“ഈ വീക്കിൽ ആവില്ല. ഇനി ഫ്രീ ആവുമ്പോൾ നോക്കാം,” അലൻ സമ്മതിച്ചു. അവന്റെ ശബ്ദത്തിൽ ഇപ്പോൾ ആവേശം പ്രകടമായിരുന്നു.
ഫ്ലാറ്റിലെത്തിയ ഉടനെ അലൻ തന്റെ ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി.
” എനിക്ക് ഇനി എന്റെ ഫ്ലാറ്റിലേക്ക് തിരിച്ച് പോകണം. നാല് ദിവസമായി ഞാൻ ഇവിടെ തന്നെ . അവിടെയെല്ലാം അലങ്കോലമായി കിടക്കുകയായിരിക്കും. ജോലി ഒരുപാട് ബാക്കിയുണ്ട്.”
നാല് ദിവസത്തെ ആഘോഷങ്ങൾക്ക് ശേഷം സ്വന്തം ഫ്ലാറ്റിലേക്ക് മടങ്ങുക എന്നത് അവന് അല്പം പ്രയാസകരമായിരുന്നു. പക്ഷേ ജോലിത്തിരക്കുകളും അലങ്കോലമായി കിടക്കുന്ന തന്റെ മുറിയും ഓർത്തപ്പോൾ അവന് പോകാതിരിക്കാൻ പറ്റിയില്ല.
പൊന്നുവിന്റെ മുഖം പെട്ടെന്ന് വാടി. അവൾ അവന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിച്ചു.
“അലൻ… നീ പോയാൽ ഈ ഫ്ലാറ്റ് ശരിക്കും എംപ്റ്റി ആകും. രാവിലെ എഴുന്നേൽക്കുമ്പോൾ നിന്നെ കാണുന്നതും, രാത്രി നിന്റെ കൈകൾക്കുള്ളിൽ ഉറങ്ങുന്നതും എനിക്ക് ശീലമായി. ഇപ്പോൾ നീ പോകുമെന്ന് പറയുമ്പോൾ…” അവളുടെ ശബ്ദത്തിൽ ഒരു ചെറിയ വിറയൽ ഉണ്ടായിരുന്നു.
“എന്താ മോളെ നമ്മളുടെ റൂൾസ് ഒക്കെ മറന്നു പോയോ? നോ ഫീലിംഗ്സ്, നോ കമിറ്റ്മെന്റ്സ്.”
അലൻ അവളെ ഓർമ്മിപ്പിച്ചു.
“ഏയ് ഫീലിംഗ്സ് ഒന്നും ഇല്ല. എനിക്ക് ഈ ആഴ്ച വേറെയും മീറ്റ് ഉണ്ട്. കൂടുതൽ വിശേഷങ്ങൾ വന്നിട്ട് പറയാം”
“നിനക്ക് വേറെ ഡേറ്റ് ഒന്നും ഇല്ലേ ?” പൊന്നു ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
“ഞാൻ ഡേറ്റിങ് ആപ്പ് ഒക്കെ നോക്കിയിട്ട് കുറച്ച് ദിവസമായി. നീയും കാവ്യയും എനിക്ക് അതിന് സമയം തന്നിട്ടില്ലല്ലോ” പൊന്നു അവനെ ഒന്ന് കൂടി മുറുക്കെ പുണർന്നു.

bro nalla story ethil swap um cuckold kond vannu nadhippikaruth
ഇവർ പരസ്പരം ഉള്ളത് മതി athil threesome ayalum kuzhappam ella
പരിചയം ഇല്ലാത്തവർ couples swap, വെടി പോലെ ആകുന്നത് അതൊന്നും വേണ്ട
❤️❤️
ബ്രൊ സ്വാപ് and കുക്കോൾഡ് ഇതിൽ വേണ്ട ബ്രൊ
ബാക്കി എന്തും കുഴപ്പമില്ല