ഒരു ഗേ കുക്കോൾഡ് ഇതിഹാസം [വനമകൻ] 311

ഞാൻ :”അതെങ്ങനെ ആ? ”

അവൻ :”അതേ, ഇവടെ അടിച്ചു പൊളിച്ചു താമസിക്കണ ആൾക്കാർ ഉണ്ട്. കുടുംബം വല്ല കോഴിക്കോടും തിരുവനന്തപുരത്തും ആവും. അല്ലെങ്കിൽ ഇവടെ ഫ്ലാറ്റോ വീടോ ഉള്ളവർ ഉണ്ടാകും. അപ്പൊ അങ്ങനത്തെ ആൾക്കാരെ കണ്ടാൽ മതി ”

ഞാൻ “എന്നട്ടോ? നീയ് തെളിയിച്ചു പറയ്‌ ”

അവൻ “ഡെയ്, g*****r ന്ന് പറയുന്ന ഒരു ആപ്പ് ഉണ്ട്. അത് ഫോണിൽ ഇട്ട് നോക്ക് ”

ഞാൻ “അപ്പൊ വീട് കിട്ടുവോ??”

അവൻ “ശെടാ.. നീ ഇത്രയും മണ്ടനാണോ? അത് ഗേ ഡേറ്റിംഗ് ആപ്പ് ആണ്. ഇങ്ങനെ ലിവിങ് ടുഗെതർ / അഡ്ജസ്റ്റ്മെന്റ് ഒക്കെ ആയി ആരെയെങ്കിലും തടയുമ്പോ ഒക്കെ പറഞ്ഞു കൂടെ കൂടിക്കോ…”

എനിക്ക് ആദ്യം സംഗതി കത്തിയില്ലെങ്കിലും പണ്ട് ക്ലാസ്സിൽ ഉണ്ടായിരുന്ന ഒരു ചെറുക്കൻ ഇങ്ങനെ ഹാൻഡ് ജോബ് ചെയ്തു കൊടുത്തു ആൾക്കാർനെ കയ്യിൽ എടുത്തത് ഞാൻ കേട്ടിരുന്നു.

കൊള്ളാം. ഒന്ന് പരീക്ഷിച്ചു നോക്കാം.

ഉച്ചയ്ക്ക് ചോറുണ്ട് കഴിഞ്ഞപ്പോൾ തന്നെ ആപ്പ് ഇൻസ്റ്റാൾ ചെയ്തു. 5 മിനിറ്റിന് ഉള്ളിൽ മെസ്സേജ് വന്നു.

ചുരുക്കി പറയാം, അന്ന് ഈവെനിംഗ് തന്നെ, കച്ചേരിപ്പടിയ്ക്ക് അടുത്ത് ഒരു ഫ്ലാറ്റിൽ താമസിക്കുന്ന ഒരു ചേട്ടന്റെ ഡേറ്റിംഗ് ഇൻവിറ്റേഷൻ കിട്ടി.

പിന്നെ അധികം ആലോചിക്കാൻ ഒന്നും നിന്നില്ല. വാട്സാപ്പ് വഴി അങ്ങേരോട് എന്റെ ആവശ്യങ്ങൾ ഒക്കെ പറയാം എന്ന് കരുതി.

പക്ഷേ അങ്ങേരു ഈവെനിംഗ് കാണാം, കാണണം – മറൈൻ ഡ്രൈവിൽ വരാം എന്ന് പറഞ്ഞു.

അങ്ങനെ വൈകിട്ട് അങ്ങേരു, ഒരു 7 മണി ഒക്കെ ആവുമ്പോ എത്തി. ജിതിൻ. അതാണ് അങ്ങേരുടെ പേര്. ഒരു സുന്ദരൻ ആണ്. പഴയ മലയാളം ആൽബങ്ങളിലെ നായകന്മാർടെ പോലെ വെളുത്തു, കട്ടി മീശയും വെച്ച മാന്യൻ. എന്റെ അത്ര ഒക്കെ ഉയരമേ ഉള്ളു എന്ന് മാത്രം.

ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അങ്ങേരു ഇങ്ങോട്ട് പറഞ്ഞു “ലിവിങ് ടുഗെതർ ഒക്കെ ആണെങ്കിൽ റെന്റ് + ഫുഡ് ഒന്നും നീ ആലോചിക്കേണ്ട. ഞാൻ എടുത്തോളാം. പക്ഷേ ഫുഡ് ഉണ്ടാക്കൽ, ഡ്രസ്സ്‌ വാഷിംഗ്‌, വീട് ക്ലീനിംഗ് ഒക്കെ നീ ചെയ്യണം. ഒരു 2000 രൂപ per month അതിന് തരും. ഓക്കേ ആണെങ്കിൽ പൊരെ…”

ആഹാ. വൈദ്യൻ കല്പിച്ചതും പാല് രോഗി ഇച്ഛിച്ചതും പാല്.

ഞാൻ ഓക്കേ പറഞ്ഞു.

അന്ന് നൈറ്റ് തൊട്ട് അങ്ങേരുടെ ഒപ്പം താമസം മാറി. ഒരു ഫ്ലാറ്റ് ആണ് ജിതിൻ ചേട്ടന്. 2 ബെഡ്‌റൂം, കിച്ചൺ.

The Author

15 Comments

Add a Comment
  1. സിജി മോളെ ക്രോസ്സ്‌ഡ്രസിങ് ചെയ്യിച്ച് ഏതെങ്കിലും സ്ത്രീകളുടെ മുന്നിൽ ഒക്കെ കൊണ്ട് പോയിട്ട് നിർത്തിയിട്ട് ഉള്ള സീൻ add ചെയ്യാമോ…..

  2. കോക്കോൾഡ് കൂടെ ഉൾപ്പെടുത്തണം

  3. Lockdown Ile kalikal vivarich ezhuthuu

  4. Lockdown Ile kalikal vivarich ezhuthuu

  5. പാവം ഞാൻ

    Crossdressing chei

  6. Ed ഗേ അല്ലേ ഉള്ളൂ ഇതിൽ കോക്കോൾഡ് എവിടെ

  7. കിടു

  8. കൊള്ളാം ട്ടോ കൊതി ആയി, റിയൽ ലൈഫ് സ്റ്റോറി വരട്ടെ

  9. Ethenkilum ladies nte munnil nude nirthunna pole scene add cheyyamo

  10. Ethenkilum ladies nte munnil thuniyillathe nirthunna pole scene add cheyyamo

  11. സ്മിതേഷ് ദ്വജപുത്രൻ

    Crossdressing കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ…crossdress ചെയ്യിച്ച് സിജിമോളെ പുറത്തൊക്കെ കൊണ്ടുപോയി… ?

    1. Cuckold ennu paranjit athinte onnum kandillalo vayikkan

  12. Story adipoli..

    Crossdressing kooduthal explain cheyyamayirunnu..

  13. Nice story
    Oru gay domination story ezhuthaavo?

Leave a Reply

Your email address will not be published. Required fields are marked *