ഒരു ഗുണ്ടയുടെ ഒളിവു ജീവിതം-1 592

ഒരു ഗുണ്ടയുടെ ഒളിവു ജീവിതം-1

Oru Gundayude Olivu Jeevitham bY:Chokli Sumesh@kambikuttan.net



ഇടത്തെ തോളിന്റെ താഴെയായിരുന്നു വെടി കൊണ്ടത്. ഉടൻ തന്നെ പാലത്തിൽ നിന്നും ഞാൻ താഴേക്ക് ചാടി . മുങ്ങാങ്കുഴി ഇട്ട് വേഗത്തിൽ നീന്തി . നല്ല അടിയൊഴുക്കുണ്ടായിരുന്നു . കണ്ണ് തുറന്നപ്പോൾ ഒരു മരപ്പലകയിൽ പിടിച്ചു ഏതോ കടവിൽ കിടക്കുകയായിരുന്നു ഞാൻ . സമയം ഏകദേശം 11 മാണി ആയിട്ടുണ്ടാകും. കൂരിരുട്ട് . ചുറ്റും ആളനക്കം ഒന്നും ഇല്ല. ഞാൻ എഴുനേറ്റു. കൈക്ക് നല്ല വേദന ഉണ്ട് . രക്തം കുറെ പോയിട്ടുണ്ട്. ഫുൾ സ്ലീവ് ഷർട്ടിന്റെ ഒരു കൈ ഞാൻ വലിച്ചു കീറി . മുറിവിൽ  കെട്ടി വെച്ചു. പുഴയുടെ അരികു പിടിച്ച് നടക്കാൻ തുടങ്ങി . കുറെ നടന്നപ്പോൾ മറ്റൊരു കടവിലെത്തി . ആകെ കാട് പിടിച്ചു കിടക്കുന്ന ഒരു കടവ് . പടവുകൾ കെട്ടിയിട്ടുണ്ട് . ഞാൻ ആ പടവുകൾ കയറി നടന്നപ്പോൾ അൽപ്പം അകലെ ഒരു വെളിച്ചം കണ്ടു . അതൊരു ഇല്ലം ആയിരുന്നു . എല്ലാവരും കിടന്നിരിക്കണം. അടുക്കള ഭാഗത്തെ ലൈറ്റ് മാത്രം ഇട്ടതായിരിക്കണം . ഞാൻ പതുക്കെ ആ വീടിനടുത്തെത്തി . പോലീസ് എന്നെ  അന്വേഷിച്ചു നടക്കുന്നുണ്ടാവും . എവിടെയെങ്കിലും സുരക്ഷിതമായി ഇരിക്കുകയാണ് ഇപ്പൊ വേണ്ടത്. ഞാൻ ചുറ്റിലും കണ്ണോടിച്ചു . അതാ ഒരു കോണി . അതെടുത്തു ചാരി വെച്ചു ഞാൻ മുകളിലേക്ക് കയറി. കോണി തട്ടിക്കളഞ്ഞു . ഓടിളക്കി താഴെയിറങ്ങി. അത്  മച്ചിൻ പുറമായിരുന്നു. ആകെ പൊടി പിടിച്ച് കിടക്കുന്നു . എലികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു . തുമ്മൽ അടക്കാൻ ഞാൻ നന്നേ പാട് പെട്ടു. മരപ്പലകകൾക്കിടയിലൂടെ ഞാൻ താഴേക്ക് നോക്കി . ഒന്നും കാണാൻ കഴിഞ്ഞില്ല . കൂരിരുട്ട് മാത്രം .താഴെ  ഫാൻ കറങ്ങുന്നുണ്ട് മറ്റൊന്നും വ്യക്തമല്ല .
ക്ഷീണം കൊണ്ട് വൈകാതെ ഞാൻ ഉറങ്ങിപ്പോയി.

