ഒരു ഹൌസ് വൈഫിന്‍റെ കാമനകൾ 4 582

അച്ചുവിനോട് അന്നത്തെ ദിവസം ആശുപത്രിയിൽ നിൽക്കാൻ അവന്റെ അച്ഛനും അമ്മയും പറഞ്ഞെങ്കിലും… തനിക്ക് അവിടത്തെ മണം പിടിക്കുന്നില്ലെന്ന് പറഞ്ഞ് അവൻ ഒഴിഞ്ഞു… ശരിക്കുമുള്ള കാരണം സുഷമയുടെ മാദകമേനിയുടെ ഗന്ധത്തിനോടുള്ള അവന്റെ അഭിനിവേശമായിരുന്നു…
അച്ചു തങ്ങളുടെ വീട്ടിൽ നിൽക്കുന്നതിൽ ചെറിയമ്മയ്ക്ക് ഇഷ്ടക്കേടുള്ളതായി അവൾ മനസ്സിലാക്കി… എന്നാലും അച്ചുവിന്റെ തീരുമാനം അവളിൽ സന്തോഷം ഉളവാക്കി… പണ്ട് ചെയ്ത ദ്രോഹത്തിന് ഇങ്ങിനെയെങ്കിലും ഒരു തിരിച്ചടി അവർക്ക് കൊടുക്കണമെന്ന് അവൾ നേരത്തേ തീരുമാനിച്ചതായിരുന്നു… ഇപ്പോഴാണ് ഒരവസരം ഒത്തുവന്നത്… മാത്രമല്ല അച്ചുവിന്റെ തീരുമാനത്തിൽ അവനോട് അവൾക്ക് ഒരു പ്രത്യേക ഇഷ്ടവും തോന്നി…
തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന പുരുഷൻമാരോട് പെണ്ണുങ്ങൾക്ക് പ്രത്യേക ഇഷ്ടമുണ്ടാവും… അവർക്ക് വേണ്ടത് ചിലപ്പോൾ അവർ സന്തോഷത്തോടെ നൽകുകയും ചെയ്യും…
അവിടന്ന് ഇറങ്ങി വീടെത്തിയപ്പോൾ 4 മണിയായി… ഗോപി അമ്മാവന്റെ ജീപ്പിൽ നിന്ന് എല്ലാവരും ഇറങ്ങി… അപ്പോൾ അമ്മാവൻ അച്ഛനോട് പറഞ്ഞു…
“ അളിയോ… ദേ ഇവൾ കുറച്ച് നാളായി ഡ്രൈവിംഗ് പഠിപ്പിക്കണമെന്ന് പറഞ്ഞ് എന്റെ പുറകേ നടക്കുന്നു… ഇന്നവളെ പഠിപ്പിച്ചിട്ടേ ഉളളൂ ബാക്കി… കേറെടി വണ്ടിയിൽ…“ അതു കേട്ട അച്ഛനും അമ്മയ്ക്കും എതിരഭിപ്രായം ഒന്നും ഇല്ലായിരുന്നു…
സുഷമയും ഗോപിയും കണ്ടാൽ കീരീം പാമ്പും പോലെയാണെന്നാ അവരു പറയുന്നത്… അമ്മാവനോട് സുഷമയ്ക്ക് അൽപ്പം ബഹുമാനക്കുറവുണ്ടെന്ന് അമ്മ ഇടക്കിടെ പറയുന്നതും കേൾക്കാം…
വണ്ടിയിൽ നിന്നിറങ്ങിയ സുഷമ വീണ്ടും വണ്ടിയിലേക്ക് കയറി… ഡ്രൈവിംഗ് സീറ്റിലേക്ക് കേറാനായി ചെന്നപ്പോൾ അമ്മാവന്റെ വക ഉപദേശം…
“ കുറച്ചങ്ങട് കഴിയട്ടെ… ആദ്യം ഞാൻ ഓടിക്കുന്നത് കണ്ടു പഠിക്ക്… “ എന്നു പറഞ്ഞ് വണ്ടി തിരിച്ചിട്ടു… ജീപ്പിന്റെ മുൻസീറ്റിൽ കേറി തിരിഞ്ഞു നോക്കിയപ്പോൾ മ്ലാനമായ മുഖത്തോടെ താൻ പോകുന്നത് നോക്കിക്കൊണ്ട് വീട്ടു പടിക്കൽ അച്ചു നിൽക്കുന്നതു കണ്ടു… അവന് സങ്കടമായിക്കാണും… സാരമില്ല അവനെ രാത്രി കയ്യിൽ കിട്ടുമല്ലോ… ഇപ്പൊ ഡ്രൈവിംഗ് പഠിക്കാൻ നോക്കാം എന്ന വിചാരത്തോടെ അവൾ സീറ്റിൽ ഇരുന്നു…

The Author

51 Comments

Add a Comment
  1. Nice, super..

    1. പഴഞ്ചൻ...

      Thank Anas… 🙂

  2. Ammavan driving padippikkal thakarthu.unniye marakkaruth ketto

    1. Ella marakilla avane

  3. Pazhanjan bro kadha kidilan ayitund .nalla kalli nalla avatharanam nalla rasam vayikan Adutha bagathinayi kathirikunu

    1. പഴഞ്ചൻ...

