ഒരു ജെൻസി കാമപുരാണം 3 [Olivertwist] 29

കാവ്യ ഒരു നിമിഷം കണ്ണടച്ചു. അവളുടെ മനസ്സിൽ അരുണിന്റെ  മുഖം മിന്നി മറഞ്ഞു. കാവ്യ പതുക്കെ തന്റെ എൻഗേജ്‌മെന്റ് മോതിരം വിരലിൽ നിന്നും ഊരിയെടുത്തു .

“സോറി അരുൺ!! ഇത്… ഇന്ന് ഒരു രാത്രിക്ക് മാത്രം  ഞാൻ നിന്നെ  മറക്കുകയാണ്. ജസ്റ്റ് ഫോർ ടുനൈറ്റ്. !!

അവർ തിരിച്ച്  ഫ്ലാറ്റിലെത്തുമ്പോൾ രാത്രി  12 കഴിഞ്ഞിരുന്നു . മൂന്നുപേർക്കും  ഇപ്പോഴും മദ്യത്തിന്റെ  കെട്ട് വിട്ടിട്ടില്ല . പൊന്നു ആവശ്യത്തിൽ അധികം മദപിച്ചിട്ടുണ്ട്. പക്ഷേ  അവളിപ്പോഴും സ്വബോധത്തിൽ തന്നെയാണ്

വാതിൽ തുറന്നയുടനെ പൊന്നു ലിവിംഗ് റൂമിലെ ലൈറ്റ് ഓൺ ചെയ്തു . അവൾ രണ്ട് പേരെയും മാറി  മാറി നോക്കി.

“രണ്ടു പേരും ഇവിടെ നിൽക്ക്. ഞാൻ എല്ലാം കണ്ടു.” പൊന്നു പറഞ്ഞു. കാവ്യയും അലനും ഞെട്ടി നിന്നു.

“ഇന്ന് ഉച്ചക്ക് ബെഡ്റൂമിൽ ഞാൻ കേറി വന്നില്ലായിരുന്നെങ്കിലോ??

“ക്ലബ്ബിൽ നിന്ന് നിങ്ങൾ  പരസ്പരം ഒട്ടിനിന്ന് ഡാൻസ് ചെയ്തതും നിന്റെ കൈ അവന്റെ തുടയിൽ തലോടിയതും . കാവ്യ  റിങ്  അഴിച്ചതും എല്ലാം ഞാൻ കണ്ടു.

“ കാവ്യാ. നിനക്ക് നല്ല ആഗ്രഹം ഉണ്ടെന്ന് നിന്റെ കണ്ണിൽ നോക്കിയാൽ അറിയാം. അലന്റെ ഡിക്ക് നോക്ക് ഇപ്പോഴും ഹാർഡ് ആണ് .

പൊന്നു ഒരു പടി  കൂടി മുന്നോട്ട് വച്ചു.

“ഞാൻ ഇപ്പോൾ ഇതിനൊരു തീരുമാനം  എടുക്കാൻ പോവുകയാണ്.”

കാവ്യയുടെ മുഖം ചുവന്നു. “പൊന്നു… എന്താണ് നീ പറഞ്ഞു വരുന്നത് ”

“ഇന്ന് രാത്രി നിങ്ങൾ രണ്ട് പേരും എന്റെ ബെഡ്റൂമിൽ ഉറങ്ങില്ല. എന്റെ ബെഡ്റൂം എനിക്ക് വേണം. നിങ്ങൾ ഇവിടെ, ലിവിംഗ് റൂമിലെ സോഫയിൽ ഉറങ്ങണം. ഒരുമിച്ച്.”

The Author

Olivertwist

www.kkstories.com

2 Comments

Add a Comment
  1. Nice bro. Alan has potential to be a dom. hope you’ll use it wisely

  2. Nice bro. Alan has potential to be a dom. hope you’ll use it wisely

Leave a Reply

Your email address will not be published. Required fields are marked *