The Author

34 Comments

Add a Comment
  1. THUDAKKAM SUPER MASHEE…
    SOME THING VIRETY ANU E KADA PLS CONT…

  2. ധൃഷ്ടദുംന്നൻ

    ith lalettante padam ധനം pole undallo chokli. എന്താല്ലേ

    1. thudakkam angane anennu enikku thonni pakshe pinne angana alla

  3. Adipoli avatharanam.kadha super oru variety feel cheyunu

  4. Thudakkam super, variety pramayam, please continue.

  5. ചൊക്ലി സുമേഷ്

    എല്ലാവർക്കും ചോരയിൽ കുതിർന്ന നന്ദി . എന്റെ ആത്മ കഥയുടെ അടുത്ത ഭാഗം കൊടുത്തിട്ടുണ്ട്. വായിക്കുക . അഭിപ്രായം രേഖപ്പെടുത്തുക .

    1. ഉടനെ വരും ഗുണ്ടേ 🙂

  6. കൊള്ളാം ചൊക്ലി കിടു ഹോ

  7. Sangathi usharayitto etgevlevalilu pidicho. .. vishadamayi ellam ezhuthunondu page alpam koodi koottam randu paniyenkilum oru kadhayilu vannotte

  8. Superb storY.waiting next part

  9. ഉസ്താത്

    chσklí. αwzσm. mαn .??….

  10. olivu jeevithathile oli sevaykkayi kathirikkunnu

  11. Chokli sumeshe kadha Kollam super…
    Pinne kannur ano thane nadu??

  12. Gambheeram ! Variety undu
    !!

  13. Adipoli Machaa

  14. gunda jeevithathekkal nallathu kambi sahithyam thanne…athukondu pettannu adutha bhagam post chetholu super aayittundu..

  15. സഗർ

    Super ? ? ?

  16. Gunda panikk ini pokanda, vedi vepp mathram mathi…

  17. ഗുഡ് one….. നെക്സ്റ്റ് പാർട്ട് വേഗം വേണം

  18. ശിക്കാരി ശംഭു

    കേറി വാ കേറി വാ…

  19. Thudakkam Oru Dhanam film polundu….kollaammmm bakki kudi poratte

  20. Theme kollam, kathayum nannakkan nokku, realistic ayitt ezhuthiyal nannayirikum

  21. കലക്കി.Different theme. Go ahead.

  22. മാത്തൻ

    Adipoli chokli….gundapanikonum pokenda…adutha part ing vittere

  23. ചൊക്ലി സുമേഷ്

    എന്റെ ആത്മ കഥയുടെ അടുത്ത ഭാഗം പൂർത്തിയാക്കി വെച്ചിട്ടുണ്ട്. ഇത് ഇഷ്ടപ്പെട്ടെങ്കിൽ ലൈക്കും കമന്റും ഇടുക. ഇല്ലെങ്കിൽ ഞാൻ ഇതോടെ ഈ പരിപാടി നിർത്തി എന്റെ ഗുണ്ടാ ജീവിതത്തിലേക്ക് തിരിച്ചു പോകുന്നതായിരിക്കും.

    1. വക്കീല്‍

      അയ്യോ ചൊക്ലി , അവിവേകം കാണിക്കല്ലേ . നമുക്ക് എല്ലാം ശരിയാക്കാം . ആദ്യം അവിടുത്തെ കാഴ്ചകള്‍ ഒക്കെ കണ്ടു കുറച്ചു വാണം വിട് . അപ്പോളേക്കും മുറിവ് ഉണങ്ങും . എന്നിട്ട് തീരുമാനിക്കാം ബാക്കി കാര്യങ്ങള്‍ .

      സൂപ്പര്‍ അവതരണം ആണ് കേട്ടോ . ഈ രീതിയില്‍ തന്നെ പോകട്ടെ . ഇടയ്ക്കു വച്ച് ശൈലി മാറ്റി കുളം ആക്കിയാല്‍ പോലീസിന് ഒറ്ടുകൊടുക്കുന്നതി ഞാന്‍ ആയിരിക്കും . ഓര്‍ത്തോ

  24. Kollam.

Leave a Reply

Your email address will not be published. Required fields are marked *