തന്നെ അറുപതിൽ പരം കഥകൾ ഉള്ള ഒരു എഴുത്തുകാരിയുടെ പേരിനു പകരം ഒരു സാങ്കൽപ്പിക പേരുള്ള എഴുത്തുകാരിയെ വെച്ച് ഈ കഥ ഒരു ശുദ്ധ പരാജയം ആകും എന്നുറപ്പല്ലേ…??

      അതുകൊണ്ട് കുറച്ചു അല്ല മുഴുവൻ ക്രെഡിറ്റും അവർക്കാണ് ദി പ്രിൻസസ് വിത്ത് എ മാജിക് പെൻ – സ്മിത…????

      ഒരിക്കൽ കൂടെ സ്മിതയോടുളള സ്നേഹവും കടപ്പാടും ഞാൻ പ്രകാശിപ്പിക്കുന്നു

      1. “….എന്റെ കൂതറ എഴുത്തിനോട്….”

        എനിക്കിതാ പിടിക്കാത്തത്…ക്വട്ടേഷന്‍ എന്നൊക്കെ ഞാന്‍ കേട്ടിട്ടും വായിച്ചിട്ടും മാത്രമേയുള്ളൂ.

        എവിടെ മട്ടാഞ്ചേരി മാര്‍ട്ടിന്‍?

        1. കിച്ചു..?...

          ?‍♂️?‍♂️?‍♂️?‍♂️

          1. ?????

  5. wow superb kichu,
    nalla orginality feel chayunna avatharanam,
    smitha chechiyayum makhaya kurichulla kazhchapadukal kidu thanna ..asamsakal..

    1. കിച്ചു..?...

      Thanks Vijaykumar ???

  6. എന്‍റെ പൊന്നു രാജാ എന്നെ ചൊടിപ്പിക്കാന്‍ ഒന്നും നോക്കണ്ട. കിച്ചു അങ്ങനെ ഉദ്ദേശിച്ചിട്ടും ഇല്ല. കിച്ചുവിനെ എനിക്കറിയില്ലേ?

    1. കിച്ചു..?...

      അതാണ്… സ്നേഹമുള്ള സുന്ദരി…

  7. കിച്ചു..?...

    വളരെ നന്ദി രാജാവേ… ???
    പിന്നെ ഇച്ചിരി പതുക്കെ പറ സംഗതി പുള്ളിക്കാരിയെ കളിയാക്കിയതാ എന്നെങ്ങാനും മനസ്സിലായാ ഋഷി പറഞ്ഞപോലെ സുന്ദരി എന്നെ വല്ല കഥയിലും വലിച്ചു കേറ്റി പൂതനയായി വേഷം മാറി എന്റെ മാറ് പിളർന്നു ചോര കുടിക്കും…???

  8. എന്റെ അമ്മേ. ഇത് എന്തൊരു കഥ. അടിപൊളി. അല്ല ഗൾഫിൽ മാലാഖമാരുടെ കൂടെ സുഖിച്ച കിച്ചു എങ്ങനെ ജുബ്ബയുമായി കേരളത്തിൽ എത്തി. ????

    1. കിച്ചു..?...

      അല്ല അത് വിസ അടിക്കാൻ നാട്ടിൽ പോണൊന്നു പറഞ്ഞപ്പോ… അല്ല ഇങ്ങക്ക് അപ്പം തിന്നാ പോരെ കുഴി എണ്ണണോ..? ???

  9. Sadanam vere level….. Adipoli ayittund….ore variety okk feel chyunnud

    1. കിച്ചു..?...

      Thank you so much bro ☺️☺️☺️

  10. ഇതാണ് കഥ… നല്ല ഇരുത്തമുള്ള കഥ… ഉള്ളടക്കമല്ല എഴുതിയ രീതിയാണ് ആകർഷിച്ചത്… നമ്മുടെ അടുത്തിരുന്നു കുശലം പറയുന്നപോലെ.. അടിപൊളി..

    1. കിച്ചു..?...

      വളരെ നന്ദി കൊച്ചൂഞ്ഞേ ???

