ഒരു ഗേ ഒൺലി സിംല ട്രിപ്പ്‌ [സുബിമോൻ] 274

തുടയിലും കാൽക്കൂട്ടിലും എല്ലാം ഉള്ള രോമക്കാട് വ്യക്തമായി കാണാം. മെഡിറ്റേഷൻ സമയത്ത് പുള്ളിക്കാരൻ എന്റെ തൊട്ടു സൈഡിൽ ആണ് ഇരുന്നിരുന്നത്. ഞാൻ അറിയാതെ എന്റെ കണ്ണ് പലപ്പോഴും പാളി .

കുടവയർ ഉണ്ടെങ്കിലും അതിന് താഴെ മുമ്പിനുള്ളിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന സാമാനം കണ്ണിൽ പലപ്പോഴും തടഞ്ഞു. മെഡിറ്റേഷൻ കഴിഞ്ഞ് പിന്നെ ഞങ്ങൾ എഴുന്നേറ്റു നിൽക്കുകയും നടക്കുകയും ഒക്കെ ചെയ്യുമ്പോൾ വീണ്ടും കൺഫ്യൂഷൻ.

എത്ര വേണ്ട വേണ്ട എന്ന് ചിന്തിച്ചാലും കണ്ണ് പുള്ളിക്കാരന്റെ തടിച്ചുരുണ്ട ചന്തിയിലോ, ലങ്കോട്ടിക്കുള്ളിലെ ഉരുണ്ട ഭാഗത്തോ പോകും.

അങ്ങനെ വീണ്ടും ഒരു രണ്ടുമൂന്നു ആഴ്ച മെഡിറ്റേഷൻ കഴിഞ്ഞു. ഞാൻ അറിയാതെ തന്നെ എന്റെ കൗതുകം കൊണ്ട് പറ്റാവുന്ന സമയം ഒക്കെ അടിവസ്ത്രം മാത്രം ഉടുത്ത് നിൽക്കുന്ന അങ്കിളിനെ മനസ്സിൽ കണ്ടു. അതിനകത്ത് ഉള്ളത് കാണാൻ എന്റെ ഉള്ളിൽ അടക്കിവെച്ച കൗതുകം പലകുറി പ്രേരിപ്പിച്ചു.

ക്ലാസിന് പോകുമ്പോൾ പോലും ഇടയിൽ മനസ്സിൽ പുള്ളിക്കാരന്റെ ചിത്രം ഓടി വരും. ഇനി രാത്രിയിൽ ഉറങ്ങുമ്പോൾ പോലും ഒരു ഇടയ്ക്ക് പുള്ളിക്കാരനെ സ്വപ്നം കണ്ടു പോയിട്ടുണ്ട്.

അങ്ങനെ വീണ്ടും മെഡിറ്റെഷന് പോയപ്പോൾ ആണ് എനിക്ക് സ്വയം തോന്നിയത് ഞാൻ പുള്ളിക്കാരനോട് കൂടുതൽ അടുത്ത് തുടങ്ങിയല്ലോ എന്ന്. മെഡിറ്റേഷൻ അല്ലാത്ത സമയത്ത് നിന്ന് സംസാരിക്കലും ഞങ്ങൾ രണ്ടുപേരുടെയും കൂടി.

ആദ്യത്തെ കോമൺ പ്ലേസുകളിൽ നിന്ന് സംസാരിക്കുക ആയിരുന്നു കൂടുതലും. പിന്നെപിന്നെ വരാന്തയുടെ അറ്റത്ത്, സ്റ്റെയർ കേസിന്റെ വളവിൽ , ഗാർഡനിലെ സൈഡിൽ അങ്ങനെ അങ്ങനെ പ്രൈവസി കൂടി തുടങ്ങി. ഇങ്ങനെ സംസാരിക്കാൻ നിൽക്കുമ്പോൾ എല്ലാം പുള്ളിക്കാരന്റെ കണ്ണുകൾ ഞാനും ശ്രദ്ധിച്ചു തുടങ്ങി.

The Author

2 Comments

Add a Comment
  1. Ivide allaathe vere ethengilum site le ezhuthaarundo

  2. രാജു നന്ദൻ

    ഇത്രയും നീണ്ട ഒരു ഗേ കഥ വായിച്ചിട്ടേ ഇല്ല , ഇത്രയും ശ്രമം എടുത്തതിനു അഭിനന്ദനങ്ങൾ , പക്ഷെ ഒരേ കാര്യം തന്നെ ആണ് തുടരെ തുടരെ വരുന്നത് എന്നത് ഒരു കുറവായി തോന്നി, കിളവൻ എന്ന് പറയുമ്പോൾ ഒരു പുശ്ചമല്ലേ തോന്നുന്നത് അതെ സമയം അയാളോട് സഹകരിക്കുകയും എന്ജോയ് ചെയ്യുകയും ചെയ്യുന്നു താനും

Leave a Reply

Your email address will not be published. Required fields are marked *