ഒരു ഇന്റർകാസ്റ്റ് അവിഹിതം [അംബി] 389

ശ്രീദേവി തല ഉയർത്തി രവിയെ ഒന്ന് നോക്കി

ശ്രീദേവി. അപ്പോ ഇനി ഞാൻ എന്താ ചെയ്യണ്ടേ, വീട്ടിൽ പോയി നിൽക്കാം, അപ്പോ നിങ്ങള്ക് സുഖം ആയി ഇവിടെ നിന്ന് കളറും കണ്ട് അവളുടെ കൂടെ അഴിഞ്ഞ് ആടാലോ

രവി. ഒരു തെറ്റ് പറ്റിപോയതാ, ഇനി ജീവിതത്തിൽ ഉണ്ടാവില്ല, സത്യം

ശ്രീദേവി. എനിക്ക് നിങ്ങളെ അത്രക്ക് അങ് വിശ്വാസം ആയിട്ട് ഒന്നും അല്ല, എന്നാലും വയസ്സാൻ കാലത്ത് നിങ്ങളെ ഇട്ടേച്ച് പോയി എന്നൊരു പേര് എനിക്ക് കേൾക്കണ്ട എന്ന് വെച്ചിട്ട് ആണ് ഇപ്പൊ നിങ്ങളോട് ഞാൻ ക്ഷമിക്കുന്നത്

ഇനി ഇങ്ങനെ ഒന്ന് ഉണ്ടായാൽ ഇങ്ങനെ ആയിരിക്കില്ല

രവി മെല്ലെ മുറിയിൽ നിന്നും പുറത്തേക്ക് പോയി, പിന്നെ വീട്ടിൽ നിന്നും മെല്ലെ നടക്കാൻ ഇറങ്ങി

ശ്രീദേവി കുറച്ച് നേരം കൂടി അവിടെ ഇരുന്നു, പിന്നീട് എഴുനേറ്റു അടുക്കള ഭാഗത്ത് പോയി ഇരുന്നു

വൈകുന്നേരം ആയിരുന്നു, ചെറുതായി ഇരുട്ട് മൂടി

ഉസ്താദ് അപ്പോഴാണ് ആ വഴിക്ക് നടന്ന് പോയത്, അടുക്കള ഭാഗത്ത് ആണ് ശ്രീദേവി ഇരുന്നിരുന്നത്, പെട്ടന്ന് പള്ളിയിലേക്ക് പോയി കൊണ്ടിരുന്ന ഉസ്താദ് ശ്രീദേവി ഇവിടെ ഇരിക്കുന്നത് ശ്രദിച്ചില്ല

ശ്രീദേവി. ഉസ്താദേ

ഉസ്താദ് ഒന്ന് ചുറ്റിലും തിരിഞ്ഞു നോക്കി

പിന്നെ ശ്രീദേവിയെ കണ്ടപ്പോൾ അവളുടെ അടുത്തേക്ക് വന്നു

ഉസ്താദ്. എല്ലാം പിടിച്ചു ലെ

ശ്രീദേവി. എങ്ങനെ അറിഞ്ഞു…..

ഉസ്താദ്. ദാ അവിടെ നിന്ന് നോക്കിയാ ഇവിടെ ഉള്ളത് ഒക്കെ കാണാം

എന്നിട്ട് എന്തായി ക്ഷമിച്ച് വിട്ടോ

ശ്രീദേവി. ആ രവി ഏട്ടൻ എനിക്ക് വാക്ക് തന്നിട്ട് ഉണ്ട്, ഇനി ഉണ്ടാവില്ലെന്ന് പറഞ്ഞ്

ഉസ്താദ്. ഈ അവിഹിതത്തിന് ഒരു പ്രശ്നം ഉണ്ട്, ഒരു വട്ടം ഉണ്ടായാൽ, അതിൻ്റെ സുഖം അറിഞ്ഞാൽ പിന്നെ അത് നിർത്താൻ പറ്റില്ല, ഇതിപ്പോ രവി ഏട്ടന് ഈ അടുത്ത കാലത്ത് ആണ് മനസിലായത്, എന്തായാലും നടക്കട്ടെ

ശ്രീദേവി. ഉസ്താദേ പറയുന്നൊണ്ട് ഒന്നും തോന്നരുത്,

ഉസ്താദ്. തോന്നില്ല, പറഞ്ഞോളൂ

ശ്രീദേവി. ഒരു ജെട്ടി വാങ്ങി ഇട്ടുടെ, ഇത് ഇങ്ങനെ ഒരു സാനം ഉണ്ടെന്ന് അറിയിക്കാൻ ആണോ പൊക്കി വെച്ച് നടക്കുന്നത്

The Author

16 Comments

Add a Comment
  1. ഗുഡ് റിലേഷൻ ഷിപ്നു ആളുണ്ടോ 😁

  2. അടി പൊളി ശെരിക്കും

  3. കൊള്ളാം. തുടരുക ⭐❤

  4. കളിക്കാൻ കൊതിയാവുന്നു girls ആരെങ്കിലും ഉണ്ടൊ

  5. പൊന്നു ?

    കൊള്ളാം….. നല്ല ഒരു സൂപ്പർ കഥയായിരുന്നു…..

    ????

  6. Super story

    1. പൊളിച്ചു അല്ലെ

    2. ഇനിയും തുടരണം ….. പുതിയ താരങ്ങൾ കടന്നു വരട്ടെ …..

  7. ബ്രോ… കഥ അടിപൊളി…. എവിടേയും ബോറടിപ്പിച്ചില്ല… ആശംസകള്‍

  8. സൂപ്പർ

  9. വളരെ വികാരപരമായ ഒരു മധുര പ്രതികാരം ഒട്ടും ആവേശം തോരാതെ അവതരിപ്പിച്ചു. അഫീസും ഉസ്താദും ശ്രീദേവിയെ ഇതുവരെ അനുഭവിക്കാത്ത രതിയുടെ എല്ലാ തലങ്ങളിലേക്കും കൊണ്ടുപോയി. അവരും ജീവിതം ആസ്വദിക്കട്ടെ.
    കഥയിൽ ഇടക്ക് ശ്രീദേവിയെ റാണി എന്ന പേരിൽ ആണ് അവതരിപ്പിച്ചത്.

  10. അടിപൊളി ???❤️❤️❤️..

  11. Sajithsadasivan thampy

    Super katha

  12. Njerippu item aanallo….

Leave a Reply

Your email address will not be published. Required fields are marked *