  11. ഈ സൈറ്റില്‍ പലരും “എന്‍റെ പോന്നോ” എന്ന്‍ വിളിച്ച് കാര്യങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും ഇത് വരെ എനിക്ക് ആ ഭാഗ്യം ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഒരു ഇരുനൂറ് ഡെസിബെല്‍ യൂണിറ്റില്‍ “എന്‍റെ പോന്നോ” എന്നങ്ങു വിളിക്കുകയാണ്‌. പെയ്റോട്ടിനെയൊക്കെ ഒരുപാട് ആരാധിച്ചിട്ടുണ്ടെങ്കിലും അഗതാ ക്രിസ്റ്റിയാകാനുള്ള ഭാഗ്യമൊക്കെയുണ്ടായത് കിച്ചു കനിഞ്ഞതിന് ശേഷമാണ്.മാത്രമല്ല, അടുത്തിരുന്നു വര്‍ത്തമാനം പറയുന്ന ഫീലില്‍ ഒരു സുന്ദരന്‍ കഥ!!

    മാത്രമല്ല ഈ കഥ എന്നെ വിഖ്യാതമായ ഒരു ചലച്ചിത്രത്തിലേക്കും കൊണ്ടുപോയി. സിനിമയുടെ എക്കാലത്തെയും ആചാര്യന്മാരില്‍ ഒരാളായ സാക്ഷാല്‍ ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക്. അദ്ധേഹത്തിന്‍റെ “റിയര്‍ വിന്‍ഡോസ്” എന്ന അതീവ ചാരുതയാര്‍ന്ന ഒരു സിനിമയുണ്ട്. അപകടത്തില്‍ പെട്ട് കൈയും കാലുമോടിഞ്ഞ ഒരാള്‍ ചികിത്സയ്ക്കായി ഒരു മുറിയില്‍ ഏകാന്ത വാസം. ബോറടി മാറ്റാന്‍ അടുത്ത കെട്ടിടങ്ങളിലേക്ക് ബൈനോക്കുലര്‍ ഉപയോഗിച്ച് നോക്കുകയാണ് അയാളുടെ വിനോദം. ആ നോട്ടം ഒരു കൊലപാതകത്തിന്‍റെ ചുരുള്‍ അഴിയാന്‍ പോലീസിനെ സഹായിക്കുന്നു/ അതോ മോഷണത്തിന്‍റെയോ?

    അത്തരം ഒരു പിരിമുറുക്കം കഥയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ കിച്ചു സമര്‍ത്ഥമായി വിജയിച്ചു. മേഘയെ, ചാക്കോച്ചനെ ഒക്കെ വ്യക്തിത്വമുള്ള കഥാപാത്രങ്ങളാക്കി. അവസാനം മനോഹരമായ ആന്‍റി ക്ലൈമാക്സ് അവതരിപ്പിച്ച് ഞെടിച്ചു.

    ഒരു വിയോജനക്കുറിപ്പ് എന്താണ് എന്ന്‍ വെച്ചാല്‍ കഥയുടെ അവസാനം വരുന്ന സാക്ഷാല്‍ കിച്ചു എങ്ങനെയാണ് മേഘയോടും സ്മിതയോടും പരിചിനയത് എന്ന്‍ കൂടി പറയാമായിരുന്നു എന്നതാണ്. സൈറ്റില്‍ എഴുതുന്നവര്‍ ആയതിനാല്‍ മുഖധാരാ എഴുത്തുകാര്‍ പരസ്പ്പരം പരിചയപ്പെട്ടതുപോലെ എന്ന് പറയാന്‍ പറ്റില്ലല്ലോ.

    അല്ല അതൊന്നും കുറവ് അല്ല. വളരെ സ്മൂത്ത്‌ ആയി, നല്ല ഫ്ലോയില്‍, കിച്ചൂ താങ്കള്‍ എഴുതി. ഇഷ്ടമായി. എന്നെക്കുറിച്ച് എഴുതിയത് കൊണ്ട് മാത്രമല്ല. താങ്കളുടെ മറ്റു കഥകളെ ഞാന്‍ ഇഷ്ടപ്പെടുന്നത് പോലെ തന്നെ.

