ഒരു ഗേ ഒൺലി സിംല ട്രിപ്പ്‌ [സുബിമോൻ] 274

പക്ഷേ അങ്കിളും ഞാനും പരസ്പരം അറിഞ്ഞുകൊണ്ട് ഇഷ്ടപ്പെട്ടു തുടങ്ങിയ കാരണം പുള്ളിക്കാരന്റെ ഫോൺ വിളികൾക്കും എല്ലാം ഒരു പ്രത്യേക രസമായി തുടങ്ങിയിരുന്നു എനിക്ക്.

അങ്ങനെയിരിക്കലെ ഒരു ചെറിയ ഫാമിലി ട്രിപ്പ് വന്നു പെട്ടു. ഫാമിലിയും ഫാമിലി ഫ്രണ്ട്സും . എനിക്ക് പോകാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല.

പക്ഷേ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കാനും സമ്മതിക്കത്തില്ല. സെക്കൻഡ് ഇയർ ആയിട്ട് കുറച്ച് ഫ്രീഡം തരാം എന്നൊക്കെ പറഞ്ഞിരുന്നു. അപ്പോ ഫസ്റ്റ് ഇയർ ഇങ്ങനെ തന്നെ.

വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കാൻ സമ്മതിക്കുമായിരുന്നു എങ്കിൽ അങ്കിളിനെ വിളിച്ച് സൂപ്പർ ആക്കാമായിരുന്നു. പക്ഷേ അതും പറ്റത്തില്ലല്ലോ.

ഷിംലയ്ക്ക് ആണ് പോകുന്നത്. ബൈ ബസ്. എല്ലാരും ഏറെക്കുറെ ഫാമിലി. എന്റെ കമ്പനിയിൽ ഉള്ള കൂട്ടുകാർ, അങ്ങനെ ആരും ഇല്ല. പിന്നെ ഷിംല ആയത് കൊണ്ട് സ്ഥലം കാണാമല്ലോ എന്ന ഒരേയൊരു മെച്ചം മാത്രം.

അങ്ങനെ പോകാം എന്ന് വെച്ചു. ഡൽഹി ഭാഗത്ത് ഒക്കെ ഉള്ള ചെറിയ ടൂറിസ്റ്റ് ബസുകൾ അറിയാമല്ലോ. ഇടുങ്ങിയ രണ്ട് സീറ്റുകൾ മാത്രം.

അങ്ങനെ അങ്കിളിനോട് ഇതൊക്കെ പറഞ്ഞു. ടൂർ പോകുക ആയതുകൊണ്ട് രണ്ടുമൂന്ന് ദിവസം വിളിക്കാൻ പോലും പറ്റത്തില്ല എന്നൊക്കെ. അങ്ങനെ ടൂർ പോകുന്ന ദിവസമായി.

ഉച്ചയ്ക്ക് ആണ് പുറപ്പെടുന്നത്. നൈറ്റ് അവിടെ എത്തും.

ഞാനും അച്ഛനും അമ്മയും ആയി നേരെ അങ്ങോട്ട്, സ്റ്റാർട്ടിങ് പോയിന്റിലേക്ക് പോയി. ജഗദീഷ് അങ്കിളും ഫാമിലിയും ഉണ്ടാകും എന്നെല്ലാം പറഞ്ഞിരുന്നു.

അങ്ങനെ ബസ്സിൽ കയറി. വലിയ രസം ഒന്നും ഇല്ലാഞ്ഞത് കൊണ്ട് ഞാൻ മൊത്തത്തിൽ മൂഡ് ഡൌൺ ആരുന്നു. നേരെ ചൊവ്വെ അങ്കിൾനെ ഫോൺ വിളിക്കാൻ പോലും ഇനി രണ്ടുമൂന്ന് ദിവസം പറ്റത്തില്ല.

The Author

2 Comments

Add a Comment
  1. Ivide allaathe vere ethengilum site le ezhuthaarundo

  2. രാജു നന്ദൻ

    ഇത്രയും നീണ്ട ഒരു ഗേ കഥ വായിച്ചിട്ടേ ഇല്ല , ഇത്രയും ശ്രമം എടുത്തതിനു അഭിനന്ദനങ്ങൾ , പക്ഷെ ഒരേ കാര്യം തന്നെ ആണ് തുടരെ തുടരെ വരുന്നത് എന്നത് ഒരു കുറവായി തോന്നി, കിളവൻ എന്ന് പറയുമ്പോൾ ഒരു പുശ്ചമല്ലേ തോന്നുന്നത് അതെ സമയം അയാളോട് സഹകരിക്കുകയും എന്ജോയ് ചെയ്യുകയും ചെയ്യുന്നു താനും

Leave a Reply

Your email address will not be published. Required fields are marked *