ലയ എനിച്ചു ചന്തി വരെ കിടക്കുന്ന അവളുടെ മുടി എടുത്തു തലക്ക് മേലെ കുത്തി വച്ചു. ചായ ഉണ്ടാക്കാൻ ആയ്യി അവൾ വാതിൽ തുറന്നു ഹാളിൽ എത്തിയപ്പോ തന്നെ അവക്ക് ഗ്യാസ് മണക്കാൻ തുടങ്ങി അവൾ ഓടി കിച്ചണിൽ ചെന്നു നോക്കി അവിടെ ആകെ ഗ്യാസ് സ്പ്രെഡ് ആയ്യി വല്ലാത്തൊരു നാറ്റവും എവിടുന്നാ അതെന്നു നോക്കുമ്പോൾ ബെർത്തിന്റെ താഴെ കാബോർഡ് ചെയ്തിട്ടുണ്ട് അതിന്റെ ഒന്നാം ഡോറിന്റെ ഉള്ളിലായ്യി ഒരു ഗ്യാസ് ഇൻജെറ്റർ ഫിറ്റ് ചെയ്തിട്ടുണ്ട് അതിൽ നിന്നാണ് ആ മണം വരുന്നത് അന്ന് വളരെ സുരക്ഷിതം ആണെന്ന് പറഞ്ഞു
ചെയ്തതാ കുറ്റി പുറത്തും വച്ചു ഇന്ന് അത് പണിയായി കാബോർഡിന്റെ മുന്ന് ഡോറുകൾ തുറക്കാൻ പറ്റുന്നില്ല എന്തോ തുരുമ്പ് എടുത്ത് മറ്റോ ആണ് താൻ അത് ഏട്ടനോട് പറഞ്ഞതാണ് ഞാൻ വന്നിട്ടു ശെരിയാക്കാം വലിച്ചു ഒന്നും പൊട്ടിക്കണ്ട എന്ന് പറഞ്ഞു അതിന്റെ ഉള്ളില് ഒന്നും താൻ വെക്കാറില്ല പിന്നെ അങ്ങനെ ചുമ്മാ ഓപ്പൺ ആയ്യി കിടന്നപ്പോ പുറത്തു മാത്രം ഫ്രയിം അടിച്ചു ഡോർ ഫിറ്റ് ചെയ്തു. അത്ര മാത്രം…… ഇതിപ്പോ ഒന്ന് നോക്കണം എന്ന് വച്ചാൽ നാലാം ഡോർ തുറന്നു ഉള്ളില് നുഴഞ്ഞു കേറണം ലയക്ക് വല്ലാണ്ട് പേടിയായി ഇനി ഇപ്പോൾ തീ വല്ലതും പിടിക്കുവോ അടുത്തണേല് അയല്പക്കം ഉണ്ടെന്ന് പേരെ ഉള്ളു എല്ലാവരും ജോലികാരാണ് രാവിലെ പോയാൽ രാത്രിയെ തിരിച്ചു വരൂ തനിക്കാണേല് 9 മണിക്ക് പൊകുവേം വേണം ആരെ ഒന്ന് വിളിക്കും….
അന്നേരവാണ് അവൾ ഓർത്തത് അത് ഫിറ്റ് ചെയ്ത ബാബു ഏട്ടന്റെ നമ്പർ ഫോൺ ബുക്കിൽ എഴുതി വച്ചിട്ടുണ്ട് അതിൽ വിളിക്കാം അവൾ ഓടി ചെന്നു ആ നമ്പർ തപ്പി എടുത്ത് വിളിച്ചു
“ഹലോ ബാബു ഏട്ടനല്ലേ ഞാൻ കാർത്തിക്ന്റെ വൈഫ് ലയ ആണേ ഞങ്ങടെ വീട്ടിലെ ഗ്യാസ് ഇൻജെറ്റർ കേടായി ഗ്യാസ് മൊത്തം സ്പ്രെഡ് ആയ്യികൊണ്ട് ഇരിക്കുവാ എനിക്ക് പേടിയാകുവാ ഒന്ന് വരുമോ,,,
“”” അയ്യോ മോളെ ഞാൻ കോഴിക്കോട് ആണ് ഉള്ളത് ഇവിടെ ഹോസ്പിറ്റലിൽ വന്നതാ വിറെ ആരെയെങ്കിലും വിടാം മോളു പേടിക്കണ്ട തി ഒന്നും കത്തിക്കണ്ട കേട്ടോ “””
എന്റെ faverite കഥകളിൽ ഒന്നാണ് ഇത് ?. അടിപൊളിയാണിത്. ഇത് തുടരുമോ
അടിപൊളി നല്ല ഫീൽ അയെരുന്നു ❤❤❤❤
താങ്ക്സ് ജിഷ
വീണ്ടും വായിച്ചു ബാക്കി യുണ്ടോ
kollam….. Nalla Kadha…..
????
Ith vere vayichitulla kadha aanallo…
കൊള്ളാം കലക്കി. തുടരുക ?
Ethinta baki eni undakoo….kathirikano ennu ariyan aanu..pls reply
നല്ലരു തിം കിട്ടിയാൽ ഉറപ്പായും ഉണ്ടാകും ബ്രോ ഞാൻ ഇപ്പോൾ നയനമനോഹരം 3
എഴുതുകയാണ്
Anno ath nallath aanu… ath ezhuthi kazhiju e kathayuda 2nd part ezhuthio..bro ku ezhuthan pattum plss
ഉറപ്പായും ശ്രമിക്കാം കിരൺ
???kathirikunuu
എഴുതിയ കഥകൾ തന്നെ പിന്നെയും പിന്നെയും പോസ്റ്റ് ചെയ്യുന്നു .. എന്തിനാ വെറുതെ ഇങ്ങനെ ചെയ്യുന്നേ ??????
???
സൂപ്പർ…ഇതിന്റെ ബാക്കി കൂടെ എഴുതുമോ…. ഡീറ്റെയിലായി….
ലാൽ ബ്രോ തിരിച്ചു വരണം ? … Waiting Season 2?
Ithe chumma eduthe kalayaruthe
ഇത് ചുമ്മാ ഡിലീറ്റ് ആക്കരുത്
ഈ കഥയിൽ ബല പ്രയോഗം ഉള്ളത് കൊണ്ട്ഒത്തിരി പരാധി വന്നു എന്ന് പറഞ്ഞു അഡ്മിൻ പെട്ടന്ന് തന്നെ ഡിലിറ്റ് ചെയ്തു.. അത് തിരുത്തി എഴുതി റീ പോസ്റ്റ് ചെയ്തതാ ഞാൻ ഇതിൽ അഡ്മിൻ തെറ്റുകാരൻ അല്ല
Ethinta 2bagam undakoo..e bagam vanath ale
അന്ന് പെട്ടന്ന് ഈ കഥ പിൻ വലിച്ചു കാരണം അതിൽ കുറച്ചു ബലപ്രയോഗം ഉണ്ടായിരിന്നു അതിന് എതിരെ പരാതി ഉയർന്നു എന്നാണ് അഡ്മിൻ പറഞ്ഞത് അത് കൊണ്ട് ഞാൻ ആ കഥ ബാലപ്രയോഗം ഒഴിവാക്കി ഒന്നും കൂടി എഴുതി പോസ്റ്റ് ചെയ്തു
അഡ്മിൻ ഉറക്കമാണോ ???