    സസ്നേഹം,
    സ്മിത.

    1. അസുരവിത്ത്

      അപ്പോ സ്മിത ചേച്ചി ഇങ്ങനെയൊക്കെ അണല്ലെ കഥ ezhuthunne….hm ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ ഇതുപോലെ ചിലപ്പോ ബിരിയാണി കൊടുത്താലോ ??

      1. @അസുരവിത്ത്‌…

        ഇല്ല എന്നൊന്നും പറഞ്ഞ് പുണ്യവാളത്തിയൊന്നുമാകാന്‍ നോക്കുന്നില്ല. ചില നുഴഞ്ഞു കയറ്റം, ചില്ലറ ഒളിഞ്ഞുനോട്ടം ഒക്കെ കഥയ്ക്ക് ഒരു ചന്ദനക്കുറി ഭംഗിയൊക്കെ നല്‍കാറുണ്ട്.

        ആരും അറിയരുത്. അങ്ങനെയറിഞ്ഞ കാര്യങ്ങള്‍ ആരോടും പറയുകയുമരുത്.

    2. അസുരവിത്ത്

      ധൈര്യമായി എഴുത് rajaave… കഥകൾ ishtapettittum കമൻറ് ഇടൻ പറ്റാത്ത അവസ്ഥയാണ് താങ്കളുടെ കഥകളിൽ താങ്കളുടെ കഥകൾ it’s beyond words…

    3. കിച്ചു..?...

      രാജാവേ തകർക്ക് ഞങ്ങൾ ഉണ്ട് കൂടെ

    4. കിച്ചു..?...

      എന്റെ സ്മിതാമ്മെ സത്യം ഈ ഒരു കമെന്റ് വായിക്കുന്നത് വരെ എനിക്ക് ഒരു മനസ്സമാധാനവും ഇല്ലായിരുന്നു കടന്നൽ കൂട്ടിൽ അറിയാണ്ട് കല്ലെടുത്തെറിഞ്ഞ കുട്ടിയെ പോലെയായിരുന്നു…

      എന്റെ മനസ്സിൽ ഞാൻ സങ്കല്പിച്ചിരിക്കുന്ന സ്മിത തമാശകൾ അതിന്റെ സ്പിരിറ്റിൽ എടുക്കുന്ന ആളാണെന്നു എനിക്കറിയാമായിരുന്നു എന്റെ ആ വിശ്വാസം കാത്തതിന് ഞാൻ ഒരു വലിയ നന്ദി പറയട്ടെ…

      പിന്നെ മേഘ കമ്പിക്കുട്ടനിൽ കഥകൾ വായിച്ചു കിച്ചുവിന്റെ കട്ട ആരാധികയായ പെണ്ണല്ലേ അവളുടെ കളങ്കമില്ലാത്ത സ്നേഹം കണ്ടു മനസ്സലിഞ്ഞ കുട്ടൻ ഡോക്ടർ അവൾക്കു ഈയുള്ളവന്റെ ഇമെയിൽ അഡ്രെസ്സ് കൊടുത്തു അവളുടെ ഒരൊറ്റ മെയിൽ കിട്ടി കഴിഞ്ഞാൽ പിന്നെ കാണാനും പരിചയപ്പെടാനുമൊക്കെ എന്നെ പോലത്തെ വാളിപയലുകൾക്കു ദാ ദാ എന്ന് പറയുന്ന സമയം പോരെ എന്റെ കാമുകിയുടെ മണ്ടി റൂമേറ്റെ…???

