ഒരു ഗേ ഒൺലി സിംല ട്രിപ്പ്‌ [സുബിമോൻ] 274

അങ്ങനെ ബസ്സിൽ കയറിയപ്പോൾ അതിലും സീൻ. ഉള്ളവർക്ക് മുഴുവനും മുന്നിലെ മുന്നിലെ സീറ്റിൽ ഇരിക്കണം.

അപ്പോൾ പിന്നെ ഞാൻ സ്വാഭാവികം ആയും ഏറ്റവും പിന്നിലെ സീറ്റിലേക്ക് തള്ളപ്പെട്ടു. ഞാൻ ബാഗ് എല്ലാം മുകളിൽ കയറ്റി പിന്നിലേക്ക് ചെന്നപ്പോൾ ആണ് അമ്പരന്ന് പോയത്.

ഏറ്റവും പിന്നിലെ സീറ്റിൽ ബാലചന്ദ്രൻ അങ്കിൾ ഇരിക്കുന്നു. ഞാൻ അമ്പരന്നു “ഏഹ്.. ഔ?? എങ്ങനെ???” എന്ന് ചോദിച്ചപ്പോൾ ബാലചന്ദ്രൻ അങ്കിൾ പറഞ്ഞു “രണ്ടുമൂന്ന് സീറ്റിൽ അധികം വരുന്ന പോലെ ജഗദീഷ് ബുക്ക് ചെയ്തതാണ്…. എന്നിട്ട് ലാസ്റ്റ് – ഒന്നും അറിയാത്തത് പോലെ ഒരു ഫ്രണ്ട് കൂടി ഒണ്ട് -എന്ന് ഫാമിലി ഗ്രൂപ്പിൽ പറഞ്ഞു ആണ് എന്നെ കയറ്റിയത്.”

ഞാൻ മൊത്തത്തിൽ പൂത്തുലഞ്ഞു. ജഗദിഷ്അങ്കിളിനെ നോക്കിയപ്പോൾ പുള്ളിക്കാരൻ വളരെ ഉള്ളിൽ വെച്ചിട്ട് ഉള്ള ഒരു വഷളൻ ചിരി ചിരിച്ച് ‘നടക്കട്ടെ നടക്കട്ടെ’ എന്ന് തലകൊണ്ട് ആക്ഷൻ കാണിച്ചു

ഞാൻ അത്യാവശ്യം ഒരു ലൂസ് ടീഷർട്ടും ട്രാക്ക് പാന്റും ആണ് ഇട്ടിരുന്നത്. ബാലചന്ദ്രൻ അങ്കിൾ ആണെങ്കിൽ ഷർട്ടും മുണ്ടും. ബാക്കി എല്ലാരും പാന്റും ജീൻസും ഇട്ട് വന്നപ്പോൾ ബാലചന്ദ്രൻ അങ്കിൾ മാത്രം മുണ്ടുടുത്ത് വന്നത് എന്തിനാണെന്ന് ഞാൻ ഊഹിച്ചു .

ഏറ്റവും പിറകിലെ, റൈറ്റ് side സീറ്റിൽ ആയിരുന്നു ഞങ്ങൾ രണ്ടുപേരും ഇരുന്നത്. ഞങ്ങളുടെ സൈഡിലെ രണ്ട് സീറ്റിലും ആരും ഉണ്ടായിരുന്നില്ല. ഫുൾ ബാഗുകളും കാര്യങ്ങളും ആയിരുന്നു അവിടെ. മുന്നിലെ സീറ്റിൽ ആണെങ്കിൽ അല്പം ഏജ് ആയ ഒരു couple.

അങ്ങനെ വണ്ടി എടുത്തു.

The Author

2 Comments

Add a Comment
  1. Ivide allaathe vere ethengilum site le ezhuthaarundo

  2. രാജു നന്ദൻ

    ഇത്രയും നീണ്ട ഒരു ഗേ കഥ വായിച്ചിട്ടേ ഇല്ല , ഇത്രയും ശ്രമം എടുത്തതിനു അഭിനന്ദനങ്ങൾ , പക്ഷെ ഒരേ കാര്യം തന്നെ ആണ് തുടരെ തുടരെ വരുന്നത് എന്നത് ഒരു കുറവായി തോന്നി, കിളവൻ എന്ന് പറയുമ്പോൾ ഒരു പുശ്ചമല്ലേ തോന്നുന്നത് അതെ സമയം അയാളോട് സഹകരിക്കുകയും എന്ജോയ് ചെയ്യുകയും ചെയ്യുന്നു താനും

Leave a Reply

Your email address will not be published. Required fields are marked *