ഒരു ഗേ ഒൺലി സിംല ട്രിപ്പ്‌ [സുബിമോൻ] 274

ഞാൻ ബാഗും സാധനങ്ങളും എല്ലാം എടുത്ത് ആ കാണിച്ചു തന്ന റൂമിലേക്ക് പോയി. വേറെ ആരോ കൂടി ഷെയറിങ്ങ് ആണ്. അവരുടെ ബാഗും സാധനങ്ങളും ഒരു സൈഡിൽ ഇരിപ്പുണ്ടായിരുന്നു.

രണ്ട് സിംഗിൾ കോട്ടുകൾ. അത്ര ചെറുതല്ല അത്ര വലുതും അല്ല . രണ്ട് സൈഡിലായി കിടപ്പുണ്ടായിരുന്നു. ഒരു അറ്റാച്ച്ഡ് ബാത്റൂമും.

സാമാന്യം വലിയ ആയതുകൊണ്ട് അത്യാവശ്യം നല്ല സൈറ്റ് ഉണ്ട് . പുറത്ത് ഒരു ബാൽക്കണിയും. 6 നില ഉള്ള ബിൽഡിങ്ങിന്റെ ഏറ്റവും മുകളിലെ നിലയുമായിരുന്നു അത്.

ബാക്കി ഉള്ളവരുടെ റൂം എല്ലാം രണ്ടാമത്തെയും മൂന്നാമത്തെയും നിലയിൽ തീർന്നു. ഇത്രയും മുകളിൽ കയറി പോകേണ്ടതുണ്ട് ആയിരിക്കും ബാക്കി എല്ലാവരും ആ നിലയിൽ നിന്ന് വലിഞ്ഞത്.

ഞങ്ങളുടെ ഒപ്പം ഉള്ള വേറെ ആരും ആ നിലയിൽ ഇല്ലായിരുന്നു.

പിന്നെ ആ ഫ്ലോറിൽ ഉള്ളത് എല്ലാം വേറെ വേറെ സംസ്ഥാനങ്ങളിൽ നിന്നുള്ള കപ്പിൾസ് ആയിരുന്നു.

ഞാൻ എന്റെ ഒരു കിടക്ക , കട്ടിൽ തപ്പി സെറ്റ് ആക്കി വെച്ചു. ജസ്റ്റ്‌ ഒന്ന് ബാത്‌റൂമിൽ പോയി. കൂടെ ഉള്ളത് ആരാണാവോ.

ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നവർ ആരും ആവാതെ ഇരുന്നാൽ മതി.

അത്യാവശ്യം നല്ല തണുപ്പ് ആയി തുടങ്ങി. റൂം ഹീറ്റിംഗ് ഓപ്ഷൻ ഒക്കെ ഒണ്ട്. പക്ഷേ കൂടെ ഉള്ള ആളു സമ്മതിക്കുമോ എന്ന് ഉറപ്പില്ലല്ലോ.

ഇനി കൂടെയുള്ള ആൾ എത്താൻ താമസിച്ചു എങ്കിൽ ബാലചന്ദ്രനങ്കിളിനെ വീഡിയോ കോൾ വിളിക്കാമല്ലോ.

അങ്ങനെ ഒക്കെ വിചാരിച്ച് ബാത്രൂമില്ന്ന് റൂമിലേക്ക് വന്നു .

എന്റെ മനസ്സിൽ എന്തൊക്കെ ആണ് തോന്നിയത് എന്ന് എനിക്ക് തന്നെ അറിയത്തില്ല.

The Author

2 Comments

Add a Comment
  1. Ivide allaathe vere ethengilum site le ezhuthaarundo

  2. രാജു നന്ദൻ

    ഇത്രയും നീണ്ട ഒരു ഗേ കഥ വായിച്ചിട്ടേ ഇല്ല , ഇത്രയും ശ്രമം എടുത്തതിനു അഭിനന്ദനങ്ങൾ , പക്ഷെ ഒരേ കാര്യം തന്നെ ആണ് തുടരെ തുടരെ വരുന്നത് എന്നത് ഒരു കുറവായി തോന്നി, കിളവൻ എന്ന് പറയുമ്പോൾ ഒരു പുശ്ചമല്ലേ തോന്നുന്നത് അതെ സമയം അയാളോട് സഹകരിക്കുകയും എന്ജോയ് ചെയ്യുകയും ചെയ്യുന്നു താനും

Leave a Reply

Your email address will not be published. Required fields are marked *