സ്നേഹവും കാമവും വീതം വെച്ച് കുറഞ്ഞുപോകുന്ന ഒന്നല്ല, മറിച്ച് പങ്കുവെക്കുന്തോറും വർദ്ധിക്കുന്ന ഒന്നാണെന്ന സത്യം CNM എന്ന ഈ ആധുനിക ബന്ധങ്ങളുടെ അർത്ഥം തന്നെ മനോഹരമാക്കുന്നു.
രാവിലത്തെ വന്യമായ നിമിഷങ്ങളുടെ ആലസ്യത്തിൽ നിന്നും പുറത്തുവരാൻ മൂവർക്കും നല്ല സമയമെടുത്തു അതുകൊണ്ട് തന്നെ ആരും ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയതുമില്ല കഴിച്ചതുമില്ല .
പിന്നീട് ഉച്ചയോടെയാണ് മൂവരും അടുക്കളയിൽ ഒത്തുകൂടിയത് . ജനാലയിലൂടെ അരിച്ചെത്തുന്ന ഉച്ചവെയിലിന്റെ സ്വർണ്ണനിറം അവരുടെ ശരീരത്തിൽ ഇപ്പോഴും ബാക്കിയുള്ള വിയർപ്പുതുള്ളികളിൽ തട്ടി തിളങ്ങുന്നുണ്ടായിരുന്നു. മൂന്നുപേരും ലളിതമായ വസ്ത്രങ്ങൾ ധരിച്ചിരുന്നെങ്കിലും, അടുക്കളയിലെ ആ അന്തരീക്ഷത്തിൽ അപ്പോഴും കാമത്തിന്റെ ഒരു നേർത്ത ഗന്ധം അവശേഷിച്ചിരുന്നു.
അലൻ പച്ചക്കറികൾ അരിയുകയായിരുന്നു. പൊന്നു അവന്റെ തൊട്ടുപിന്നിൽ നിന്ന് അവനെ പൊതിഞ്ഞുപിടിച്ചു. അവളുടെ ഭാരമേറിയ മാറിടങ്ങൾ അലന്റെ പുറത്ത് അമർന്നപ്പോൾ അവനൊന്ന് കുതറി.
“പൊന്നൂ… ഇങ്ങനെ നിന്നാൽ നമ്മൾ ഇന്ന് ഒന്നും കഴിക്കില്ല,” അവൻ ചിരിച്ചുകൊണ്ട് മന്ത്രിച്ചു. പൊന്നു അവന്റെ കഴുത്തിൽ പതുക്കെ കടിച്ചു. “അതിന് നമുക്ക് വിശപ്പില്ലല്ലോ അലൻ… നമുക്ക് വേണ്ടത് വേറെയല്ലേ,” അവൾ വശ്യമായി പറഞ്ഞു .
മറുവശത്ത് കാവ്യ ചിക്കൻ കറി തയ്യാറാക്കുകയായിരുന്നു. അലൻ പതുക്കെ നീങ്ങി അവളുടെ പിന്നിലെത്തി. അവളുടെ ഇടുപ്പിലൂടെ കൈകൾ പടർത്തി അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. കാവ്യയുടെ കഴുത്തിലെ ആ നനവാർന്ന പാതകളിൽ അലൻ തന്റെ അധരങ്ങൾ അമർത്തിയപ്പോൾ അവളുടെ കൈയ്യിലിരുന്ന തവി താഴെ വീണു.

GO WILD OLIVERRRR!!!!
Will go wild 😌🩷
നല്ല കഥയാണ് ബ്രൊ
എനിക്ക് ഒരുപാട് ഇഷ്ടായി 😍
Thank you 🙏🏻
Adipoli aakunnundu broo
Thankss 🙏🏻🩷
keep going. അടുത്ത ആൾ വരട്ടെ
❤️🙏
Nice one 🫶🏻
Bakki cousins okke pettannu establish cheyyu
Gayathri ye alan valachu kalikkanam
Anusha-arun scene muzhvan cheyyu
Thanks you🩷
poli broo, ingne thnne thudaruuu🫶🏻
Trying my best to
Thanks 🩵🩷