      1. ഓ ..അങ്ങനെ ..ഈ കുട്ടന്‍ ഡോക്റ്റര്‍ അങ്ങനെ മെയില്‍ ഐ ഡി അയച്ചുകൊടുത്ത കേസ് എന്‍റെ കിച്ചൂ സത്യമായും ഓര്‍ത്തില്ല . ഹഹഹ…

        എല്ലാം തമാശയായേ എടുക്കൂ. മാച്ചോയും രാജയും സൂചിപ്പിച്ച ആ കഥ പോലും. സൈറ്റില്‍ ഞാന്‍ പലരെയും വെച്ച് കഥകള്‍ ഏഴുത്തുന്നുണ്ട്. അവര്‍ക്കൊക്കെ ഒരു സൂചനകൊടുത്ത്. നല്ലതല്ലേ? മര്യാദ എന്ന വലിയ വാക്ക് ഒന്നും വേണ്ട. എന്നാലും കിച്ചൂ ഈ ഫാമിലിയില്‍ നമ്മള്‍ എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കാണുന്നതല്ലേ? സംസാരിക്കുന്നതല്ലേ? നമ്മളെ ഒരു “തറ വേശ്യ” യുടെ റോളില്‍ ഒക്കെ മറ്റൊരാള്‍ എഴുതുമ്പോള്‍ കഥയാണ് ആ സ്പിരിറ്റില്‍ എടുക്കണം, ആവിഷ്ക്കാര സ്വാതന്ത്ര്യമുള്ള നാടാണ് അതുകൊണ്ടൊന്നും തോന്നരുത് എന്നൊക്കെ ഒരു വാക്ക് പറയുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ? എന്നിട്ടും ഞാന്‍ ആ കഥയുടെ വാളില്‍ കയറി എന്തെങ്കിലും പ്രതിഷേധിക്കാനോ ഒന്നും പോയില്ല.

        എന്ത് കൊണ്ടാനെന്നോ?

        ആവിഷ്ക്കാര സ്വാതന്ത്ര്യം.

        അതിനെ എഴുത്തുകാരെങ്കിലും മാനിച്ചില്ലെങ്കില്‍ പിന്നെയാരു മാനിക്കും?

        1. കിച്ചു..?...

          അങ്ങനെ ഒരു സംഭവം നടന്നതൊന്നും ഞാൻ അറിഞ്ഞില്ല കേട്ടോ… പിന്നെ ഞാൻ തന്നെ വേദനിപ്പിച്ചില്ലന്നും തനിക്കു പൊറുക്കാനാവാത്ത ദേഷ്യം വന്നില്ലന്നും കരുതട്ടെ അങ്ങനെ വല്ലതും തോന്നിയെങ്കിൽ തുറന്നു പറയും എന്നറിയാം എങ്കിലും എന്റെ ഒരു മനസ്സമാധാനത്തിനു…

    5. Thangalude kadha ishta pedunna vyakthi aanu njaan… Kuduthal kadhakal varum aennu pratheekshikunu…

      1. കിച്ചു..?...

        നന്ദി ആദർശ്… വേറെ കഥകൾ… ശ്രമിച്ചു നോക്കാം ബ്രോ…

  12. കിച്ചു അടിപൊളി, നല്ല അവതരണം അഭിനന്ദനങ്ങൾ

    1. കിച്ചു..?...

      വളരെ നന്ദി ജോബ്…????

  13. ഹ ഹ ഹ കിച്ചൂ,

    കലകലക്കി. ഞാൻ ഒറ്റയിരുപ്പിനു വായിച്ചു തീർത്തു. എന്നെ അതിശയിപ്പിച്ച കാര്യം എന്താണെന്നാൽ ഈ കഥ എഴുതിയത്‌ കിച്ചുവല്ല, സ്മിതയാണെന്നു തോന്നും. സാധാരണയായി എഴുത്തിന്റെ ശൈലികൾ പെട്ടെന്നെനിക്ക്‌ തിരിച്ചറിയാനാവില്ല. പക്ഷേ ഇതു കിച്ചുവിന്റെ സ്ഥിരം ശൈലിയേ അല്ല എന്നൊരു ശക്തമായ തോന്നൽ. എന്നാൽ കിച്ചുവിന്റെ സ്ഥിരം ശൈലി!അങ്ങനെയൊന്നുണ്ടോ എന്നെനിക്കറിയില്ല.

