ഒരു ജെൻസി കാമപുരാണം 5 [Olivertwist] 36

ആ  സമയം അലന്റെ ഫോൺ മേശയിൽ ഇരുന്നു വൈബ്രേറ്റ് ചെയ്തു. നോട്ടിഫിക്കേഷൻ  ബാറിൽ കിടന്ന ഇൻസ്റ്റഗ്രാം നോട്ടിഫിക്കേഷൻ  കണ്ട്  പൊന്നുവാണ് ഫോൺ എടുത്തു നോക്കിയത്.

“ദേ ഇതു നോക്ക് ഡോക്ടർ കുട്ടി പണി തുടങ്ങിയല്ലോ!” അവൾ ചിരിച്ചുകൊണ്ട് ഫോൺ അവന് നേരെ നീട്ടി.

vaishnavi started following you.  കാവ്യയും പൊന്നുവും കൂടാതെ ഇന്നലെ ഗായത്രിയും അലനെ ഫോളോ ചെയ്തിരുന്നു. ഇന്നിപ്പോ വൈഷ്ണവിയും.

രണ്ടായിരത്തിലധികം ഫോളോവേഴ്സ് ഉള്ള ഒരു സജീവമായ അക്കൗണ്ടാണ് അത്. ഒരു മെഡിക്കൽ വിദ്യാർത്ഥിനിയുടെ തിരക്കുപിടിച്ച ജീവിതവും അതിനിടയിലെ നിമിഷങ്ങളും നിറഞ്ഞ പോസ്റ്റുകൾ. സ്റ്റെതസ്കോപ്പ് അണിഞ്ഞ് വെള്ളക്കോട്ടിൽ നിൽക്കുന്ന പക്വതയുള്ള സെൽഫികൾക്കും പുഞ്ചിരികൾക്കും ഇടയിൽ ഒരു പ്രത്യേക റീൽ അവന്റെ കണ്ണുകളെ പിടിച്ചുനിർത്തി.

അതൊരു ഡാൻസ് റീൽ ആയിരുന്നു. സാധാരണ മെഡിക്കൽ വിദ്യാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി, ഏറെ ബോൾഡ് ആയ ഒരു വേഷവിധാനമായിരുന്നു അതിൽ അവൾ സ്വീകരിച്ചിരുന്നത്. ലോ-വെയ്സ്റ്റ് ജീൻസും ക്രോപ്പ് ടോപ്പും അണിഞ്ഞ അവൾ ഓരോ ചുവടുവെക്കുമ്പോഴും അവളുടെ ശരീരത്തിന്റെ വടിവുകൾ വ്യക്തമായി വെളിപ്പെട്ടിരുന്നു. നീണ്ട മുടിയിഴകൾ കാറ്റിലുലയുന്നതും താളാത്മകമായ ചലനങ്ങളും ഒരു പ്രലോഭനം പോലെ അവന് തോന്നി. വീഡിയോയുടെ അവസാനം ക്യാമറയിലേക്ക് നോക്കി അവൾ നൽകിയ കുസൃതി നിറഞ്ഞ കണ്ണുചിമ്മൽ അവന്റെ ഏകാഗ്രതയെ പൂർണ്ണമായും തകർത്തു. അവളുടെ പൊക്കിളിലെ  ചെറിയ പിയേഴ്സിങ്  പ്രകാശത്തിൽ തിളങ്ങുന്നത് അവൻ ശ്രദ്ധിച്ചു.

The Author

Olivertwist

www.kkstories.com

3 Comments

Add a Comment
  1. bro nalla story ethil swap um cuckold kond vannu nadhippikaruth

    ഇവർ പരസ്പരം ഉള്ളത് മതി athil threesome ayalum kuzhappam ella

    പരിചയം ഇല്ലാത്തവർ couples swap, വെടി പോലെ ആകുന്നത് അതൊന്നും വേണ്ട

  2. ❤️❤️

  3. ബ്രൊ സ്വാപ് and കുക്കോൾഡ് ഇതിൽ വേണ്ട ബ്രൊ
    ബാക്കി എന്തും കുഴപ്പമില്ല

Leave a Reply

Your email address will not be published. Required fields are marked *