ഒരു ജെൻസി കാമപുരാണം 3 [Olivertwist] 28

വാതിൽ തുറന്നത് ഒരു യുവാവാണ്. ഉയരമുള്ള ശരീരം, ചിതറിക്കിടക്കുന്ന മുടി, വസ്ത്രമായി ഒരു ട്രാക്ക് പാന്റ്‌സ് മാത്രം. നഗ്നമായ ആ നെഞ്ചിലെ പേശികൾ ഉറക്കച്ചടവിലും ദൃഢമായി തോന്നി. അവന്റെ കണ്ണുകൾക്ക് വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു.

അലൻ.

കാവ്യ അവളുടെ നുണക്കുഴി തെളിയുന്ന രീതിയിൽ ഒരു പുഞ്ചിരി നൽകി.

“ഹായ്… ഞാൻ കാവ്യ. പൊന്നുവിന്റെ കസിൻ.”

“ പൊന്നു എഴുന്നേറ്റിട്ടില്ല”

അവൻ കാവ്യയെ ഒരു നിമിഷം കാവ്യയെ സൂക്ഷിച്ചു നോക്കി

ചെന്നൈയിലെ ഉഷ്ണവും നീണ്ട രാത്രിയാത്രയും കാരണം അവളുടെ വെള്ള കോട്ടൺ ടോപ്പ് വിയർപ്പിൽ അല്പം നനഞ്ഞിരുന്നു. ഓരോ തവണ അവൾ ശ്വാസമെടുക്കുമ്പോഴും ആ  ടോപ്പിനുള്ളിൽ അവളുടെ മുലകൾ താളാത്മകമായി ഉയർന്നുതാഴുന്നത് കാണാം  ആ നനഞ്ഞ  ടോപ്പ് അവളുടെ  ആകാര വടിവുകളെ വടിവുകളെ ഒട്ടും ഒളിച്ചുവെക്കാതെ കൃത്യമായി എടുത്തു കാണിക്കുന്നുണ്ട് .

ടോപ്പിന്റെ നെക്ക്‌ലൈൻ അത്ര താഴ്ന്നതല്ലായിരുന്നെങ്കിലും, യാത്രയുടെ അലച്ചിലിൽ മുകളിലെ ബട്ടൺ അല്പം അയഞ്ഞുപോയിരുന്നു. കോളർബോണിലെ ആ ചെറിയ കുഴിയിൽ നിന്ന് ഒരു വിയർപ്പുതുള്ളി പതുക്കെ താഴേക്ക് ഉരുളുന്നത് അവൻ കണ്ടു. അത് അവളുടെ മാറിടങ്ങൾക്കിടയിലെ ആ വിടവിലേക്ക്  സാവധാനം  ഊർന്നിറങ്ങി അപ്രത്യക്ഷമായി. ആ വിയർപ്പിന്റെ തിളക്കം അവളുടെ സ്വർണ്ണനിറമുള്ള ചർമ്മത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ടായിരുന്നു.

അവൾ കുനിഞ്ഞ് ട്രോളി ബാഗ് ഒന്ന് ശരിയാക്കാൻ ശ്രമിച്ചപ്പോൾ അവന്റെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു. ഹൈ-വേസ്റ്റ് ജീൻസിൽ അവളുടെ നിതംബങ്ങൾ വല്ലാതെ മുറുകി. അവൾ കുനിഞ്ഞപ്പോൾ ആ വടിവുകൾ കൂടുതൽ വ്യക്തമായി. ദൃഢമായ ആ ആകൃതിയൊത്ത നിതംബം കണ്ടപ്പോൾ  കൈവെള്ളയിൽ അവയെ ഒതുക്കാൻ അവൻ ആഗ്രഹിച്ചുപോയി.  ഇടുങ്ങിയ അരക്കെട്ടും വിരിഞ്ഞ നിതംബവും ചേർന്ന അവൾക്ക് പെർഫെക്റ്റ് ‘അവർഗ്ലാസ്’ ⌛️രൂപമായിരുന്നു.

The Author

Olivertwist

www.kkstories.com

2 Comments

Add a Comment
  1. Nice bro. Alan has potential to be a dom. hope you’ll use it wisely

  2. Nice bro. Alan has potential to be a dom. hope you’ll use it wisely

Leave a Reply

Your email address will not be published. Required fields are marked *