Oru Gulf Yathra Mumbai to Jeddah 5 246

Oru Gulf Yathra Mumbai to Jeddah 5

By: NiFu

ആദ്യംമുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യൂ

ഞങൾ ഡോറിന്റ്വ്‌ ചെറിയ ലെൻസിലൂടെ നോകുംബോൾ റൂം ബോയിയെ പുറത്ത്‌ കണ്ടു

 ഞാൻ വാതിൽ തുറന്നു കിരൺ പെട്ടികൾ എല്ലാം ആയി വാതിൽക്കൽ വന്ന് നിൽപുണ്ട്‌ റൂം ബോയിയുടെ പേർ കിരൺ എന്നാണ്.  ബോസ്സ്‌ -സാമാൻ പൂരാ ഉഠായ  യെഹ്‌ കിതർ രെക്കേഗാ
ഞാൻ : പൂരാ ഉഠാക്കെ ആജാഹൊ അന്തർ ഇതർ രെക്ക്വൊ ഞാൻ ഉള്ളിലേക്ക്‌ എല്ലാ പെട്ടികളും എടുത്ത്‌ വെക്കാൻ അവനോട്‌ പറഞ്ഞു
വീണ്ടും ഒരു ഇരുപത്‌ രൂപ അവന്ന് ടിപ്പ്‌ കൊടുത്തു  വളരെ സന്തോഷത്തോടെ പുഞ്ചിരിച്‌ ഷുക്രിയ ബോസ്‌ എന്ന് പറഞ്ഞ്‌ തൊഴുത്‌ കൊണ്ട്‌ പോയി  എന്ത്‌ ആവശ്യമുണ്ടെങ്കിലും വിളിക്കണം എന്ന് പറഞ്ഞ്‌ വീണ്ടും വാതിൽ അടച്ചു നിമ്മി ദേഹത്ത്‌ വന്ന് വട്ടം ചുറ്റിപ്പിടിച്ചു. പെണ്ണേ.. നേരം 7മണി ആയി നമുക്ക്‌  ഇവിടെ പരിമിതമായ ടൈം ഒള്ളു പുറത്ത്‌ പോയി വേഗം എന്തൊക്കെ വാങ്ങാനും ഫോൺ ചെയ്യാനുള്ളതും എല്ലാം തീർത്ത്‌ വരാം എന്നിട്ടാവാം നിന്റെ വികൃതി.  അവൾ: എന്നാൽ നമുക്ക്‌ ഇപ്പോതന്നെ പുറപ്പെടാം വേഗം തിരികെയെത്തുകയും വേണം  ഒരു9-ഒൻപതരയാവുംബോഴേക്കും  ഇവിടെ തിരികേയെത്താൻ പറ്റുമൊ ?
ശ്രമിക്കം. നീ മോളെ ഉണർത്ത്‌ എന്നാൽ അവൾക്ക്‌ വല്ലതും ഭക്ഷണം എന്തെങ്കിലും കൊടുക്കുകയുമാവാം അവൾ മോളെ ഉണർത്തി നിമിഷമോൾ കരയാൻ തുടങ്ങി ഞങ്ങൾ റൂം പൂട്ടി വെളിയിൽ ഇറങ്ങി ആദ്യം ഫോൺ ബൂത്തിലേക്ക്‌ പോവാം അത്‌ കഴിഞ്ഞെ ഒരു സമാധാനം കിട്ടുകയുള്ളു ഞങ്ങൾ റിസപ്ഷൈനിൽ അന്വോഷിച്ചു
അവർ പറഞ്ഞു. സർ ഇവിടെ നിന്നും ലെഫ്റ്റ്‌ പോയാൽ ഒരു നൂറ്റൻപത്‌ മീറ്റർ ദൂരമെയുള്ളു ഞങ്ങൾ ബൂത്തിൽ എത്തി നിമ്മി: അവളുടെ ഹസ്ബ്ന്റിന്റെ നംബർ  ഡയൽ ചെയ്തു

ഹലൊ : ഏട്ടാ ഇത്‌ ഞാനാ നിമ്മി
എന്താ നിമ്മി നിന്റെ ഒരു വിവരവുമില്ലാതെ ഞാൻ ആകെ ടെൻഷൻ അടിച്ച്‌ നിൽക്കുകയാ ഇവിടെ ഞാൻ ട്രാവൽസിൽ അന്വോഷിച്ചപ്പോൾ അവർ പറഞ്ഞു ഫ്ലൈറ്റ്‌ ഡിലേ ആണെന്ന്
നിമ്മി: ങാ. ഏട്ടാ ഫ്ലൈറ്റ്‌ ഡിലെ തന്നെ  മോർണ്ണിംഗിന്ന് 6മണിക്ക്‌ എങ്ങാണ്ടാ  ഇവിടെ നിന്നും പുറപ്പെടുകയുള്ളു ഏട്ടാ ഞാൻ ഇപ്പൊ മുംബൈ എയർപ്പോർട്ടിൽ ഉണ്ട്‌  ഏട്ടൻ ഒന്നു കൊണ്ടും പേടിക്കണ്ട എന്റെ കൂടെ  എന്റെ ഒരു കൂട്ടുകാരിയുടെ അകന്ന റിലേറ്റിവും ഫാമിലിയുമൊക്കെയുണ്ട്‌ ഞങൾ ഇവിടെ ഏയർപോർട്ടിൽ തന്നെയാണ്.

The Author

NiFu

www.kkstories.com

6 Comments

Add a Comment
  1. story super,avatharanam adipoli. page kuttan valla margavum undo masha. adutha bhagathinayee kathikkunnu.

  2. Good kurach bhaagam koody aavaamayirunnu page kuranj poyi

  3. Nifu kollam. nalla reethiyil munbottu pokunnundu ketto. Ekkayum nimmiyum thammilulla kalikalkkayi kaathirikkunnu.nexrt parts udden publish cheyyane

  4. Good writing elupamakate next part

Leave a Reply

Your email address will not be published. Required fields are marked *