ഒരു പക്ഷേ ഡ്രൈവർ മിററിലൂടെ ഞങ്ങളെ കാണുന്നുണ്ടായിരിക്കാം. പക്ഷേ ഞങ്ങൾക്ക് അതൊരു വിഷയമേ അല്ലായിരുന്നു. പരിസരബോധമെല്ലാം എപ്പോഴേ കൈവിട്ട് പോയി. അവളുടെ അരക്കെട്ടിലൂടെ കൈകൾ ചുറ്റി ഞാൻ അവളെ കുറച്ചുകൂടി അടുപ്പിച്ചു. അവൾ തന്റെ കാൽ എന്റെ തുടകൾക്ക് മുകളിലേക്ക് കയറ്റിവെച്ചു. നനഞ്ഞ വസ്ത്രങ്ങൾ ഞങ്ങളുടെ ഇടയിൽ ഒരു തടസ്സമേ ആയിരുന്നില്ല.
ചുംബനം കൂടുതൽ തീവ്രമായിക്കൊണ്ടിരുന്നെങ്കിലും . എ നിയന്ത്രണം വിടും മുൻപ് ഞങ്ങൾ പിന്മാറി .
പൊന്നു അവളുടെ നെറ്റി എന്റെ നെറ്റിയിൽ മുട്ടിച്ച് കിതപ്പോടെ പറഞ്ഞു,
“ഫക്ക്… ഞാൻ വിചാരിച്ചതിനേക്കാൾ ഹോട്ട് ആയിരുന്നു ഇത്.”
ഞാൻ എന്റെ വിരൽ കൊണ്ട് അവളുടെ ചുണ്ടിലെ ഈർപ്പം തുടച്ചുമാറ്റിക്കൊടുത്തു. അവളെന്റെ കണ്ണിലേക്ക് തന്നെ നോക്കുകയാണ്.
“ഇപ്പോ ഫ്ലാറ്റിൽ എത്തും”. അവൾ ഒരു വന്യമായ ചിരിയോടെ പറഞ്ഞു
കാർ അവളുടെ ഫ്ലാറ്റിന്റെ ഗേറ്റിന് മുന്നിൽ നിന്നു. മഴ ഇപ്പോഴും പെയ്യുന്നുണ്ട്. ഞങ്ങൾ വേഗം പണം നൽകി പുറത്തിറങ്ങി ഫ്ലാറ്റിനുള്ളിലേക്ക് ഓടിക്കയറി.
ഫോറം മാളിനോട് ചേർന്നുള്ള ആ ഗേറ്റഡ് സൊസൈറ്റിയിലെ നാലാം നിലയിലാണ് പൊന്നുവിന്റെ താമസം.പരിമിതമായ സ്ഥലമേ അവിടെയുള്ളൂവെങ്കിലും ഓരോ കോണും വളരെ വൃത്തിയായും കലാപരമായും അവൾ സൂക്ഷിച്ചിട്ടുണ്ട്. വാതിൽ തുറന്നപ്പോൾ തന്നെ കണ്ണിലുടക്കിയത് ഭിത്തിയിലെ ഭരതനാട്യം വേഷം ധരിച്ചു നിൽക്കുന്ന പൊന്നുവിന്റെ ഒരു വലിയ ചിത്രമാണ്. ആ നൃത്തരൂപത്തിലെ വേഷവിധാനത്തിൽ അവൾ വളരെ സുന്ദരിയായിരുന്നു. ആ ചിത്രത്തിന് തൊട്ടടുത്തായി മറ്റൊരു ഗ്രൂപ്പ് ഫോട്ടോയും തൂക്കിയിട്ടുണ്ട്. പൊന്നുവിനോടൊപ്പം അതിസുന്ദരികളായ ഏതാനും പെൺകുട്ടികൾ ആ ഫോട്ടോയിൽ ചിരിച്ചുനിൽക്കുന്നു. പൊന്നുവിന്റെ ഫ്രണ്ട്സോ കസിൻസോ ആയിരിക്കും. ഒറ്റ നോട്ടത്തിൽ തന്നെ ആ ഫോട്ടോയിൽ കാണുന്ന എല്ലാവരെയും എനിക്ക് ബോധിച്ചു .

man.. that’s some realistic hook up ive ever read. idk you would include an orgy or a threesome. if its possible write another session with this bitch after two of you got high. iykyk… and dude.. once again thats a intense fuck.
waiting for the next part 🔥❤️
thankyou,❤️
Nice bro. alan korch koode dominating avm. shreya seems perfect
thanks 🙏
next partil improve akkam
Sweet sweat zippp
thanks 🙏🙏
nice one continue bro🙌🏽
thankyou ❤️🙏