    കഥയിലുടനീളം ഇഴചേർന്നുകിടക്കുന്ന നർമ്മമാണ്‌ ഈ കഥയുടെ ആത്മാവ്. ആ ചെറുക്കനെപ്പറ്റി ആദ്യമൊന്നും തന്നെ പറയാഞ്ഞപ്പോൾ ഒരെലി മണത്തിരുന്നു. എഴുത്തുകാരിയുടെ ചിന്തകൾ അസ്സലായി വിവരിച്ചു. വല്ല കൂടോത്രവും ചെയ്ത്‌ കിച്ചു സ്മിതയുടെ മനസ്സിൽ നുഴഞ്ഞുകയറിയോ എന്നുവരെ തോന്നി.

    എല്ലാ വായനക്കാരോടും പറയട്ടെ… ഒരു പുഞ്ചിരിയോടെയല്ലാതെ ഇക്കഥ വായിച്ചു മടക്കിവെക്യാനാവില്ല. അഭിനന്ദനങ്ങൾ, കിച്ചുഭായി.

    1. കിച്ചു..?...

      ഋഷീ വളരെ നന്ദി ???

      സത്യം പറഞ്ഞാൽ ഇത് വായിക്കുന്നവരെങ്ങനെ എടുക്കും എന്ന് ഒരു പിടിയും ഇല്ലായിരുന്നു…

      ശൈലിയൊന്നും എനിക്കില്ല മുനിവാര്യാ വായിൽ തോന്നിയത് കോതക്ക് പാട്ടെന്നു കേട്ടിട്ടില്ലേ…

      പിന്നെ സ്മിതയെ കുറിച്ചെഴുതുന്നതിനു മുൻപ് പുള്ളിക്കാരിയുടെ ഒന്ന് രണ്ടു കഥകൾ അങ്ങ് വായിച്ചു പിന്നെ തെറി കേൾക്കാൻ (സ്മിതയുടെ) മനസ്സിനെ പാകപ്പെടുത്തി പിന്നെ ഒരു കാച്ചല്ലാരുന്നോ…???

      1. ചുമ്മാ വായില്‍ വരുന്നത് കോതക്ക് പാട്ട് എന്നൊക്കെ പറഞ്ഞു സ്വയം അങ്ങനെ ചെറുതാകണ്ട കേട്ടോ. മാലാഖ വായിച്ചപ്പോള്‍ മനസ്സില്‍ കയറിയതാ ആ ശൈലി…

    2. @ഋഷി

      കൂടോത്രം വെച്ച് കാശ് കളയേണ്ട ആവശ്യം ഇല്ല ഋഷി. ശുദ്ധ മനസ്സല്ലേ എന്‍റെ? നല്ല തെളിഞ്ഞ, പട്ടു പോലെയുള്ള മനസ്സ്…ഒരു മിനിറ്റ് സംസാരിച്ചാല്‍ മതി…ആര്‍ക്കും പെട്ടെന്ന്‍ അറിയാം എന്നെ.

      1. തന്നെ തന്നെ…

  14. അസുരവിത്ത്

    എന്റെ കിച്ചു താൻ തകർത്തു കളഞ്ഞു എങ്ങനെ pattunnedo ഇതൊക്കെ ശരിക്കും smithachechi പറയുന്ന feelayirunnu ഓരോ വാക്കിലും…. അപ്പോ സ്മിത ചേച്ചി ഇങ്ങണനല്ലെ ഒരോ കഥയും ഉണ്ടക്കുന്നെ…
    പിന്നെ സ്മിത ചേച്ചിയുടെ കഥ moshtikkanda അവശ്യം കിച്ചുനില്ലെന്ന് മാലാഖമാരും പിന്നെ ദേ ഇതും വായിച്ചപ്പോൾ മനസ്സിലായി….

    ഇനി സിമോണെച്ചിയെയും ആ ജോയെയും രജയെയുമോക്കെ ഇതുപോലെ avatharippikku ഞങ്ങൾക്ക് വേണ്ടി…

    1. കിച്ചു..?...