      Thank you Akh… 🙂

  4. സൂപ്പർ ….. സുഷമയും ട്യുഷൻ മസ്റ്റെർ ചെക്കനുമയി ഒരു Tom and Jerry രീതിയിൽ കളി വരുമൊ. കളി പടിച്ച സുഷ്മ ചെക്കനെ കൊതിപ്പിച്ച് കൊതിപ്പിച്ച് കംബിയക്കി കളിപ്പിക്കുമൊ?

    1. പഴഞ്ചൻ

      നമുക്ക് കാത്തിരുന്നു കാണാം ദിവ്യ… 🙂

  5. super..adipoliyakunnundu katto..keep it up and continue

    1. പഴഞ്ചൻ

      Thank you verymuch Vijayakumar… 🙂

    1. പഴഞ്ചൻ

      Thank Shihab… 🙂

  6. Adipoliyanu……………..suooopper

    1. പഴഞ്ചൻ

      Thank sarenajoe… 🙂

    1. പഴഞ്ചൻ

      Thank Sushama… 🙂

    1. പഴഞ്ചൻ

      Thank benzY… 🙂

  7. onnum parayanilla sushama nice wow kidu…………….katta waiting for next part

    1. പഴഞ്ചൻ

      Thank babu… 🙂

  8. മന്ദന്‍ രാജ

    അടിപൊളി …

    1. പഴഞ്ചൻ

      Thank Raja… 🙂

    1. പഴഞ്ചൻ

      :-)…

  9. Hallo pazhanjan.. Ee kadha kazhinjit Devaki Antharjanam ezhudikondirikunna Avihitha Bandham enna kadhayude bakki onn ezhuthaamo.. Pls… Dr. kambikutttan ok paranjittund..

    1. പഴഞ്ചൻ

      മറ്റുള്ളവരുടെ കഥകളിൽ കൈവെക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല സുഹൃത്തേ… നന്ദി… 🙂

  10. പഴഞ്ചാ അടിപൊളി, സുഷമ തകർക്കുന്നുണ്ട്, കളികൾ ഇനിയും സൂപ്പർ ആയിട്ട് വരട്ടെ, അടുത്ത പാർട്ട്‌ വൈകാതെ പോസ്റ്റ് ചെയ്യൂ.

    1. പഴഞ്ചൻ

      Thank kochu… 🙂

  11. സുഷമയോട് അസൂയ തോന്നുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. kathirippinoru sugham thonunnu

      1. പഴഞ്ചൻ

        എഴുതാനൊരു സുഖം എനിക്കും… 🙂

    2. Ohh asuya ind alle

      1. സത്യമായിട്ടും അസൂയയുണ്ട്, ഇങ്ങനെ ഒരമ്മാവൻ എനിക്കില്ലാതെ പോയതുകൊണ്ടുള്ള അസൂയ.

        1. Ammavan illa ennalle ullu nalla chunakutti indu… Ammavan Illatha vishama maatalloo shebee

    3. പഴഞ്ചൻ

      അസൂയ എനിക്കും തോന്നുന്നുണ്ട് ഷീബാ… അടുത്ത ഭാഗം പുറകേ വരുന്നുണ്ടെട്ടോ… 🙂

      1. നന്ദി, ചേട്ടാ. ഞാൻ കാത്തിരിക്കുന്നു.
        പിന്നെ, എന്റെ പേര് ‘ഷേബ’ എന്നാ…(ഷേബാരാജ്). ഷീബ അല്ല.

        1. പഴഞ്ചൻ

          K…ഷേബാരാജ്… കാത്തിരുപ്പിന് നന്ദി… 🙂

  12. Thankal pazhanchan alla. I love u

    1. പഴഞ്ചൻ

      Its a great comment for me Rajani… love you too… 🙂

  13. Entha parayendathu. Super. Gambeeram.thakarthu

    1. പഴഞ്ചൻ

      Wow… Thank Rajani… 🙂

  14. എന്തോ ഈ ഭാഗം അത്ര പോരായിരുന്നു എന്നാണ് എന്റെ അഭിപ്രായം. കിടിലൻ കമ്പി വശ്യമായി എഴുതുന്ന താങ്കൾ സമയം എടുത്തു കഥയുടെ മേന്മ ഇനിയും കൂട്ടി എഴുതും എന്നു കരുതട്ടെ

    1. പഴഞ്ചൻ

      ഋഷി,
      ഞാൻ എത്ര സമയമെടുത്ത് എഴുതിയാലും ഇതിൽ കൂടുതലൊന്നും വരാനില്ല… അമിത പ്രതീക്ഷ വേണ്ട ഇഷ്ടാ… നമ്മളൊക്കെ ചിന്ന എഴുത്തുകാരല്ലേ… മനസ്സിൽ തോന്നുന്നത് കുറിക്കുന്നു എന്നേ ഉള്ളൂ… 🙂

  15. Super…

    1. പഴഞ്ചൻ

      Thank k & k… 🙂

  16. Nthuva eppo parayendae.pettanae adutha part edae

    1. പഴഞ്ചൻ

      എന്തു വേണേലും പറഞ്ഞോളൂ തമാശക്കാരാ… അടുത്ത ഭാഗം ഉടൻ വരുന്നതാണ്… 🙂

  17. വളരെ നല്ല നിലയിൽ പോകുന്നുണ്ട് ,പെട്ടെന്ന് അടുത്ത് ഭാഗങ്ങൾ വരട്ടെ

    1. പഴഞ്ചൻ

      Thank Anjali.. Next part will come soon… 🙂

    1. പഴഞ്ചൻ

      Thank Sha… 🙂

Leave a Reply

Your email address will not be published. Required fields are marked *