      ഞാൻ ഇപ്പോളാ ശ്വാസം വിടുന്നെ മോളിൽ സ്മിതയുടെ കമെന്റ് വന്നു… എന്നെ തല്ലില്ല എന്ന് പറഞ്ഞു എന്നാ ടെൻഷൻ ആരുന്നൂന്നെ… വെറുതെ ഒരു രസത്തിനു എഴുതിയതാ ചക്ക മുയൽ എന്നൊക്കെ കേട്ടിട്ടില്ലേ..? അത് തന്നെ

      പിന്നെയീ സിമോണയും ജോയും രാജാവുമൊക്കെ സ്മിതയുടെ അത്ര പാവമൊന്നുമല്ലന്നെ ഞാനിങ്ങനെയൊക്കെ അവരെയെങ്ങാനും കുറിച്ചെഴുതിയാൽ അവരെന്നെ പഞ്ഞിക്കിടും…

      1. അസുരവിത്ത്

        Orikkalumillanne ബോഡിഗാർഡ് ആയിട്ട് ഞാൻ നിക്കം കൂടെ…

        1. കിച്ചു..?...

          ?????

        2. ബോഡിഗാഡിനിട്ട് തല്ലും

      2. തല്ലാനോ? ഇത്ര സുന്ദരന്‍ കഥ എഴുതിയിട്ട്? കെട്ടിപ്പിടിച്ച് ഒരുമ്മ തരാന്‍ തൊന്നും. അത്ര ഭംഗിയാക്കി എഴുതി. ചിലപ്പോള്‍ ങ്ങ്ഹേ, ഇതെന്‍റെ സംസാര ശൈലി പോലെയുണ്ടല്ലോ എന്നുപോലും ഓര്‍ത്തു.

        അങ്ങനെ ചക്കേം മങ്ങേം വീണു മുയലോ ആമയോ ചത്തതോന്നുമല്ല. സുന്ദരന്‍ ഭാഷേല്‍ എഴുതി സുന്ദരമായ ഒരു തീമില്‍ നല്ല ചുന്തരന്‍ കഥ.

        ഇല്ല കിച്ചൂ ധൈര്യമായി എഴുതൂ ജോയേ, രാജയെ, സിമോണയെ…അവരൊക്കെ പഞ്ഞിപോലെ സ്മൂത്ത്‌ ആയ “ചങ്കുള്ള” ചങ്ങാതിമാരാ….

  15. കിച്ചൂ…

    തകർത്തു… തിമിർത്തു… പൊളിച്ചടുക്കി…. സൂപ്പർബ് ആറ്റൻ ന്യു ജെൻ സിനിമ പോലെ…. ഓരോ സീനും കാണാം… ക്ളീൻ ക്ളീൻ ആയി… അസാധ്യ അവതരണം മാഷേ… നീണ്ട കഥകൾ വായിക്കാനുള്ള മടി കാരണം കിച്ചന്റെ ഗ്രന്തരക്ഷസ്സ് ഇതുവരെ വായിച്ചിരുന്നില്ല.. ഇനിയിപ്പോ ഇത്തിരിയായി അത് വായിക്കേണ്ടി വരൂലോ….

    ശരിക്കും ഇഷ്ടപ്പെട്ടു ട്ടോ… ഒന്നൊന്നര സീൻ ഡീറ്റൈലിംഗ് തന്നെ ആയിരുന്നു… ആർക്കും നോവാതെ വളരെ നന്നായി കഥ കൊണ്ട് പോയി.. എന്നാൽ ഒന്നിനും കുറവും വരാതെ.. ആ കഴിവിന് പ്രത്യേക അഭിനന്ദനം..

    ഇനിയും കുഞ്ഞിക്കഥകൾ എഴുതുവാണേൽ അപ്പൊ തന്നെ വായിക്കാൻ റെഡി മണി മുണ്ടക്കയം ആയി ഇരിക്കുന്നു…(എഴുതുവോ?) വല്യകഥകൾ മെല്ലെ മെല്ലെ വായിക്കാം…

    വീണ്ടും ഒരു അഭിനന്ദനം കൂടെ… സൂപ്പർബ് സൂപ്പർബ് സൂപ്പർബ്…

    സസ്നേഹം
    .സിമോണ,

    1. കിച്ചു..?...

      വളരെ നന്ദി സിമോണാ…??? വെറുതെ ഒരു രസം സ്മിതമ്മയുടെ നല്ല നാല് ചീത്തയുടെ കുറവ് എനിക്ക് ഉണ്ട് അതിനായി ഒന്ന് വെറുക്കനെ ചൊറിഞ്ഞതാ…

      പിന്നെ എന്റെ കഥകളിൽ വെറും ശുദ്ധമായ കമ്പി മാത്രമേ ഉള്ളു കേട്ടോ… അങ്ങനെ കുത്തിയിരുന്ന് വായിക്കാനും മാത്രമൊന്നുമില്ലന്നെ വെറുതെ ഇരിക്കുമ്പോ ചുമ്മാ വായിക്കൂന്നെ എനിക്ക് കാശൊന്നും തരേണ്ടന്നെ

      പക്ഷേ ഒരു രണ്ടു വരി കുറിച്ചാൽ ഒത്തിരി സന്തോഷമാവും

    2. സിമോണ അനുവിന്‍റെ കഥ വായിച്ചോ? വായിക്കൂ ഫ്ലോറന്‍സ് നൈറ്റിമ്ഗെല്‍

      1. vayichilla. njan “Greeshmathile mazhavillinte” location la… (bus l.) kichunte story tabila vayiche. Anunte vayikkan nokkittu entho.. aksharangal chilathokke angottum ingottum poyi kidakkunnu. Font sariyavanjittano ariyilla. randu pej aayullu..

        athu thirike ethiyittu laappil vayikkanam. anle aavum..

        @kichu.
        vayichirikkum… sure…promise. athrakk ishtayi katha tto. (amalaylam typing oru menakkedanu ithil. nearathe comment thanne aksharam perukki perukki ezhutiyatha..

        1. ithenth bhasaha.. *malayalam tto.

          1. കിച്ചു..?...

            @ സിമോണ
            പതുക്കെ സമയം കിട്ടുന്ന പോലെ വായിച്ചാ മതി പിന്നെ വേറെയും ഒന്നുരണ്ടു കുഞ്ഞി കഥകൾ ഉണ്ട് ഇങ്ങള് ചുമ്മാ എന്റെ പ്രൊഫൈലിൽ ഒക്കെ കേറി നോക്കൂന്നെ… ചെറിയ ഒരു സുലൈമാനി അല്ലേൽ നാരങ്ങാ സർബത്തു ഉണ്ട്… മ്മ്‌ടെ വിസിറ്റേഴ്സിനു..

  16. ആദ്യ ലൈക് ഞാനിട്ടു. വായിച്ച് ആദ്യ കമന്റ്റും ഞാനിടും.

    1. കിച്ചു..?...

      കൊട്ടേഷൻ കൊടുക്കാൻ പോയതാണോ എന്തോ…????

      1. സങ്ങതിയൊക്കെ ശരിയാണെങ്കിലും നിന്റെ കാര്യത്തിൽ ഒരു തീരുമാനം ആവാറായെടേ കിച്ചൂ.

        1. കിച്ചു..?...

          എനിക്കറിയാം ഋഷി പുള്ളിക്കാരി പണി തരും എന്ന് പിന്നെ ആകെയുള്ള ഒരു സമാധാനം മേഘയാണ്… ഞാൻ മനസ്സിൽ കണ്ടത് മഹാമുനേ അവിടുന്ന് ലാപ്ടോപ്പിൽ കണ്ടു കാണുമല്ലോ..???

        2. ചുമ്മാ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന ഒരു ഋഷി…

          ആരും ഈ ഋഷിടെ അടുത്ത് ധ്യാനിക്കാനാ മോക്ഷം കിട്ടാനാ എന്നും പറഞ്ഞ് പോയേക്കരുത്…

      2. ക്വട്ടേഷന്‍ മുകളില്‍ ഉണ്ട്. മനസ്സില്‍ വന്നത് മൊത്തം എഴുതീല്ല. ഒത്തിരി സന്തോഷം വരുമ്പോള്‍ അത് സാധ്യമല്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *